കെജെയു സ്ഥാപക ദിനചാരണവും, പത്ര സ്വാതന്ത്ര്യ ദിനാചരണവും കെ ജെ യു സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവും , മലയാളമിത്രം ഓണ്‍ലൈന്‍ പത്തനംതിട്ട ബ്യൂറോ ചീഫുമായ മഞ്ജു വിനോദ് മുഖ്യപ്രഭാഷണം നടത്തുന്നു പത്തനംതിട്ട: ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും പന്തളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ധീരസൈനികന്റെ ഭൗതികശരീരത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കുന്നു. .ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകട ത്തിൽ കാണാതായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തിച്ച് അവിടെ നിന്നും
പൊള്ളുന്ന ചൂടിനെ അതിജീവിച്ച് ഷൂ ഇടാതെ റോഡിലൂടെ 7 കിലോമീറ്റർ ഓടിയെത്തി ഒന്നാം സ്ഥാന കരസ്ഥമാക്കിയ ഇരിങ്ങാലക്കുട വലിയ വീട്ടിൽ വിഷ്ണു എന്ന 29കാരൻ ഓടി നേടിയത് ജീവിതവിജയം. ചെറുപ്പം മുതലേ കായികരംഗത്ത് മികവുപുലർത്തി യിരുന്നുവെങ്കിലും ജീവിതത്തിന്റെ ബുദ്ധിമുട്ടു കൊണ്ടും സാമ്പത്തിക പ്രതിസന്ധിക ൾകൊണ്ടും ആഗ്രഹിച്ച നിലയിൽ എവിടെയും
പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡ ന്റായി റജി ശാമുവേൽ മല്ലപ്പള്ളിയെ തെരഞ്ഞെടുത്തു. പന്തളത്ത് സഹകരണ സംഘം ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു. സഹകരണ സംഘം വരണാധികാരിയും പന്തളം യൂണിറ്റ് ഇൻസ്പെക്ട റുമായ അനു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന