നഗരമാലിന്യങ്ങള്‍ മണിച്ചിതോടുവഴി അഷ്ടമുടികായലിലേക്ക് എത്തുന്നു.

കൊല്ലം : അഷ്ടമുടിക്കായലിൽ മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലാണെന്നു കണ്ടെത്തിയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്.
അഷ്ടമുടിക്കായൽ കേസിൽ എൻവയൺമെന്റൽ എൻജിനിയർ റേച്ചൽ തോമസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കായലിലെ അഷ്ടമുടി, തോപ്പിൽകടവ്, കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോ
പെരുമൺ, കുണ്ടറ സിറാമിക്സ്, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയ വളരെക്കൂടിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്…….