Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: Ancy Antony

Ancy Antony

Kollam
അഷ്ടമുടിക്കായല്‍ പരിധിക്കപ്പുറം മലിനമാകുന്നു

അഷ്ടമുടിക്കായല്‍ പരിധിക്കപ്പുറം മലിനമാകുന്നു

നഗരമാലിന്യങ്ങള്‍ മണിച്ചിതോടുവഴി അഷ്ടമുടികായലിലേക്ക് എത്തുന്നു. കൊല്ലം : അഷ്ടമുടിക്കായലിൽ മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലാണെന്നു കണ്ടെത്തിയെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട്. അഷ്ടമുടിക്കായൽ കേസിൽ എൻവയൺമെന്റൽ എൻജിനിയർ റേച്ചൽ തോമസാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. കായലിലെ അഷ്ടമുടി, തോപ്പിൽകടവ്, കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോ പെരുമൺ, കുണ്ടറ സിറാമിക്സ്,

Kollam
സ​ഹി​ക്കു​ന്ന​തി​നും അ​തി​രു​ണ്ട്​   ചാത്തന്നൂർ  മിനി സിവിൽ സ്റ്റേഷനിൽ വന്നാൽ ആളില്ലാകസേരകൾ കണ്ട്​ മടങ്ങാം

സ​ഹി​ക്കു​ന്ന​തി​നും അ​തി​രു​ണ്ട്​ ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ വന്നാൽ ആളില്ലാകസേരകൾ കണ്ട്​ മടങ്ങാം

ചാ​ത്ത​ന്നൂ​ർ: മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ വി​വി​ധ ഓ​ഫി​സു​ക​ളി​ൽ ആ​ളി​ല്ലാ ക​സേ​ര​ക​ൾ മാ​ത്രം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് എ​ത്തു​ന്ന​വ​ർ വ​ല​യു​ന്നു.രാ​വി​ലെ 10 മ​ണി​ക്ക്​ എ​ത്തേ​ണ്ട ജീ​വ​ന​ക്കാ​ർ തോ​ന്നും​പ​ടി​യാ​ണ്​ എ​ത്തു​ന്ന​ത് എ​ന്നും സ​ഹി​ക്കാ​വു​ന്ന​തി​ന്​ പ​രി​ധി​യു​ണ്ടെ​ന്നും ജ​നം പ​റ​യു​ന്നു. ഒ​മ്പ​ത് മ​ണി​യോ​ടെ എ​ത്തു​ന്ന പാ​ർ​ട് ടൈം ​ജീ​വ​ന​ക്കാ​രും ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യെ​ത്തു​ന്ന​വ​രോ​ട്

Kollam
കടൽത്തീര യാത്രയൊരുക്കി കുളത്തൂപ്പുഴ കെഎസ്ആർടിസി

കടൽത്തീര യാത്രയൊരുക്കി കുളത്തൂപ്പുഴ കെഎസ്ആർടിസി

കൊല്ലം∙ കുളത്തൂപ്പുഴ കെഎസ്ആർടിസി 23, 26 തീയതികളിൽ കടൽത്തീര യാത്രയൊരുക്കും. കോയിക്കൽ കൊട്ടാരം, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാൻ സ്മാരകം, കാപ്പിൽ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്ക്മാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവ ഉൾപ്പെട്ട ഏകദിന ഉല്ലാസ യാത്രയുടെ നിരക്ക് 470 രൂപയാണ്.26ന് വാഗമൺ-പരുന്തുംപാറ, ശിവക്ഷേത്ര

Kollam
യാഥാർഥ്യമാകുന്നു…നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും

യാഥാർഥ്യമാകുന്നു…നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും

കൊട്ടാരക്കര : കാത്തിരിപ്പിനൊടുവിൽ നഗരസഭാ ചത്വരവും ആർ.ബാലകൃഷ്ണപിള്ള സ്മാരകവും യാഥാർഥ്യത്തിലേക്ക്‌. ഇരു പദ്ധതികളുടെയും രൂപരേഖ തയ്യാറായി. ഭരണാനുമതിയും ലഭിച്ചു രണ്ടുകോടി രൂപാ ചെലവിൽ ചന്തമുക്കിലെ പാർക്കിങ്‌ ഗ്രൗണ്ടിന്റെ ഒരുവശത്താണ് ആർ.ബാലകൃഷ്ണപിള്ള സ്മാരകമായി സാംസ്കാരികസമുച്ചയം നിർമിക്കുക. രണ്ടു നിലകളിലായി 4,584 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിക്കുന്ന കെട്ടിടത്തിനു താഴെ പാർക്കിങ്ങും

Gulf
സബർമതി റിയാദ് “ഗാന്ധി ഗ്രന്ഥാലയം” അംഗത്വ വിതരണോദ്ഘാടനം

സബർമതി റിയാദ് “ഗാന്ധി ഗ്രന്ഥാലയം” അംഗത്വ വിതരണോദ്ഘാടനം

റിയാദ്: സൗദി തലസ്ഥാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനമായ “സബർമതി” യിൽ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉൽഘാ ടനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഒഐസിസി സീനിയർ

Gulf
അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 2025 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡൈൻ ഹാളിൽ വച്ച് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് ബിജോ പി. ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിജോ കോശി സ്വാഗതം ആശംസിച്ചു.യോഗത്തിൽ സെക്രട്ടറി കെ.സി ബിജു വാർഷിക റിപ്പോർട്ടും ട്രഷറർ

Gulf
പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല അഞ്ചാം വാർഷികാഘോഷം, പൊന്നോത്സവത്തോടെ സമാപിച്ചു

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല അഞ്ചാം വാർഷികാഘോഷം, പൊന്നോത്സവത്തോടെ സമാപിച്ചു

സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷി കാഘോഷത്തിൻറ ഭാഗമായി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന പരിപാടി കൾക്ക് പൊന്നോത്സവ് 2025 ടെ സമാപ്തി കുറിച്ചു. സലാല വുമൻസ് അസോസിയേഷൻ ഹാൾ വേദി 2ൽ പ്രത്യേകം സജ്ജമാക്കിയ കെ പി അബ്ദുല്ല, മാപ്പാല

Gulf
ചില്ലയിൽ എംടി. സ്മൃതി കൃതി

ചില്ലയിൽ എംടി. സ്മൃതി കൃതി

റിയാദ്: അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി. വാസുദേവൻ നായരോടുള്ള ആദര സൂചകമായി റിയാദ് 'ചില്ലയുടെ എന്റെ വായന' ജനുവരി ലക്കം' എംടിയുടെ കഥകൾ വായിച്ചും, ഡോക്യൂമെന്ററിയും, സിനിമകളും കണ്ടും ''എംടി സ്മൃതി, കൃതി" എന്ന തലക്കെട്ടിൽ നടത്തി. മൂസാ കൊമ്പൻ ചെറുകഥ അവതരിപ്പിക്കുന്നു അദ്ദേഹത്തിൻ്റെ ബാല്യ കാലം

Gulf
അഹ്‌ലൻ ദവാദ്മി 2025′; ഇന്ത്യൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

അഹ്‌ലൻ ദവാദ്മി 2025′; ഇന്ത്യൻ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

.റിയാദ് : സൗദി ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ദവാത്മി മുൻസിപ്പാലിറ്റി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'അഹ്‌ലൻ ദവാദ്മി 2025' ശ്രദ്ധേയമായി. പരിപാടിയു ടെ ഭാഗമായി ഇന്ത്യൻ സാംസ്കാരിക പരിപാടികൾ കോർത്തിണക്കികൊണ്ട് ഒരു ദിവസം നീണ്ടു വിവിധ കലാപരിപാടികൾ അരങ്ങേറി. സൗദി ടൂറിസം കൗൺസിലും ഇന്ത്യൻ കൾച്ചറൽ ഫോറവും

Gulf
രണ്ട് ദിവസത്തെ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്, ആയിരത്തോളം ആളുകൾ ഉപയോഗപ്പെടുത്തി

രണ്ട് ദിവസത്തെ സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ്, ആയിരത്തോളം ആളുകൾ ഉപയോഗപ്പെടുത്തി

റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് അൽ ഖലീജ് - ഇഷ്‌ ബിലിയയിലെ ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ അഡ്വാൻസ്ഡ് മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കെഎംസിസിയുടെ മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിരക്ഷ 2025 ക്യാമ്പയിന്റെ ഭാഗമായാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത

Translate »