Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊല്ലത്ത് മരുന്ന് സംഭരണശാലയില്‍ വന്‍ തീപിടിത്തം; പൂര്‍ണമായി കത്തിനശിച്ചു


കൊല്ലം: കൊല്ലത്ത് ഉളിയക്കോവിലില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്.

തീ നിയന്ത്രണവിധേയമാക്കാന്‍ ഫയര്‍ ഫോഴ്‌സിന് സാധിച്ചിട്ടില്ല. പത്ത് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ വീടുകളി ലേക്ക് തീപടരാതിരിക്കാനുള്ള ശ്രമവും ഫയര്‍ ഫോഴ്‌സ് നടത്തുന്നു.


Read Previous

സ്വഭാവത്തില്‍ സൗമ്യത; ആരുമായും അടുക്കാത്ത പ്രകൃതവും; രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പറഞ്ഞത് ഒരു മീറ്റിംഗുണ്ട് കാഞ്ഞങ്ങാട് പോകണമെന്നും; ബാരെയില്‍ ഈ രീതിയിലുള്ള ആദ്യ കൊലപാതകമെന്ന് നാട്ടുകാര്‍; ദേവികയുടെ കൊലപാതകത്തില്‍ നടുങ്ങി ഉദുമ

Read Next

ഒരുമാസത്തെ കാത്തിരിപ്പ്; സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »