കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.


തൃശ്ശൂര്‍:  കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തി നിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴ ലി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയിൽ പറയുന്നു. ആളൂർ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇരു വർക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.


Read Previous

സി കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ പ്രകാശൻ മൊറാഴയുടെയും പ്രസീത അഴീക്കോടിന്‍റെയും രഹസ്യമൊഴി മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപെടുത്തി.

Read Next

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ ഖത്തർ സന്ദർശനത്തിനിടെ താലിബാൻ നേതാക്കളെ കണ്ടുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ.വാര്‍ത്ത‍ വാസ്തവവിരുദ്ധമെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »