കൊയിലാണ്ടിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added


കോഴിക്കോട് കൊയിലാണ്ടിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാര്‍ (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

closeup of the feet of a dead body covered with a sheet, with a blank tag tied on the big toe of his left foot, in monochrome, with a vignette added

വീട്ടുപറമ്പിലെ മരത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് മരണപ്പെട്ട അശോക് കുമാര്‍.പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികളെടുത്തു.


Read Previous

ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊന്ന കേസ്: പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി

Read Next

പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌ത 850 കോടിയുടെ സപ്‌തർഷി പ്രതിമകൾ കാറ്റടിച്ച് തകർന്നു; 50 ശതമാനം കമ്മിഷൻ ആരോപണവുമായി കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »