ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലപ്പുറം: വിവാദങ്ങൾക്കിടെ ഫെയ്സ്ബുക്കിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനൊ പ്പമുള്ള കവർചിത്രം നീക്കി നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രിക്കൊപ്പ മുള്ള ചിത്രത്തിന് പകരം ജനങ്ങൾക്കൊപ്പമുള്ള ചിത്രമാണ് അൻവർ പങ്കുവച്ചത്. നേരത്തെ മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ഫോട്ടോയാണ് കവർചിത്രമായി നൽകിയിരുന്നത്. സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശത്തെ തുടർന്ന്
കൊച്ചി: സിപിഎം സെക്രട്ടേറിയറ്റിന്റെ നിർദേശങ്ങൾ ശിരസാവഹിച്ച് പരസ്യ പ്രസ്താവനയിൽ നിന്ന് പിന്മാറുകയാണെന്ന് പി വി അൻവർ എംഎൽഎ. പാർട്ടിയിൽ പൂർണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഫെയ്സ്ബുക്കിൽ അൻവർ കുറിച്ചു. പൊലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അതിൽ നിന്ന് പിന്നോട്ടില്ല. കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് വിയോജിപ്പു ണ്ടെന്നും അൻവർ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് തള്ളിപ്പറഞ്ഞതിനു പിന്നാലെ പി വി അന്വര് എംഎല്എയെ പാര്ട്ടിയിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ്. പി വി അന്വര് പറയുന്ന പല കാര്യങ്ങളും സത്യമാണ്. ദുഷ്ടശക്തികള്ക്കെതിരെ, നാടിന്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം എന്നും മുസ്ലിം ലീഗ് നിലമ്പൂര് മണ്ഡലം പ്രസിഡന്റ്
മലപ്പുറം: ‘അൻവർ കോൺഗ്രസിൽനിന്നും വന്നയാൾ’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി പി.വി അൻവർ എം.എൽ.എ. താൻ മാത്രമല്ല, ഇ.എം.എസും പഴയ കോൺഗ്രസുകാരനായിരുന്നു വെന്നാണ് അൻവർ തിരിച്ചടിച്ചത്. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ലെന്നും കോൺഗ്രസിൽ നിന്നാണ് വന്നതെന്നു മുള്ള മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു
തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തില് നിന്ന് പി ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ഇടത് മുന്നണി എംഎല്എ പിവി അന്വര്. മുഖ്യമന്ത്രിയെ പി.ശശി നിരന്തരം തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിക്കാന് പറ്റിയ ആളാണ് പി ശശിയെന്ന അഭിപ്രായം എനിക്കില്ല. നായനാര് സര്ക്കാരിന്റെ കാലത്ത് അദ്ദേഹം പദവിയില് നിന്ന് പുറത്തായത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.
മലപ്പുറം: എഡിജിപി എംആര് അജിത് കുമാറിനെതിരെ പരിഹാസ ശരങ്ങളുമായി ഇടത് മുന്നണി എംഎല് പിവി അന്വറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. അന്വറിന്റെ പരാതികളും തുറന്നു പറച്ചിലുകളും തള്ളി മുഖ്യമന്ത്രി വാര്ത്ത സമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഫേസ് ബുക്കിലൂടെ അന്വര് പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്. എഡിജിപി ഫ്ലാറ്റ് ഇടപാടില് കള്ളപ്പണം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത്കുമാറിനെതിരെ വീണ്ടും ആരോപണ വുമായി പി വി അന്വര് എംഎല്എ. സോളാര് കേസ് അട്ടിമറിക്കാന് ലഭിച്ച പണം ഉപയോഗിച്ച് കവടിയാര് വില്ലേജില് എം ആര് അജിത്കുമാര് ഫ്ലാറ്റ് വാങ്ങി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക്
മലപ്പുറം: എഡിജിപി എംആര് അജിത് കുമാറിനെതിരെ നല്കിയ പരാതി മുഖ്യമന്ത്രി യുടെ പൊളിറ്റക്കല് സെക്രട്ടറി പി ശശി ഒരാഴ്ച മുക്കിയെന്ന് സംശയിക്കുന്നതായി പിവി അന്വര് എംഎല്എ. ഒരാഴ്ചത്തോളം മുഖ്യമന്ത്രിയെയും പാര്ട്ടിയെയും ഇരുട്ടില് നിര്ത്തുകയാണ് പൊളിറ്റക്കല് സെക്രട്ടറി ചെയ്തത്. പി ശശിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അന്വര് മലപ്പുറത്ത് മാധ്യമങ്ങളോട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല് പേര്ക്ക് നിപ രോഗ ലക്ഷണമുള്ളതായി ആരോഗ്യമന്ത്രി വീണ ജോര്ജ്. മലപ്പുറം ജില്ലയില് 7 പേര്ക്ക് നിപ രോഗ ലക്ഷണ മുള്ളതായാണ് മന്ത്രി അറിയിച്ചത്. നിപ സമ്പര്ക്ക പട്ടികയില് 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള് നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. മറ്റുളളവരുടെ
മലപ്പുറം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. യുഎഇയില് നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല് കോളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല് കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള് പരിശോധനാ