ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന ദാനം നടത്തി.


അൽഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ സൗദി നാഷണൽ കൗൺസിൽ ഓൺലൈനിൽ സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.അൽ ഖർജ് റൗദ ഹോട്ടല്‍ ഓഡിറ്റോറിയത്തിൽ നടന്ന ഡബ്ല്യു.എം.എഫ് അൽ ഖർജ് കൗൺസിൽ ശിശിരോത്സവം പരിപാടിയിൽ വെച്ചാണ് സമ്മാനദാനം നടത്തിയത്‌.

സൗദി നാഷണൽ കൗൺസിൽ ഏർപ്പെടുത്തിയ അവാർഡുകൾ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയും, വർഗീസ് പെരുമ്പാവൂർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് ഡബ്ല്യു.എം.എഫ് സൗദി നാഷണൽ സെക്രട്ടറി ഹെൻറി തോമസും വിജയികൾക്ക് സമ്മാനിച്ചു.

ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അൽന എലിസബത് ജോഷി & എലിറ്റ മരിയ ജോബിയും(അൽ ഖർജ് )രണ്ടാം സ്ഥാനം നേടിയ ക്രിസ്ത്യാനോ ലാലു വർക്കി & ആൻലിയ സൂസൻ (റിയാദ് ),സീനിയർ വിഭാഗം ഒന്നാം സ്ഥാനം നേടിയ രാഹുൽ രവീന്ദ്രൻ & അൻജു അനിയൻ(റിയാദ് ),രണ്ടാം സ്ഥാനം നേടിയ ആൽബിൻ ആന്റോ തരകൻ & ഷംസീർ പി.എം (അൽ ഖർജ്)എന്നിവരാണ് സമ്മാനങ്ങൾക്കർഹരായത്.ക്വിസ് മാസ്റ്റർ വിവേക്. ടി. ചാക്കോക്കുള്ള ഉപഹാരം ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, നാഷണൽ സെക്രട്ടറി ഹെൻറി തോമസ് എന്നിവർ ചേർന്ന് സമ്മാനിച്ചു.

ഡബ്ല്യു.എം.എഫ് ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ ജാഫർ ചെറ്റാലി, മിഡിൽ ഈസ്റ്റ്‌ ജോയിന്റ് സെക്രട്ടറി ജെസ്സി തോമസ്, നാഷണൽ വൈസ് പ്രസിഡന്റ്‌ തോമസ് ചിറക്കൽ, നാഷണൽ ജോയിന്റ് ട്രഷറര്‍ അബ്ദുൽ


Read Previous

സലീം കളക്കര റിയാദ് ഒഐസിസി അധ്യക്ഷനായി ചുമതലയേറ്റു

Read Next

ഡോ. അൻവർ അമീന് റിയാദ് കെഎംസിസി സ്വീകരണം നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »