പത്തനംതിട്ട: ബജറ്റ് വിഹിതം വെട്ടിക്കുറച്ച് വികസന സ്തംഭിപ്പിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിക്കുന്ന LDF സർക്കാരിനെതിരെ യുഡിഎഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി.

യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന പടിഞ്ഞാറ്റക്കര അദ്ധ്യക്ഷത വഹിച്ചു.