ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊല്ലം: അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിഅമ്മ അന്തരിച്ചു. 107 വയസായി രുന്നു. ഇന്നലെ രാത്രി ആയിരുന്നു മരണം. നാരീശക്തി പുരസ്കാര ജേതാവാണ്. നൂറ്റിയാറാം വയസിൽ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മൻകീ ബാത്തിലും പരാമർശിച്ചി രുന്നു.

സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ പ്രാക്കുളത്തെ വീട്ടുവളപ്പിൽ നടക്കും. നിരവധി അംഗികാരങ്ങളും ഭഗീരതിഅമ്മയെ തെടിവന്നിട്ടുണ്ട് കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീശക്തി നാരി പുരസ്കാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചിട്ടുണ്ട്.
