ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബിജെപി. ഇതിനായി കണ്ണൂരിലുള്‍പ്പെടെ സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിലടക്കം കടന്നു കയറാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിനാണ് പുതിയ ദൗത്യത്തിന്റെ ഏകോപന ചുമതല.
കണ്ണൂർ : അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം കലങ്ങി മറിയുകയാണ് കണ്ണൂരിലെ സിപിഎം രാഷ്ട്രീയം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എംവി ജയരാജന്‍റെ കനത്ത പരാജയം ഒരു പക്ഷേ പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത് ആവാം. അതിനു മപ്പുറമാണ് ആണ് സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം മനു തോമസിന്‍റെ പുറത്തേക്ക് പോക്കും
കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതി നിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടു ക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.' മൃതദേഹങ്ങള്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനും മകനുമെതിരെ ഗുരുതര ആരോപണവുമായി സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. പി. ജയരാ ജന്റെ മകന്‍ ജയിന്‍ രാജ് സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചു. തനിക്ക് ക്വട്ടേഷന്‍ സംഘങ്ങളുടെ
കണ്ണൂര്‍: സിപിഎം നേതാവ് പി ജയരാജനെ വെല്ലുവിളിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ മനു തോമസ്. ഉന്നത പദവിയിലിരുന്ന് പാര്‍ട്ടിയെ പ്രതിസന്ധിയി ലാക്കിയ നേതാവാണ് പി ജയരാജന്‍. പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാന്‍ പി ജയരാജന്‍ ശ്രമിച്ചു. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തിവലിക്കാന്‍ അവസരം ഉണ്ടാക്കിയത് പി ജയരാജന്‍ ആണെന്നും മനു
ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹി ക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി യായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരു ത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു
കണ്ണൂര്‍: എരഞ്ഞോളിയില്‍ ബോംബ് പൊട്ടി വൃദ്ധന്‍ മരിച്ച സംഭവത്തില്‍ ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച പ്രദേശവാസി എം. സീനയുടെ വീട്ടിലെത്തി സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ രക്ഷിതാക്കളെ താക്കീത് ചെയ്തു. യുവതി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് പേരാണ് വീട്ടിലെത്തിയതെന്നും സീന പറഞ്ഞു. മകളെ നിലക്ക് നിര്‍ത്തണമെന്നും പറഞ്ഞു മനസിലാക്കിയാല്‍ നല്ലതെന്നുമായിരുന്നു
കണ്ണൂര്‍: ഡിസിസി ഓഫീസില്‍ ബോംബ് പ്രദര്‍ശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിനു മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെ അവന്‍ എന്ന് വിശേഷിപ്പിച്ചാണ് സുധാകരന്‍ പ്രതികരി ച്ചിരിക്കുന്നത്. ''അവന്‍ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ.
കണ്ണൂർ: കണ്ണൂരിന്‍റെ മലയോര ഗ്രാമമായ വയക്കര ചോട്ടൂർ കാവിന് സമീപത്തെ ഉയരം വെക്കാത്ത തറകളിൽ നിതിന്‍റെ സ്വപ്‌നങ്ങൾ അന്തിയുറങ്ങും. അമ്മയില്ലാത്ത ഓർമകളിൽ സ്വപ്‌നങ്ങൾക്ക് ഉയരം വച്ച് വരുമ്പോഴേക്കും അഗ്നിനാളങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ ആയിരുന്നു നിതിന്‍റെ വിധി. കുവൈറ്റിൽ ലേബർ ക്യാമ്പിൽ നടന്ന തീപിടിത്തത്തിൽ മരിച്ച നിതിൻ പുത്തൂർ വിട
കണ്ണൂര്‍: യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പ് പരാജയം അവരുടെ തലയില്‍കെട്ടിവച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും രക്ഷപ്പെടാനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തെരഞ്ഞെടുപ്പ് കാലത്ത് ഇവരുടെ പോസ്റ്റുകള്‍ സിപിഎം വ്യാപകമായി പ്രചരിപ്പിരുന്നു. എകെജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന