Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

വിനീതിനോട് എ സി അജിത്തിന് വ്യക്തിവൈരാഗ്യം; പൊലീസുകാരന്റെ ആത്മഹത്യയ്ക്ക് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമെന്ന് സഹപ്രവർത്തകരുടെ മൊഴി

മലപ്പുറം: അരീക്കോട്ടെ സ്പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ എ സി അജിത്തിനെതിരെ ക്യാംപിലെ കമാന്‍ഡോകള്‍. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സുഹൃത്തിന്റെ മരണത്തിലെ വീഴ്ച ചോദ്യം ചെയ്തതാണ്

Malappuram
അവധി ചോദിച്ചിട്ടില്ല, പൊലീസുകാരൻ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് എസ്പി

അവധി ചോദിച്ചിട്ടില്ല, പൊലീസുകാരൻ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് എസ്പി

സ്വയം നിറയൊ ഴിച്ച് ജീവനൊടുക്കിയ പോലീസ്കാരന്‍ വിനീത് മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊ ഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പ റേഷന്‍ ഗ്രൂപ്പ്

Malappuram
ഭാര്യ ​ഗർഭിണി, അവധിയില്ലാതെ ജോലി’; പൊലീസുകാരൻ ക്യാമ്പിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ഭാര്യ ​ഗർഭിണി, അവധിയില്ലാതെ ജോലി’; പൊലീസുകാരൻ ക്യാമ്പിൽ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മ ഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ

Kerala
പൊന്നാനിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഇടയിലേയ്ക്ക് കാർ ഇടിച്ചു കയറി; മൂന്ന് കുട്ടികൾക്ക് പരിക്ക്

പൊന്നാനിയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് ഇടയിലേയ്ക്ക് കാർ ഇടിച്ചു കയറി; മൂന്ന് കുട്ടികൾക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഇടയിലേയ്ക്കാണ് കാര്‍ പാഞ്ഞു കയറിയത്. മലപ്പുറം എ വി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. ഉച്ചയ്ക്ക് 12.30 ഓടെയാണ്

Malappuram
പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മറിയം ജുമാന; പാണക്കാട്ട് സ്വീകരണം, വിമാനത്തിന്റെ മാതൃക കൈമാറി സാദിഖലി ശിഹാബ് തങ്ങൾ

പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മറിയം ജുമാന; പാണക്കാട്ട് സ്വീകരണം, വിമാനത്തിന്റെ മാതൃക കൈമാറി സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി കൈയടി വാങ്ങിയ പുൽപ്പറ്റ സ്വദേശി മറിയം ജുമാനയ്ക്കും കുടുംബത്തിനും പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദനം. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയ ഇവരെ വിമാനത്തിന്റെ മാതൃക കൈമാറിയാണ് സാദിഖലി തങ്ങൾ സ്വീകരിച്ചത്. വലിയ അഭിമാനമാണ് ജുമാനയിലൂടെ കൈവന്നതെന്നും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്നും

Current Politics
പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി

Gulf
ശബരിമല തീർത്ഥടകാരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ ഐ സി സി  റിയാദ് -പൊന്നാനി മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി

ശബരിമല തീർത്ഥടകാരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ ഐ സി സി റിയാദ് -പൊന്നാനി മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി

പൊന്നാനി:- ശബരിമല തീർത്ഥടകർക്കായി പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളും എം പി ഗംഗാധരൻ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ നടന്നു വരുന്ന അന്നദാനത്തിലേക്ക് OICC റിയാദ് -പൊന്നാനി നിയോചക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് നൽകി. വിശ്രമ കേന്ദ്രത്തിൽ സന്ദർശനത്തിനനെത്തിയ സന്ദീപ് വാര്യർക്ക് ഒഐസിസി നിയോജകമണ്ഡലം പ്രസിഡന്റ്

Kerala
ബിഎംഡബ്ല്യൂ കാർ ഉള്ളവർക്കും ക്ഷേമപെൻഷൻ; 42 പേരിൽ 38 ഉം അനർഹർ; കോട്ടക്കൽ നഗരസഭയിലെ പെൻഷൻ ക്രമക്കേടിൽ അന്വേഷണം

ബിഎംഡബ്ല്യൂ കാർ ഉള്ളവർക്കും ക്ഷേമപെൻഷൻ; 42 പേരിൽ 38 ഉം അനർഹർ; കോട്ടക്കൽ നഗരസഭയിലെ പെൻഷൻ ക്രമക്കേടിൽ അന്വേഷണം

മലപ്പുറം: കോട്ടക്കല്‍ നഗരസഭയില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ ബിഎംഡബ്ല്യൂ കാര്‍ ഉള്ളവരും ഉണ്ടെന്ന് ധനവകുപ്പിന്‍റെ കണ്ടെത്തല്‍. സര്‍ക്കാര്‍ ജോലിയില്‍നിന്നു വിരമിച്ച സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ധനവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. ഇവര്‍ പെന്‍ഷന്‍ വാങ്ങാന്‍ ഇടയായത് എങ്ങനെയെന്നു കണ്ടെത്താനും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ ക്കെതിരെ വിജിലന്‍സ് അന്വേഷണം

Kerala
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിൻറേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല; മുഖ്യമന്ത്രിയുടെ ലീഗ് വിമർശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ഇടത് പക്ഷത്തിൻറേതാണ്. ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് ചേലക്കരയുടെ അടിസ്ഥാനത്തിൽ മാത്രം പറയാനാകില്ല; മുഖ്യമന്ത്രിയുടെ ലീഗ് വിമർശനത്തിന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുസ്‌ലിം ലീഗ് വിമര്‍ശനത്തിനെതിരെ ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വയനാടും പാലക്കാട്ടും ഭൂരിപക്ഷം ഉണ്ടായതില്‍ മുഖ്യമന്ത്രിക്ക് അലോസരമാണെന്ന് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചേരി തിരിവിനിടയാക്കുന്ന വിഷയങ്ങള്‍ എല്‍ഡിഎഫ് പ്രചരിപ്പിക്കുമ്പോള്‍ ചോരുന്നത് അവരുടെ തന്നെ വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം

Latest News
ഞാന്‍ തല്ലിയാലും ബിജെപി നന്നാവില്ല; ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി’; സന്ദീപ് വാര്യര്‍ പാണക്കാട്ട്

ഞാന്‍ തല്ലിയാലും ബിജെപി നന്നാവില്ല; ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി’; സന്ദീപ് വാര്യര്‍ പാണക്കാട്ട്

മലപ്പുറം: മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍. രാഷ്ട്രീയത്തിനപ്പുറം എല്ലാവരും അംഗീകരിച്ചിട്ടു ള്ള കാര്യമാണിത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സഹായം ചോദിച്ച് കടന്നു വരാന്‍ കഴിയുന്ന തറവാടാണിതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് എത്തി

Translate »