Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ കണ്ണൂർ

ന്യൂസ്‌ ബ്യൂറോ കണ്ണൂർ

Kerala
അമ്മ ഭരണ സമിതി പിരിച്ചുവിട്ടത് നന്നായി, റബര്‍ സ്റ്റാംപ് സ്ത്രീകള്‍ വേണ്ടെന്ന് ഗായത്രി വര്‍ഷ

അമ്മ ഭരണ സമിതി പിരിച്ചുവിട്ടത് നന്നായി, റബര്‍ സ്റ്റാംപ് സ്ത്രീകള്‍ വേണ്ടെന്ന് ഗായത്രി വര്‍ഷ

കണ്ണൂര്‍: താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വര്‍ഷ. എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട് കെട്ടുറ പ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. 'അര്‍ത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ അതില്‍ ജനാധിപത്യബോധമോ സമത്വമോ ഉണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയില്‍ നിന്ന്

Latest News
ആശ്വാസം, കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു, രണ്ട് പേരുടെയും ഫലം നെഗറ്റീവ്

ആശ്വാസം, കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു, രണ്ട് പേരുടെയും ഫലം നെഗറ്റീവ്

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്കകള്‍ നീങ്ങി. മാലൂര്‍ പഞ്ചായത്തിലെ പിതാവിനെയും മകനെയുമാണ് കണ്ണൂര്‍ ഗവ.

Latest News
സിനിമാ മേഖലയിലെമനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം-രണ്ടാഴ്ച ക്കകം വിശദീകരണം, മനുഷ്യാവകാശ കമ്മീഷൻ

സിനിമാ മേഖലയിലെമനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം-രണ്ടാഴ്ച ക്കകം വിശദീകരണം, മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ : മാധ്യമങ്ങൾ പുറത്തുവിട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെയും കമ്മീഷനിൽ ലഭിച്ച പരാതിയുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, മലയാള സിനിമാ വ്യവസായ മേഖലയിൽ നടക്കുന്നത് വ്യാപകമായ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും

Kerala
ഇപ്പോള്‍ സിനിമയിലുള്ളത് ഒരേ ഒരു നായകന്‍’; പെണ്‍മക്കളില്ലാത്ത ‘അമ്മ’യെ വലിച്ചെറിയണമെന്ന് പികെ ശ്രീമതി

ഇപ്പോള്‍ സിനിമയിലുള്ളത് ഒരേ ഒരു നായകന്‍’; പെണ്‍മക്കളില്ലാത്ത ‘അമ്മ’യെ വലിച്ചെറിയണമെന്ന് പികെ ശ്രീമതി

കണ്ണൂര്‍: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കു കയായിരുന്നു പികെ ശ്രീമതി. ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീ കരണത്തിന് വഴിവെക്കണമെന്നും ശ്രീമതി പറഞ്ഞു. സിനിമാ മേഖലയിലെ സംഘടനയായ അമ്മ

Editor's choice
ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ

ഗാന്ധിയന്‍ ദര്‍ശനങ്ങളെ നെഞ്ചേറ്റിയ 101കാരന്‍; വാര്‍ധക്യം മായ്‌ക്കാത്ത സമരോര്‍മകള്‍, പതാകയേന്തി അപ്പുക്കുട്ട പൊതുവാൾ

കണ്ണൂർ: രാജ്യം സ്വാതന്ത്ര്യ ദിനത്തിന്‍റെ 78ാം വാർഷികം കൊണ്ടാടുമ്പോൾ സ്വാതന്ത്ര സമരത്തിന്‍റെ സ്‌മരണകൾ പേറുന്ന കണ്ണൂരിലെ ഒരിടമാണ് പയ്യന്നൂർ. ഉപ്പ് സത്യഗ്രഹവും പൂർണ സ്വരാജും പയ്യന്നൂരിന്‍റെ സ്വാതന്ത്ര്യ സമരത്തിന്‍റെ മരിക്കാത്ത ഓർമകളാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പല ചരിത്രങ്ങളും വിസ്‌മരിക്കപ്പെടുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ആ ഓർമകളും സമരമുറകളും അതേപടി

Kannur
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; വടി കൊണ്ടുള്ള അടിയേറ്റ് തടവുകാരന്‍ മരിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം; വടി കൊണ്ടുള്ള അടിയേറ്റ് തടവുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ

Kannur
എം.വി.നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ; പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി

എം.വി.നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ; പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി

കണ്ണൂർ: എം.വി.നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി. പൊതുരംഗത്ത് സജീവമാകുന്നതിനായി അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 2016 ല്‍ അഴീക്കോട് നിന്ന് എല്‍ഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും യുഡിഎഫിലെ കെ. എം.ഷാജിയോട് പരാജയപ്പെട്ടിരുന്നു. സിഎംപി നേതാവും മുൻ മന്ത്രിയുമായ എം.വി.രാഘവന്‍റെ മകനാണ് നികേഷ് കുമാർ.

Kannur
ജന്മദിനം അടുത്ത വര്‍ഷവും ഉണ്ടല്ലോ?, ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്ന് വയസുകാരന്‍

ജന്മദിനം അടുത്ത വര്‍ഷവും ഉണ്ടല്ലോ?, ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്ന് വയസുകാരന്‍

കണ്ണൂര്‍: തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി മൂന്ന് വയസുകാരന്‍. അണ്ടല്ലൂര്‍ സ്വദേശി നിതിന്റെയും ദീപ്തിയുടെയും ഏക മകനായ നൈതിക് നിതിന്‍ ആണ് തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് കൈമാറിയത്. നിതിന്‍ മേലൂര്‍

Kannur
ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്; നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കണ്ണൂർ സ്വദേശി ശ്രീനന്ദ്

ആദ്യ ശ്രമത്തില്‍ തന്നെ ഒന്നാം റാങ്ക്; നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കണ്ണൂർ സ്വദേശി ശ്രീനന്ദ്

കണ്ണൂര്‍ : വിവാദങ്ങൾക്കൊടുവിൽ പ്രസിദ്ധീകരിച്ച നീറ്റ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് നേടിയെടുത്തത് കണ്ണൂർ സ്വദേശി ശ്രീനന്ദ് ശർമിള്‍. ആദ്യ ശ്രമത്തിൽ തന്നെ ദേശീയ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയെടുത്ത സന്തോഷത്തിലാണ് കണ്ണൂർ പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ്. 720 ൽ 720 മാർക്കും നേടിയാണ്

Kerala
ഞാനാണ് ഇവിടെ കട്ടത്’; സ്കൂളിൽ കയറി കോഴിമുട്ടയും പണവും കവർന്ന ശേഷം ഡയറിക്കുറിപ്പെഴുതി വച്ച് കള്ളൻ

ഞാനാണ് ഇവിടെ കട്ടത്’; സ്കൂളിൽ കയറി കോഴിമുട്ടയും പണവും കവർന്ന ശേഷം ഡയറിക്കുറിപ്പെഴുതി വച്ച് കള്ളൻ

കണ്ണൂർ: 'ഞാൻ മാട്ടൂൽ ജോസ്, ഞാനാണ് ഇവിടെ കട്ടത്' അടിയിൽ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളൻമാരുടെ കഥകൾ കേൾക്കാറുണ്ടെങ്കിലും കവർച്ചയ്ക്ക് പിന്നാലെ ഡയറിയിൽ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കൾ അധികമുണ്ടാകില്ല. സ്കൂളിൽ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവർന്ന കള്ളൻ മേശപ്പുറത്തിരുന്ന ഡയറിയിലാണ് കുറിപ്പെഴുതി വച്ചത്.

Translate »