Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മദ്യക്കുപ്പിയുമായി സ്‌കൂളില്‍ എത്തി, അധ്യാപകര്‍ വീട്ടിലറിയിച്ചു; പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍


പത്തനംതിട്ട: തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ആരോമലാണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന് മദ്യക്കുപ്പിയുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകര്‍ പിടികൂടിയിരുന്നു.

തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. കോയിപ്രം പൊലീസ് കേസ് എടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചു.


Read Previous

‘എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്‍റെ കൈകൾ വിറയ്ക്കുന്നു, ദാമ്പത്യം നഷ്‌ട്ടപ്പെട്ടതായി തോന്നുന്നു’; ദുര്‍ഗ കൃഷ്‌ണ

Read Next

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »