Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോട്ടലിൽ ചായ കുടിച്ച് നിന്നു, പെട്ടെന്ന് കുഴഞ്ഞ് വീണു; മരിച്ചത് കായികതാരമായ പൊലീസുകാരൻ


കോഴിക്കോട്: ഹോട്ടലില്‍ കുഴഞ്ഞ് വീണ് പൊലീസുകാരന്‍ മരിച്ചു. കോഴിക്കോട് കണ്‍ട്രോള്‍ റൂം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരികിലത്തില്‍ ഷാജി (44 വയസ്സ്) ആണ് മരിച്ചത്.

കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെയാണ് സംഭവം. ഷാജിയുടെ മരണകാരണം എന്താ ണെന്ന് വ്യക്തമായിട്ടില്ല. കായികതാരം കൂടിയായ ഇദ്ദേഹം പൂര്‍ണ ആരോഗ്യവാനായി രുന്നു.


Read Previous

ലോക്കൽ സമ്മേളനത്തിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു

Read Next

പ്രധാനമന്ത്രി മോദിയുടെ കൂടെയുള്ള വനിതാ കമാൻഡോയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »