Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദില്ലിയിൽനിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻ്റിം​ഗ് പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ്


ദില്ലി: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെ ദില്ലിയിൽനിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ദില്ലിയിൽ തിരിച്ചിറക്കിയത്. എയർ ഇന്ത്യയുടെ AI 2913 എന്ന വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. പൈലറ്റിന് തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ലാൻ്റിം​ഗ് നടന്നത്. വിമാനത്തിൻ്റെ വലതുഭാ​ഗത്തെ എഞ്ചിനിൽ തീ പടർന്നുവെന്ന വിവരം ലഭിക്കുകയായിരുന്നു.

ഇതിനെ തുടർന്ന് അടിയന്തര ലാൻ്റിം​ഗിനിന് തീരുമാനിക്കുകയായിരുന്നു. അതേസമയം, വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വിമാനത്തിൽ ഇവരെ ഇൻ‍ഡോറിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധനകൾ നടത്തി മാത്രമാണ് റിപ്പോർട്ട് പുറത്തുവിടുക.


Read Previous

രണ്ടാഴ്ചക്കിടെ പിടികൂടിയത് ഏഴ് ഫോണുകള്‍ കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Read Next

ജയസൂര്യ ചിത്രം ഫസ്റ്റ്ലുക്ക് പുറത്ത് ഇനി കത്തനാരുടെ നാളുകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »