ഓട്സിൽ ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഓട്‌സിൽ 26 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭാശയത്തിൻറെ പേശികളെ വിശ്രമിക്കാൻ സഹായിക്കുന്നു. പിരീഡ്സ് സമയത്ത് സ്ത്രീകളിൽ പ്രധാനമായി കാണുന്ന പ്രശ്നമാണ് ആർത്തവ വേദന. ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ് ഓട്സ്. നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ
പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്. സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ഇതിന്‍റെ കൃതമായ കാരണം കണ്ടെത്തി പരിഹാരം തേടുക പ്രധാനമാണ്.
റിയാദ്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പെട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിൽ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉടൻ നടപടിയുണ്ടാ യില്ലെങ്കിൽ പാർട്ടിയും യുഡിഎഫും പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ടി.സിദ്ദീഖ് എം എൽ എ. ദുരന്തം നടന്ന് ഏഴു മാസം പിന്നിടുമ്പോൾ പുനരധിവാസ തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്ത
റിയാദ് : സി ഐ ഹരിശങ്കറായി കുഞ്ചാക്കോ ബോബൻ വീണ്ടും പോലീസ് ഓഫീസർ വേഷത്തിൽ എത്തി പ്രക്ഷകയുടെ മനം കവർന്ന് ബംബർ ഹിറ്റായി മാറി കഴിഞ്ഞ പുതിയ ചിത്രം "ഓഫീസർ ഓൺ ഡ്യൂട്ടിയുടെ" സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടത്തിയ ഫാൻസ് ഷോയില്‍ നിരവധി പേര്‍ പങ്കെ ടുത്തു
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 🌻🌞🌝🌸🥀🌹🌷💐 പോരായ്മകളെ ഓർത്ത് ദുഖിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണ് വേണ്ടതു. പ്രകടനം മോശമായത് കൊണ്ട് ആരും ഒന്നിനും കൊള്ളാത്തവരാകുന്നില്ല, മറിച്ച് വിജയത്തിനായി വേണ്ടത്ര പരിശ്രമിച്ചില്ല എന്നു മാത്രം. ആത്മവിശ്വാസം നഷ്ടപ്പെടലാണ് യഥാർത്ഥ തോൽവി. തോൽവികളുടെ അതിജീവനമാണ് കണ്ടുപിടുത്തങ്ങളുടെ ജനനമാകുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ ഉത്തര കേരളത്തിൽ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേർച്ച സമർപ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണിതെന്നാണ് നിഗമനം കാഞ്ഞങ്ങാട്: പറക്കളായിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നേർച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. വീട് നിർമ്മിക്കുന്നതിന് മണ്ണു മാറ്റുമ്പോഴാണ് പുരാവസ്തുക്കൾ ലഭിച്ചത്.
ജീവിതത്തിൽ സന്തോഷവും സമാധാവും സമ്പത്തും വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇത്തരത്തിൽ സന്തോഷവും സമ്പത്തും സമാധാനവും ലഭിക്കാൻ വാസ്തുശാസ്ത്രത്തിൽ പലകാര്യങ്ങളും പറയുന്നുണ്ട്. അതിൽ ഒന്നാണ് ഉപ്പും ഗ്രാമ്പൂവും ചേർന്ന പ്രതിവിധി. ഇത് നിങ്ങളുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് രണ്ടും എപ്രകാരം
ആലപ്പുഴ : നാട്ടുരുചി പകരുന്ന ആഞ്ഞിലിച്ചക്കയ്ക്ക് ആവശ്യക്കാർ കൂടിയതോടെ വിലയും കുതിച്ചുയർന്നു. ഒരു കിലോഗ്രാമിന് 220രൂപയാണ് ഇപ്പോഴത്തെ വില. വലിപ്പമുള്ളതാണെങ്കിൽ നാല് ചക്കമതി ഒരു കിലോ തികയാൻ. നല്ല വരിക്ക ചക്കയ്ക്ക് നാട്ടിൻപുറങ്ങളിൽ കിലോയ്ക്ക് 50രൂപയുള്ളപ്പോഴാണ് ആഞ്ഞിലിച്ചക്കയുടെ തീവില. മൂവാറ്റുപുഴയിൽ നിന്നാണ് ആലപ്പുഴയിലേക്ക് ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള,
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ ഒരു റീൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്ചാന്തുപൊട്ട്' എന്ന ചിത്രത്തിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വൈറലാകുന്നത്. ദാസേട്ടൻ കോഴിക്കോട് എന്ന വ്യക്തിക്കൊപ്പമാണ് രേണു ഈ ഗ്ലാമർ റീൽ ചെയ്തത്. ഇതിനുപിന്നാലെ രേണുവിനെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. രേണു മക്കളെ
റിയാദ് : റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടെന്സ് റിയാദ് സൗദി അറബിയയുടെ സ്ഥാപകദിനം ആഘോഷിച്ചു. ബത്ഹ നാഷണൽ മ്യൂ സിയം പാർക്കിൽ നടത്തിയ ആഘോഷപരിപാടികൾക്ക് കോഴിക്കോടെൻസ് വനിതാ വിങ് നേതൃത്വം നൽകി. സ്ഥാപകദിനത്തോടനുമ്പന്ധിച്ഛ് കൂട്ടായ്മയിലെ മുതിർന്നവരും കുട്ടികളും ഉൾപ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്ര ധാരണത്തിലൂടെ പാർക്കിൽ ഒത്തു