Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ടു മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളര്‍ന്ന് താഴ്ന്നു പോയി


പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയി ആഴക്കടലിൽ മത്സ്യ ബന്ധനം നടത്തുകയായിരുന്ന പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഇസ്ലാഹ് എന്ന ബോട്ടിൽ കപ്പൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബോട്ട് ജീവനക്കാരായ പൊന്നാനി അഴിക്കൽ സ്വദേശി കുറിയമാക്കാനകത്ത് സലാം, പൊന്നാനി പള്ളിപ്പടി സ്വദേശി പീക്കിൻ്റ ഗഫൂർ എന്നിവരുടെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്.

ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോയിരുന്നു. അപകടത്തിൽപ്പെട്ട ബോട്ടിലെ മറ്റു ജീവനക്കാരെ രക്ഷിച്ചത് കപ്പൽ ജീവനക്കാരാണ്. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലില്‍ പെട്ടുപോയെങ്കിലും നാല് പേരെയാണ് രക്ഷപ്പെടുത്തിയിരുന്നത്. തുടർന്ന് ഇവർക്കായി ഇവര്‍ക്കായി നേവിയും കോസ്റ്റുഗാർഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം. സാഗർ യുവരാജ് എന്ന കപ്പൽ ബോട്ടിൽ ഇടിക്കുകയായിരുന്നു.


Read Previous

വിവാഹം കഴിഞ്ഞ് ഒരാഴ്ച, അടുക്കള കാണലിനെത്തിയ ബന്ധുക്കൾ കണ്ടത് മർദനമേറ്റ പാടുകൾ; ഭർത്താവിനെതിരേ കേസ്

Read Next

ഭരണതലത്തിൽ അഴിച്ചുപണി നടത്തി പുടിൻ; പ്രതിരോധ മന്ത്രി സെർഗി ഷൊയ്ഗുവിനെ നീക്കി; പുതിയ ചുമതല ആൻഡ്രി ബെലോസോവിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »