അമൃത ടിവി ക്യാമറാമാന്‍ പി വി അയ്യപ്പന്‍ അന്തരിച്ചു


തൃശ്ശൂര്‍: അമൃത ടിവി തൃശൂര്‍ ബ്യൂറോ ക്യാമറാമാന്‍ പി വി അയ്യപ്പന്‍(54) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം.

ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്റെയും വള്ളിയമ്മ യുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഭാര്യ: ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ


Read Previous

30 കോടിയുടെ നിക്ഷേപ തട്ടിപ്പ്; തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പത്മശ്രീ ടി എ സുന്ദർ മേനോൻ അറസ്റ്റിൽ

Read Next

കരമനയാറ്റിൽ കുളിക്കാനിറങ്ങി: അച്ഛനും മകനും ഉൾപ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »