ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോട്ടയം:"അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു, പെരുവഴിയിൽ നിൽക്കുകയാണെ"ന്നും പറഞ്ഞാണ് പൊലീസ് സ്റ്റേഷനിലേക്ക് പതിനാറുകാരിയായ പെൺകുട്ടിയുടെ ഫോൺ വിളി എത്തിയത്. പെൺകുട്ടി പറഞ്ഞ സ്ഥലത്തെത്തിയ പൊലീസ് സംഘം ഒടുവിൽ ഒരു ജിവൻ തന്നെ രക്ഷിച്ചു. മകളുമായി വഴക്കിട്ട് അമിത അളവിൽ ഗുളിക കഴിച്ച അമ്മയുടെ ജീവൻ രക്ഷിച്ചാണ് അവർ മടങ്ങിയത്. വെള്ളിയാഴ്ച
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി ജെയ്ക് ചര്‍ച്ച നടത്തി. മന്ത്രി വി എന്‍ വാസവനും ജെയ്കിനൊപ്പം ഉണ്ടായിരുന്നു. രാവിലെ ഒമ്പതുമണിയോടെയായിരുന്നു ജെയ്കിന്റെ പെരുന്ന സന്ദര്‍ശനം.ജി സുകു
പുതുപ്പള്ളി: പാര്‍ട്ടി ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്നും തന്നെക്കൊണ്ട് കഴിയുന്നതുപോലെ നിറവേറ്റുമെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായി രുന്നു അദ്ദേഹം. പിതാവ് 53 വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന് പറയുന്നത് വലിയൊരു ചലഞ്ച് ആണ്. പാര്‍ട്ടി
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതു പ്പള്ളി മണ്ഡലത്തില്‍ ജെയ്ക് സി. തോമസ് ഇടത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജെയ്ക്കിന് സിപിഎം നിര്‍ദേശം നല്‍കിയെ ന്നാണ് വിവരം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്. പുതുപ്പള്ളി
തിരുവല്ല: പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ അച്ഛനേയും അമ്മയേയും വെട്ടിക്കൊന്നു. ആശാരിപ്പറമ്പില്‍ കൃഷ്ണന്‍ കുട്ടി, ഭാര്യ ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല നാട്ടട സ്വദേശികളാണ്. മകന്‍ കൊച്ചുമോന്‍ എന്ന് വിളിക്കുന്ന അനില്‍ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ കൃഷ്ണന്‍ കുട്ടിയും ശാരദയും രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.
പുതുപ്പള്ളി: ക്രൈസതവ വിശ്വാസം മുറുകെ പിടിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് ജീവിച്ച സമുന്നതനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുസ്മരിച്ചു. ക്രിസ്തീയ മൂല്യങ്ങളില്‍ അടിയുറച്ച നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വ്യക്തിപ്രഭയാണ് ഉമ്മന്‍ ചാണ്ടി. അതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഭൗതികദേഹവുമായി വന്ന വിലാപയാത്ര യില്‍ അനുയാത്ര
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ് ക്കൊപ്പം സഞ്ചരിച്ചത് പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമെന്ന് മന്ത്രിയും സിപിഎം നേതാവുമായ വിഎന്‍ വാസവന്‍. വിലാപയാത്രയില്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയ കലര്‍ത്താത്ത പ്രസ്ഥാനത്തിന്റെ പ്രതിനിധിആയതുകൊണ്ടു തന്നെയാണ്. ഇത് കേരളത്തില്‍ വളര്‍ന്നുവരേണ്ട സംസ്‌കാരമാണെന്ന് വാസവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം മുതല്‍ കോട്ടയം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വിലാപയാത്രയായി ഇന്ന് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോയി . ഇത് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തിരുവനന്തപുരം മുതൽ കോട്ടയം വരെ എംസി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ
ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) ആണ് മരിച്ചത്. . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സ യിലായിരുന്നു. മുന്‍ എം.എല്‍.സി. വള്ളക്കാലില്‍ വി.ജെ. ഉമ്മന്റെ മകളാണ് തങ്കമ്മ. ഭര്‍ത്താവ് പരേതനായ കെ. സി. കുര്യന്‍.പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ. മക്കള്‍: പരേതനായ
തിരുവല്ല: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ 11 വർഷമായി ഒളിവിൽ കഴിയുകയായി രുന്ന പ്രതി തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തിരുവല്ല തുകലശ്ശേരി ചന്ദ്ര വിരുത്തിയിൽ ബോബൻ എന്ന് വിളിക്കുന്ന സിപി ജോൺ (59) ആണ് പിടിയിലായത്. തിരുവല്ല കുരിശു കവലയിലെ സിവിപി ടവറിലെ