Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

Malappuram
മലപ്പുറത്തെ എയിഡ്‌സ് ബാധിതരിൽ നാല് മലയാളികൾ; കൂടുതൽപ്പേരിൽ രോഗം ബാധിച്ചോയെന്ന് ആശങ്ക

മലപ്പുറത്തെ എയിഡ്‌സ് ബാധിതരിൽ നാല് മലയാളികൾ; കൂടുതൽപ്പേരിൽ രോഗം ബാധിച്ചോയെന്ന് ആശങ്ക

മലപ്പുറം: വളാഞ്ചേരിയില്‍ 10 പേര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ നാല് പേര്‍ മലയാളി കള്‍. ബാക്കി ആറ് പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്. ജയിലില്‍ നടത്തിയ പരിശോധനയിലാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്. ഒരേ സൂചി ഉപയോഗിച്ച് ലഹരി കുത്തിവച്ചവര്‍ക്കാണ് അസംഖം ബാധിച്ചി രിക്കുന്നത്. സംഘത്തില്‍ ഉള്‍പ്പെടുന്ന എല്ലാവരും യുവാക്കളാണ്. ജയിലില്‍ നടത്തിയ

Malappuram
ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു ,വീട്ടുകാരെ ആക്രമിച്ച് യുവാവ്

ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെട്ടു ,വീട്ടുകാരെ ആക്രമിച്ച് യുവാവ്

മലപ്പുറം: എംഡിഎംഎക്ക് പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. മലപ്പുറം താനൂരിലാണ് സംഭവം. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടകാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ്

Malappuram
എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ

എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ

മലപ്പുറം: എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമായ വിമുക്തി ഡി അഡിക്‌ഷൻ സെന്ററിൽ ജില്ലയിൽ ഈ വർഷം ചികിത്സ തേടിയെത്തിയത് 375 പേർ. ഒ.പി, ഐ.പി വിഭാഗങ്ങളിലായി യഥാക്രമം 338ഉം 37ഉം പേരാണ് എത്തിയത്. ജനുവരിയിൽ 86 പേർ ചികിത്സ തേടിയെത്തി. ഇതിൽ 80 പേർ ഒ.പിയിലും

Latest News
നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന ആദ്യ കേസ്

നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന ആദ്യ കേസ്

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ശേഷിക്കുന്ന പ്രതികളെ വെറുതെ വിട്ടു. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതിയാണ്

Latest News
ആശ വർക്കർമാർ സർക്കാർ ജീവനക്കാരല്ല; അവർ ആറ് മാസമിരിക്കും; 500 ആളുകളെ ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ്.

ആശ വർക്കർമാർ സർക്കാർ ജീവനക്കാരല്ല; അവർ ആറ് മാസമിരിക്കും; 500 ആളുകളെ ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ്.

മലപ്പുറം: ആശ വര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് എ വിജയരാഘവന്‍. അഞ്ഞൂറ് ആളുകളെ എവിടെനിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്ന് സമരത്തെക്കുറിച്ച് എ വിജയരാഘവന്‍ പറഞ്ഞു. എടപ്പാള്‍ കാലടിയിലെ ടി പി കുട്ടേട്ടന്‍ അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ആശകളെ നിയമിച്ചത് പ്രധാനമന്ത്രിയാണ്. സമരം നടത്തേണ്ടത്

Kerala
ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതലും മുസ്ലീങ്ങൾ’; വിവാദ പ്രസംഗത്തിൽ ഉറച്ച് കെ ടി ജലീൽ

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതലും മുസ്ലീങ്ങൾ’; വിവാദ പ്രസംഗത്തിൽ ഉറച്ച് കെ ടി ജലീൽ

മലപ്പുറം: മദ്രസയില്‍ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്തുകേസുകളി ലൊക്കെ പിടിയിലാകുന്നതെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടന കള്‍ രംഗത്ത്. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണേണ്ട വിഷയമല്ല ഇത്. കുറ്റകൃത്യങ്ങളെ കുറ്റകൃത്യ ങ്ങളായി കാണണം. അതില്‍ മതം കലര്‍ത്തുന്നത് ശരിയല്ല. ഇത്തരം അഭിപ്രായങ്ങള്‍

Malappuram
മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ. സ്കൂട്ടർ ആദ്യം പൊക്കി പോക്കറ്റിൽ 7500 രൂപ, ഒപ്പം എട്ട് പൊതികളും മംഗലം കൂട്ടായി സ്വദേശിയാണ്  പിടിയിലായത്

മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ. സ്കൂട്ടർ ആദ്യം പൊക്കി പോക്കറ്റിൽ 7500 രൂപ, ഒപ്പം എട്ട് പൊതികളും മംഗലം കൂട്ടായി സ്വദേശിയാണ് പിടിയിലായത്

മലപ്പുറം: മലപ്പുറം തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പൊലീസ് പിടിയിൽ. മംഗലം കൂട്ടായി സ്വദേശി ഉമ്മർ കുട്ടിയാണ് കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. പ്രതിയുടെ പോക്കറ്റിൽ നിന്നും 8 പൊതികളിലായി സൂക്ഷിച്ച 93 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കച്ചവടത്തിനുപയോഗിച്ച സ്കൂട്ടറും കഞ്ചാവ് വിൽപ്പന നടത്തി ലഭിച്ച 7500 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Malappuram
മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു, നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആർടിയി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദയാണ് (21)​ മരിച്ചത്. മണ്ണാർക്കാട് കോളേജിലെ ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയാണ്. പ്രൊജക്ട് ആവശ്യത്തിന് കോഴിക്കോട് പോയിട്ട് തിരിച്ച് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ

Kerala
വ്ളോഗർ  ജുനൈദ്  അപകടത്തിൽ  മരിച്ചു, മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം  കണ്ടത് രക്തം വാർന്ന നിലയിൽ

വ്ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു, മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം കണ്ടത് രക്തം വാർന്ന നിലയിൽ

മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്.  മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ്

Latest News
ബംഗാളികൾ എന്ന പേരിൽ ഒരുവർഷമായി കേരളത്തിൽ,​ ആധാർ കാർഡുൾപ്പെടെ വ്യാജം,​ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

ബംഗാളികൾ എന്ന പേരിൽ ഒരുവർഷമായി കേരളത്തിൽ,​ ആധാർ കാർഡുൾപ്പെടെ വ്യാജം,​ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ

പൊ​ന്നാ​നി​ ​:​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ക​ൾ​ ​എ​ന്ന​ ​വ്യാ​ജേ​ന​ ​വ്യാ​ജ​ ​ആ​ധാ​ർ​കാ​ർ​ഡു​ൾ​പ്പെ​ടെ​ ​ച​മ​ച്ച്കേ​ര​ള​ത്തി​ൽ​ ​താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ ​സൈ​ഫു​ൽ​ ​മൊ​ണ്ട​ൽ​(45​), സാ​ഗ​ർ​ ​ഖാ​ൻ​(36​)​ ,​ ​മു​ഹ​മ്മ​ദ് ​യൂ​സ​ഫ് ​(22​)​ ​എ​ന്നി​വ​ർ​ ​അ​റ​സ്റ്റി​ൽ​ .​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​അ​തി​ർ​ത്തി​ ​ക​ട​ന്ന് ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത്തി​ ​അ​വി​ടെ​നി​ന്ന് ​ഏ​ജ​ന്റ് ​വ​ഴി​യാ​ണ്

Translate »