Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

ബോട്ട് അപകടം പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു. ' രാവിലെ 10 മണിക്കുള്ളിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും മന്ത്രി നിർദ്ദേശം നൽകി.

Kerala
“ഭാര്യ പറഞ്ഞതാണ് പോകണ്ടെന്ന്, മോൾക്ക് കടൽ കാട്ടിക്കൊടുക്കാം എന്ന് കരുതി”; കണ്ണ് നിറഞ്ഞൊഴുകി അച്ഛന്റെ വാക്കുകൾ

“ഭാര്യ പറഞ്ഞതാണ് പോകണ്ടെന്ന്, മോൾക്ക് കടൽ കാട്ടിക്കൊടുക്കാം എന്ന് കരുതി”; കണ്ണ് നിറഞ്ഞൊഴുകി അച്ഛന്റെ വാക്കുകൾ

"ഭാര്യ ഒരുപാട് വട്ടം പറഞ്ഞതാണ് പോകണ്ടെന്ന്. പിന്നെ മോൾക്ക് കടൽ കാട്ടി ക്കൊടുക്കാം, കടൽപ്പാലത്തിൽ കയറ്റാം എന്ന് കരുതി പോയതാണ്...", താനൂർ ബോട്ടപകടത്തിൽ ഏകമകളെ നഷ്ടപ്പെട്ട വേദനയിൽ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി നിഹാസ് പറഞ്ഞു. സപ്ലൈക്കോ ജീവനക്കാരനായ നിഹാസ് ഞായറാഴ്ച്ച ഒഴിവുള്ള ദിവസമായതുകൊണ്ട് ഭാര്യയും മകളുമായി എത്തിയതാണ്.  "ഞങ്ങൾ

Malappuram
അർധരാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തി, സ്വയം കഴുത്തറുത്ത് യുവാവ്; നില ​ഗുരുതരം

അർധരാത്രി ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തി, സ്വയം കഴുത്തറുത്ത് യുവാവ്; നില ​ഗുരുതരം

മലപ്പുറം; ബസ് യാത്രയ്ക്കിടെ യുവതിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് സ്വയം കഴുത്തറത്തു. ഗൂഡല്ലൂർ സ്വദേശിനി സീതയാണ് ആക്രമിക്കപ്പെട്ടത്. കഴുത്ത് മുറിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലുള്ള വയനാട് സ്വദേശി സനിൽ (25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാറി ൽനിന്നു ബെംഗളൂരുവിലേക്കു പോകുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവമുണ്ടായത്. ഇന്നലെ

Latest News
ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി: വാടക മുടങ്ങിയപ്പോള്‍ സഹായം ചോദിച്ച് സാഹിറയെത്തി; വീട് തന്നെ നല്‍കി ഭാസ്‌കരന്‍ പിള്ളയുടെ മഹാകാരുണ്യം

ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി: വാടക മുടങ്ങിയപ്പോള്‍ സഹായം ചോദിച്ച് സാഹിറയെത്തി; വീട് തന്നെ നല്‍കി ഭാസ്‌കരന്‍ പിള്ളയുടെ മഹാകാരുണ്യം

മലപ്പുറം: ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂക്കാലം തന്നെ നല്‍കി എന്ന് നാം കേട്ടിട്ടുണ്ട്. ഈ ചൊല്ല് അക്ഷരാര്‍ഥത്തില്‍ സംഭവിച്ചിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട്. വീടിന്റെ പത്തുമാസത്തെ വാടക മുടങ്ങി പ്രതിസന്ധിയിലായ കാട്ടിപ്പടി കേലന്‍ തൊടിക സാഹിറ, സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് പാലേമാട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കെ.ആര്‍

Malappuram
വിസിയെ മുറിയില്‍ പൂട്ടിയിട്ടു; എംഎസ്എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘര്‍ഷം

വിസിയെ മുറിയില്‍ പൂട്ടിയിട്ടു; എംഎസ്എഫ് പ്രതിഷേധം; കാലിക്കറ്റ് വാഴ്‌സിറ്റിയില്‍ സംഘര്‍ഷം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. യൂണിയന്‍ തെരഞ്ഞെടുപ്പ് വൈകുന്നുവെന്നാരോപിച്ചാണ് നടപടി. വിസിയെ ഉപരോധിച്ച് പ്രതിഷേധം തുടരുന്നതിനിടെ പൊലീസും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജാഥയായി എത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ വിസിയുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലീസും തമ്മില്‍

Gulf
ഹൃദയപൂർവം കേളി’ ; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു

ഹൃദയപൂർവം കേളി’ ; രണ്ടാം ഘട്ടം സമാപന ചടങ്ങ് നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു

റിയാദ് : കേളി കലാസാംസ്കാരിക വേദി 'ഹൃദയപൂർവം കേളി' പദ്ധതിയുടെ രണ്ടാംഘട്ട സമാപന ചടങ്ങ് കേരളത്തിന്‍റെ സാംസ്കാരിക വിപ്ലവ നായിക നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്തു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ പ്രഖ്യാപന ങ്ങളിൽ ഒന്നായ, കേരളത്തിലെ സർക്കാർ ആശുപത്രികളിലെയും അഗതി മന്ദിരങ്ങ ളിലെയും, ഭിന്നശേഷി വിദ്യാലയങ്ങളിലെയും നിർധനർക്ക്

Gulf
കേളി പൊതിച്ചോർ വിതരണം ചെയ്തു

കേളി പൊതിച്ചോർ വിതരണം ചെയ്തു

റിയാദ് : റിയാദ് കേളി കലാ സാംസ്‌കാരിക വേദിയുടെ 'ഹൃദയപൂർവ്വം പൊതിച്ചോർ’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോർ വിതരണം ചെയ്തു. നിലമ്പൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്കാണ് കേളിയുടെയും, കുടുംബവേദിയുടെയും സഹകരണത്തോടെ ഒരാഴ്ച കാലത്തെ ഉച്ചഭക്ഷണം നൽകുന്നത്. നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. കേളി മുൻ

Kerala
വോട്ട് പെട്ടി കാണാതായ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

വോട്ട് പെട്ടി കാണാതായ സംഭവം; ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പെരിന്തല്‍മണ്ണ: വോട്ട് പെട്ടി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. റിട്ടേണിങ് ഓഫീസര്‍ കളക്ടര്‍ക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് വീഴ്ച്ച ചൂണ്ടിക്കാണിക്കുന്നത്. പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് പെട്ടി പുറത്തേക്ക് പോയതില്‍ ട്രഷറി ഓഫീസര്‍ക്ക് വീഴ്ച പറ്റി. തപാല്‍ വോട്ടുകള്‍ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്റ്

Latest News
ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല.

ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല.

മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ് ആവശ്യ പ്പെട്ടു. ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലെ തുടർ നടപടി കൾക്കായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താൻ സർവകക്ഷി യോഗം തീരുമാനിച്ചിരുന്നു. വിദ ഗ്ദ്ധ സമിതിയെ നിയമിക്കുക എന്ന അപ്രായോഗികമായ കാര്യമാണെന്നും ഇതിനെ അംഗീകരി ക്കാനാവില്ലെന്നും മുസ്ലീം

Latest News
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ്  അന്തരിച്ചു; ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്

നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ് അന്തരിച്ചു; ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്

മലപ്പുറം: നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാത ത്തെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് രാത്രി മഞ്ചേരി യിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ഡി സി സി പ്രസിഡന്റായിരുന്നു. കെ പി സി സി സെക്രട്ടറി, കെ

Translate »