ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്റെ റീല്‍ ചലഞ്ചില്‍ 15 വരെ പങ്കെടുക്കാം. 'ശുദ്ധമായ പാല്‍ മില്‍മ പാല്‍' എന്ന വിഷയത്തെ ആസ്പദമാക്കി കല പരവും ആകര്‍ഷകവുമായ വീഡിയോ തയ്യാറാക്കിയാണ് പങ്കുവയ്ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന മികച്ച റീലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 50,000,
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി
തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ ചിലപ്പോൾ ചർമ്മത്തിന്റെ സ്വാഭാവിക നിറം തന്നെ നഷ്ടപ്പെടുന്നു. അതിനുള്ള ഒരു പ്രധാന കാരണമാണ് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ടാൻ. ഇത് അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന വിലകൂടിയ ക്രീമുകളും മറ്റും ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ക്രീം ഉപയോഗിക്കുന്നത്
ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ വിളയില്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാൽ അത് തൽക്കാലം മാറ്റിവച്ചേക്കൂ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് നന്നായി വിളവുതരും. ചട്ടിയിലോ, ഗ്രോബാഗിലോ നടുകയും ചെയ്യാം. അധികം പരിചരണം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. വിത്തുവാങ്ങാൻ പണം മുടക്കേണ്ട എന്നത് കൃഷിയിലെ പണച്ചെലവ് കുറയ്ക്കും. നാട്ടിലെ
തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടർക്കെതിരെ
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് സ്വന്തം ഭാര്യയെ നടുറോഡിൽ ക്രൂരമായി ജീവനെടുത്ത കേസിലെ പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുമാറിനെയാണ് (45) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി 3 ഇരട്ട ജീവപര്യന്തം തടവിനും, 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പ്രണയിച്ച്
തിരുവനന്തപുരം: കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പാതയെന്ന ആശയം പോയവാരം വലിയ ചര്‍ച്ചയായിരുന്നു. മെട്രോമാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ സാദ്ധ്‌യതാ പഠനം ആരംഭിക്കുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ശ്രീധരന്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പഠനം ആരംഭിക്കുന്നതെന്ന് മെട്രോമാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. 86,000 കോടി
പാട്ന: ബീഹാറിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വൈശാലി സ്വദേശിനി സരിതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മൃതദേഹം യുവതിയുടെ സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം. 16ന് പുലർച്ചെ 12.30ഓടെ
ദാസനെയും വിജയനെയും ഓർക്കാത്ത മലയാളികളുണ്ടാകില്ല. അത്രമാത്രം ആഴത്തിലാണ് മോഹൻലാൽ - ശ്രീനിവാസൻ കോംബോ നമ്മുടെയൊക്കെ മനസിൽ ഇടംപിടിച്ചത്. അയാൾ കഥയെഴുതുകയാണ്, തേന്മാവിൻ കൊമ്പത്ത്, സദയം, ചിത്രം, ഹിസ് ഹൈനസ് അബ്‌ദുള്ള, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, മിഥുനം, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ഏയ് ഓട്ടോ, സന്മനസുള്ളവർക്ക് സമാധാനം, ഇവിടം സ്വർഗമാണ്
ജോർജ്ജ് ബർണാർഡ് ഷാ പറഞ്ഞതുപോലെ 'ഭക്ഷണത്തോടുള്ള നമ്മുടെ ഇഷ്ടത്തേക്കാൾ ആത്മാർത്ഥമായ മറ്റൊരു കാര്യവുമില്ലെന്നാണ്'. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്ഷണം എന്നത് കേവലം വിശപ്പടക്കുക മാത്രമല്ല മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ കൂടി ഭാഗമാമായിട്ടുള്ള ഓർമ്മകൾ കൂടി നിലനിൽക്കുന്നുണ്ട്. രാജ്യത്തെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ തീർച്ചയായും രുചിച്ചിരിക്കേണ്ട ചരിത്രത്തിന്റെ ഭാഗമായ ഏഴ് പ്രധാനപ്പെട്ട നഗരങ്ങളെയാണ്