ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എരുമേലി: മകളുടെ തിരോധാന കേസിനെ ബാധിച്ചത് ലോക്കല്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്ന് ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ്. സത്യം പുറത്തുകൊണ്ടു വരുന്നതിന് ഏതറ്റം വരെയും പോകുമെന്നും ജെസ്‌നയുടെ പിതാവ് പറഞ്ഞു. ഏറെ ശ്രദ്ധ നേടിയ ജെസ്‌ന തിരോധാന കേസ് അന്വേഷണം അവസാനിപ്പിക്കുക യാണെന്ന് സിബിഐ ഇന്ന് അറിയിച്ചിരുന്നു.
കോട്ടയം: മര്യാദയ്‌ക്ക് ജീവിക്കുന്ന ആൾക്കാരെ അപമാനിക്കാനാണ് മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിട്ടിരിക്കുന്നതെന്ന പരിഹാസവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിസ്‌ത്യൻ മതമേലദ്ധ്യക്ഷന്മാർക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തിന് നേരെയാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പ്രതികരിച്ചത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളുകൊടുത്തശേഷം ചീത്തവിളിപ്പിക്കാൻ ആളെ പറഞ്ഞുവിടുന്നപോലെയാണി തെന്നും
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ തീരുമാനത്തിന്
കോട്ടയം മീനടം നെടുംപൊയ്കയില്‍ പ്രഭാത സവാരിക്കിറങ്ങിയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകന്‍ ശിവഹരി (എട്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മ ഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ തകര്‍ക്കാന്‍ ദുഷ്ട മനസുള്ളവര്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷ്ട മനസുകള്‍ക്ക് സ്വാധീനിക്കാന്‍ പറ്റുന്നവരായി കേന്ദ്ര അന്വേഷണ ഏജന്‍സികളും മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏന്തയാറില്‍ സിപിഎം നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. ദുഷ്ട മനസുള്ളവര്‍
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 50 വര്‍ഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011
ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; അവസാന ലാപ്പിലേക്ക് , ലീഡ് 40 478 ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; പുതുപ്പള്ളിയില്‍ പുതുചരിത്രം, ലീഡില്‍ കുതിപ്പ് ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; ലീഡ് 38 ,120 പിന്നിട്ടു, പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം ചാണ്ടി ഉമ്മന്റെ ലീഡ് 35,026 കടന്നു ചാണ്ടി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ യുഡിഎഫിന് അനുകൂലം. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ 406 വോട്ടിന് ലീഡ് ചെയ്യുകയാണ്. ചാണ്ടി ഉമ്മന് ലീഡ് 978 കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍
രാഷ്ട്രീയ കേരളം ഏറെ ആകാഷയോടെ ഉറ്റുനോക്കിയ പുതുപ്പള്ളി ഉപതിരഞ്ഞെടു പ്പിലെ വോട്ടെടുപ്പ് അവസാനിച്ചു. മണ്ഡലത്തില്‍ 73.05 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ കനത്ത പോളിംഗാണ് മണ്ഡലത്തില്‍ ഉടനീളം ദൃശ്യമായത്. പോളിംഗ് ബൂത്തുകളിലെ തിരക്ക് അവസാന മണിക്കൂറുകളിലേക്കും നീണ്ടതോടെ പലയിടത്തും പോളിംഗ് സമയം നീണ്ടു. ഏറ്റവുമൊടുവില്‍ മണര്‍കാട് 88
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ . മണിക്കൂറുകൾ മാത്രം ശേഷിക്കെ മുന്നണികൾ അവസാനവട്ട പ്രചാരണത്തിലാണ് വൈകീട്ട് ആറുമണിവരെ പ്രചാരണം നടത്താം. മൂന്നു മുന്നണികളുടെയും പ്രചാരണ ങ്ങളുടെ കലാശക്കൊട്ട് ഇന്നു വൈകിട്ട് പാമ്പാടിയില്‍ നടക്കും. നാളെ നിശ്ശബ്ദ പ്രചാര ണത്തിന്റെ ദിവസമാണ്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ്