Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കണ്ണൂർ

ന്യൂസ്‌ ബ്യൂറോ കണ്ണൂർ

Kannur
വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

വെറും 30 രൂപയ്‌ക്ക് സുഭിക്ഷമായ ഊണ് നഗരവാസികൾക്ക് ലഭിക്കും, ഒരേസമയം 50 പേർക്ക് കഴിക്കാം

കണ്ണൂർ: കണ്ണൂർ നഗരത്തിലെത്തുന്നവർക്ക് 30 രൂപ കൊടുത്താൽ സുഭിക്ഷമായ ഉച്ച ഭക്ഷണം. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ സുഭിക്ഷ ഹോട്ടൽ കണ്ണൂർ നഗരത്തിലും പ്രവർത്തനമാരംഭിച്ചു. കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ. അനിൽ

Kannur
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം : എവിടെ കണക്കുകൾ?​,​ പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ പൊട്ടിത്തെറി,​ അഞ്ചുപേർ ഇറങ്ങിപ്പോയി

കണ്ണൂർ : കണ്ണൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ഏരിയ കമ്മിറ്റിയിൽ പൊട്ടിത്തെറി. പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് തർക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. വരവ് ചെലവ് കണക്ക് അവതരിപ്പിക്കണമെന്ന്ഒരു വിഭാഗം ആവശ്യപ്പെട്ടു. വനിതാ നേതാവ് ഉൾപ്പെടെ 5 പേർ യോഗത്തിൽ നിന്ന്

Kerala
‘ഡിസ്ചാര്‍ജ് സമയം പത്തു മണി; പുലര്‍ച്ചെ നാലിന് ആരോടും പറയാതെ എഴുന്നേറ്റ് കുളിച്ച് ആരോഗ്യമന്ത്രി സ്വന്തം കാറില്‍ തിരുവനന്തപുരത്തേക്ക് പോയി’ മന്ത്രിയുടെ മടക്കത്തിൽ അന്വേഷണം വേണമെന്ന് അബിൻ വർക്കി” നാടകം പൊളിഞ്ഞെന്ന് യൂത്ത് കോൺഗ്രസ്; മന്ത്രിക്കു വേണ്ടി എയർ ആംബുലൻസ് പോലും നൽകിയില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ”

കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായി രുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. 'മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ

Kannur
വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.

വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.

കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് കെഎസ്‍യു. നഴ്സുമാര്‍ ക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബു ക്കില്‍ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ്

Latest News
ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ  റെയിൽവേ സ്റ്റേഷനിൽ കയ്യേറ്റം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിലില്ല. മന്ത്രിയുടെ ആരോപണം തള്ളി ആർപിഎഫ് സംഘം, എല്ലാം നാടകമോ?

ആരോ​ഗ്യ മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ കയ്യേറ്റം നടത്തിയതായി സി സി ടി വി ദൃശ്യങ്ങളിലില്ല. മന്ത്രിയുടെ ആരോപണം തള്ളി ആർപിഎഫ് സംഘം, എല്ലാം നാടകമോ?

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതിയിൽ അത് ശരിവെക്കുന്ന ദൃശ്യങ്ങളില്ലെന്ന് റെയിൽവേ സുരക്ഷാസേന. മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ആർപിഎഫ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്. റെയിൽവേ പൊലീസ്

Kannur
“മന്ത്രിയുടെ കഴുത്തിന് നേരെയായിരുന്നു ഇടി”; കോൺഗ്രസിന്റേത് ചാവേർ ആക്രമണമെന്ന് ജയരാജൻ.

“മന്ത്രിയുടെ കഴുത്തിന് നേരെയായിരുന്നു ഇടി”; കോൺഗ്രസിന്റേത് ചാവേർ ആക്രമണമെന്ന് ജയരാജൻ.

കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെ കൊല്ലാനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംവി ജയരാജന്‍. നേരത്തെ മന്ത്രി മരണപ്പെട്ടു എന്ന സന്ദേശം നാടിന് നല്‍കികൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വച്ചതെന്നും മന്ത്രിയുടെ കഴുത്തിന് ഇടിയേറ്റതിനെ തുടര്‍ന്ന് അത് ശരീരത്തെയാകെ വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു.

Kannur
ഇനി കേരളത്തിന്റെ സ്വന്തം ഫെനി, അടുത്ത മാസം വിപണിയിലെത്തും

ഇനി കേരളത്തിന്റെ സ്വന്തം ഫെനി, അടുത്ത മാസം വിപണിയിലെത്തും

കശുമാങ്ങയില്‍ നിന്നുള്ള കെ.ഫെനി അടുത്ത മാസമെത്തും കണ്ണൂര്‍: ഗോവന്‍ ഫെനി മാതൃകയില്‍ കേരളത്തിന്റെ തനത് മദ്യ ഇനമായ കെ-ഫെനിയുടെ ഉത്പാദനം മാര്‍ച്ചില്‍ തുടങ്ങും. കണ്ണൂര്‍ പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ തയ്യാറാകുന്ന തനത് മദ്യം മാര്‍ച്ച് പത്തിനും 15നും ഇടയില്‍ വിപണിയിലെത്തും. ബിവറേജ്‌സ് , കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാണ്

Current Politics
ഒരു മണിക്കൂറിൽ വിറ്റു പോയത് 2000 പുസ്‌തകങ്ങൾ; സിപിഎമ്മിനെ വിറപ്പിച്ച് കുഞ്ഞികൃഷ്‌ണൻ തരംഗം, മധുസൂദനന് പടിയിറങ്ങേണ്ടി വരുമോ? രൂപപ്പെട്ടുവരുന്നത് സിപിഎം അസംതൃപ്ത വിഭാഗത്തിൻ്റെ കൂട്ടായ്മയോ?

ഒരു മണിക്കൂറിൽ വിറ്റു പോയത് 2000 പുസ്‌തകങ്ങൾ; സിപിഎമ്മിനെ വിറപ്പിച്ച് കുഞ്ഞികൃഷ്‌ണൻ തരംഗം, മധുസൂദനന് പടിയിറങ്ങേണ്ടി വരുമോ? രൂപപ്പെട്ടുവരുന്നത് സിപിഎം അസംതൃപ്ത വിഭാഗത്തിൻ്റെ കൂട്ടായ്മയോ?

കണ്ണൂർ: കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അത് ചൂണ്ടിക്കാട്ടിയാർക്കെതിരെ നടപടി വരുന്ന ഘട്ടത്തിലാണ് താൻ ജനങ്ങളോട് കാര്യം തുറന്നു പറയുന്നതെന്ന മുഖവുരയോടെ സിപിഎം കണ്ണൂർ മുൻ ജില്ലാ കമ്മിറ്റിയംഗം കുഞ്ഞുകൃഷ്ണൻ എഴുതിയ 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന പുസ്തകം വായനക്കാരും രാഷ്ട്രീയ നിരീക്ഷകരും ചെറുതായൊന്നും അല്ല ഏറ്റെടുത്തത്. 'ജനങ്ങളിൽ നിന്ന്

Latest News
യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

യുഡിഎഫ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്, വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഇന്ന് മുതല്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിനെ സജ്ജമാക്കുക ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന കേരള പര്യടനത്തിന് ഇന്ന് തുടക്കം. പുതുയുഗയാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടി കാസര്‍കോട് കുമ്പളയില്‍ നിന്നാണ് ആരംഭിക്കുന്നത്. വൈകിട്ട് നാലിന് കുമ്പള ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി

Latest News
കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം’; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം’; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവി ന്ദന്‍. ചില ആളുകള്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിയെ വഞ്ചിച്ചെന്നും കുഞ്ഞികൃഷ്ണന് ചരിത്രത്തി ന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനമെന്നും പിന്നാലെ നടന്ന പ്രസംഗത്തില്‍

Translate »