Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമ്മാനമായി കിട്ടുക ഒരു ലക്ഷം രൂപ, സാധാരണക്കാര്‍ക്കും അവസരം


തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീല്‍ ചലഞ്ചില്‍ 15 വരെ പങ്കെടുക്കാം.

‘ശുദ്ധമായ പാല്‍ മില്‍മ പാല്‍’ എന്ന വിഷയത്തെ ആസ്പദമാക്കി കല പരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000, 25,000 രൂപ വീതമാണ്. ഇതിനൊപ്പം പ്രോത്സാഹന സമ്മാനങ്ങളും നല്‍കും. മികച്ച റീലുകള്‍ മില്‍മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിക്കും.

ഒരു മിനിറ്റില്‍ കവിയാത്ത റീലുകള്‍ trcmpu.ads@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം ഐഡി എന്നിവ ഉള്‍പ്പെടെ അയക്കണം. മില്‍മ ചലഞ്ചിലേക്ക് അയക്കുന്ന വീഡിയോ സ്വന്തം സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്യാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:www.milmatrcmpu.com


Read Previous

അവസാന ടിക്കറ്റ് നൽകിയത് കോടികളുടെ ഭാഗ്യം

Read Next

ഇറാനിൽ സ്കൂളിൽ മിസൈൽ ആക്രമണം നടത്തിയത് ഇസ്രയേലല്ല, അതുചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »