ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : കേളി കലാസ്കാരിക വേദിയുടെ 12- ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി അട്ടിമറി ക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാംസ്ക്കാരിക കമ്മറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര
റിയാദ്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ മജീദ് കണ്ടകത്തിന് കിയ കൂട്ടായ്മ യാത്രയയപ്പ് നൽകി ബത്ത ലുഹമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു ആശംസകൾ നേർന്നു കൊണ്ട് യഹിയ
റിയാദ് : മെക്7 ബത്ത വാർഷികം ആഘോഷിച്ചു പുലർച്ചെ 5:30 ന് റിയാദ് ഷോല മാളിൽ ഞെട്ടിപ്പിക്കുന്ന ആരവത്തോട് കൂടി ക്ലാപ്പ് നൽകി ആഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. റിയാദ് നഗരത്തിന്റെ നാനാഭാഗത്തു നിന്നും നന്മ കണികണ്ട് ഉണർന്ന് അൽ വഫ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ആഘോഷ പരിപാടികൾക്ക്
റിയാദ്: ടാർഗറ്റ് ഗ്ലോബൽ അക്കാദമി സംഘടിപ്പിക്കുന്ന ‘ടാലന്റ് ഹണ്ട് സീസൺ 3’ എന്ന വാർഷിക സ്കോളർഷിപ്പ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷ 2025 നവംബർ 22, ശനിയാഴ്ച അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് നടക്കുന്നത്.7 മുതൽ 12 തരം വരെയുള്ള വിദ്യാർത്ഥി കൾക്ക് പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ
റിയാദ്: കേരള സംസ്ഥാനം രൂപികൃതമായതിന്റെ അറുപത്തിയൊമ്പതാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചും ഭാഷാപ്രതിജ്ഞ’യെടുത്തും കൊടുങ്ങല്ലൂര്‍ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതുതന്നെ ഭാഷയുടെ അടിസ്ഥാനത്തിലാണ്, മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷമെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. മലയാള
റിയാദ് നവോദയയുടെ ഷിഫ യൂണിറ്റ് സമ്മേളനം വി എസ് അച്യുതാനന്ദൻ (ഷിഫ) നഗറിൽ നടന്നു. സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം നിർവ്വഹിച്ചു. അമേരിക്കയ്ക്ക് മുന്നിൽ അടിയറവെയ്ക്കുന്ന വിദേശനയമാണ് ബി ജെ പി സർക്കാർ തുടരുന്നതെന്ന് സുധീർ ആരോപിച്ചു. കേരളത്തിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ബോധപൂർവ്വം
റിയാദ്: പ്രവാസികളുടെ സുരക്ഷക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും, സിപിഐഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ എംബി ഫൈസൽ പറഞ്ഞു. കേളി കലാസാംസ്‌കാരിക വേദിയുടെ മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി മാത്രം
മാലഖ സംഗമം പ്രമുഖ സാമുഹ്യപ്രവര്‍ത്തകനും മോട്ടിവേഷൻ സ്‌പീക്കറുമായ ശിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്യുന്നു റിയാദ് : അൽ മദിന ഹൈപ്പർ ഗ്രൂപ്പ്26 സെപ്തംബര്-2025 നു റിയാദിലെ അൻപതിൽ പരം ഗവർമെന്റ് - പ്രൈവറ്റ് ഹോസ്പിറ്റലുകളിൽ സേവനം ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക് വേണ്ടി മാത്രം ഒരുക്കിയ "എയ്ഞ്ചൽ
റിയാദ്: ആലപ്പുഴ ജില്ലയില്‍ നിന്നു റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ജൂണ്‍ 20 വെളളി ഉച്ചക്ക് 1ന് ബത്ഹ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഓഫീസില്‍ ചേരും കെഎംസിസി ആലപ്പുഴ ജില്ല കമ്മറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചേരുമെന്നും പികെ ഷാജി പറഞ്ഞു. ആലപ്പുഴയില്‍
റിയാദ്: സൗദിഅറേബ്യയിലെ റിയാദ് മേഖലയിലെ മലയാളി പ്രവാസികൾക്കിടയിൽനിന്നും പുതി യൊരു കൂട്ടായ്മകൂടി .പൂരങ്ങളുടേയും പുഴകളുടേയും, കരിമ്പനകളുടേയും പാടശേഖരങ്ങളുടേയും നാടായ പാലക്കാട്ടുനിന്നും പ്രവാസലോകത്തേക്കെത്തിയ ഒരുകൂട്ടം സുമനസ്കരാണ് നാം ഒന്ന് പ്രവാസി ഒന്ന് എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ, സൗദിഅറേബ്യ എന്ന കൂട്ടായ്മക്ക് രൂപംകൊടുത്തിട്ടുള്ളത്. അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ള സംഘടന