Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ മലപ്പുറം

ന്യൂസ്‌ ബ്യൂറോ മലപ്പുറം

Current Politics
അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ല, യുഡിഎഫില്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ: സണ്ണി ജോസഫ്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ കരുത്തുകാട്ടിയ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പി വി അന്‍വറി ന്റെ മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പരസ്യമായി തള്ളിയതു കൊണ്ടാണ് പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനം

Kerala
പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

പിടിച്ചത് എല്‍ഡിഎഫ് വോട്ട്, ഇത് പിണറായിസത്തിന് എതിരായ പോരാട്ടം’; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടുകള്‍ പിണറായിസത്തിന് എതിരായ ജനവിധിയെന്ന് പി വി അന്‍വര്‍. അന്‍വര്‍ നേടിയ വോട്ട് പതിനായിരം പിന്നിട്ടതിന് പിന്നാലെയാണ് പ്രതികരണം. വോട്ടണ്ണല്‍ നാല്‍പത് ശതമാനം പിന്നിട്ടപ്പോള്‍ തന്നെ തനിക്ക് ലഭിച്ച വോട്ട് പതിനായിരം പിന്നിട്ടു. യുഡിഎഫ് വോട്ടുകളാണ് നേടിയതെന്നുള്ള വിലയിരുത്തല്‍ തെറ്റാണ്. പിണറായിസത്തിനെതിരെയാണ്

Latest News
നിലമ്പൂർ വോട്ടെണ്ണൽ ലൈവ്:  നിലമ്പൂരില്‍ യുഡിഎഫ് ഓപറേഷന്‍ ഫാമര്‍, നിലമ്പൂരില്‍ ആറാടി ആര്യാടന്‍ ഷൗക്കത്ത്, ലീഡ് പന്ത്രണ്ടായിരം; എൽഡിഎഫിന് തിരിച്ചടി, കരുത്തൻ അൻവർ 15,000 വോട്ട് ഇതുവരെ പിടിച്ചു

നിലമ്പൂർ വോട്ടെണ്ണൽ ലൈവ്: നിലമ്പൂരില്‍ യുഡിഎഫ് ഓപറേഷന്‍ ഫാമര്‍, നിലമ്പൂരില്‍ ആറാടി ആര്യാടന്‍ ഷൗക്കത്ത്, ലീഡ് പന്ത്രണ്ടായിരം; എൽഡിഎഫിന് തിരിച്ചടി, കരുത്തൻ അൻവർ 15,000 വോട്ട് ഇതുവരെ പിടിച്ചു

ഷൗക്കത്തിന്‍റെ ലീഡ് പതിനൊന്നായിരം; എൽഡിഎഫിന് തിരിച്ചടി, കരുത്തൻ അൻവർ 15,000 വോട്ട് ഇതുവരെ പിടിച്ചു പതിനഞ്ചാം റൗണ്ട് വോട്ട് ആണ് എണ്ണുന്നത്, നിലമ്പൂര്‍ യിലും യു ഡി എഫ് ലീഡ് 2500 ന് അടുത്ത്, കഴിഞ്ഞ തവണ മുന്‍സിപ്പാലിറ്റിയില്‍ ആയിരത്തില്‍ പരം വോട്ട് എല്‍ ഡി എഫ് ലീഡ്

Latest News
അവസാനനിമിഷം പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി

അവസാനനിമിഷം പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി അവസാന നിമിഷം പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്‌തെന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് കണ്ടതോടെ, ഇടതുപക്ഷത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വോട്ട് ചെയ്തതെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി 20,000 വോട്ടാണ് പ്രതീക്ഷിക്കുന്നത്.

Latest News
തെളിഞ്ഞ പിണറായിയെക്കാള്‍ നല്ലത് ഒളിഞ്ഞ പിണറായി’, ഞാനല്ലെങ്കില്‍ യുഡിഎഫ് ജയിക്കണം; പി വി അന്‍വര്‍

തെളിഞ്ഞ പിണറായിയെക്കാള്‍ നല്ലത് ഒളിഞ്ഞ പിണറായി’, ഞാനല്ലെങ്കില്‍ യുഡിഎഫ് ജയിക്കണം; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലെങ്കില്‍ യുഡിഎഫ് ജയിക്കണമെന്ന് പി വി അന്‍വര്‍. വോട്ടെടുപ്പിന് ഒരു ദിവസത്തിന് ശേഷം നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിന്റെ പ്രതികരണം. ഉപതെരഞ്ഞെടുപ്പില്‍ എനിക്ക് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിസം തോല്‍ക്കണം. ഇവിടെ രണ്ട് പിണറായിസമാണുള്ളത്. ഒന്ന് ഒളിഞ്ഞ പിണറായിസവും മറ്റൊന്ന് തെളിഞ്ഞ പിണറായിസവും. തെളിഞ്ഞ

Kerala
നിലമ്പൂരില്‍ ഷൗക്കത്തിന് 15,000 വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്; രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് സ്വരാജ് ജയിക്കുമെന്ന് എല്‍ഡിഎഫ്

നിലമ്പൂരില്‍ ഷൗക്കത്തിന് 15,000 വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ്; രണ്ടായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് സ്വരാജ് ജയിക്കുമെന്ന് എല്‍ഡിഎഫ്

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും. മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും

Uncategorized
നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്

നിലമ്പൂരില്‍ 75.27 ശതമാനം പോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക് പുറത്ത്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും.

Kerala
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് 16,000 വോട്ടിന് ജയിക്കും, അൻവർ ‘ഫാക്ടർ’ ഇല്ല! റാഷിദിന്റെ പ്രവചനം

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് 16,000 വോട്ടിന് ജയിക്കും, അൻവർ ‘ഫാക്ടർ’ ഇല്ല! റാഷിദിന്റെ പ്രവചനം

മലപ്പുറം: നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പ്രവചിച്ച് റാഷിദ് സിപി. മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച് ഞെട്ടിച്ച ആളാണ് റാഷിദ്. കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്. തെരഞ്ഞെടുപ്പ് വിലയിരുത്തലു കളുമായി മാധ്യമങ്ങളിൽ റാഷിദ് എത്താറുണ്ട്. ആര്യാടന്റെ ജയത്തിലേക്ക് നയിക്കുന്ന ഫാക്ടറുകളും റാഷിദ് വിവരിക്കുന്നുണ്ട്. 12,100 മുതൽ 16,000

Latest News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 ശതമാനം പോളിങ്, ജനവിധി തിങ്കളാഴ്ച അറിയാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 ശതമാനം പോളിങ്, ജനവിധി തിങ്കളാഴ്ച അറിയാം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 73.20 ശതമാനം. അനുവദിച്ചിരുന്ന സമയം കഴിഞ്ഞും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിരയുണ്ടായിരുന്നു. സമയംഅവസാനിച്ചെങ്കിലും ആറുമ ണിക്ക് ക്യുവില്‍ നില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചു. തികച്ചും സമാധാനപ രമായി നടന്ന വോട്ടെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ പോലും ഒരിടത്തും പണിമുടക്കിയില്ല. രാവിലെ തന്നെ വോട്ട്

Latest News
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: മികച്ച പോളിംഗ്; പോളിംഗ് 30 ശതമാനം കടന്നു, ആകെ വോട്ടർമാര്‍ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം, 373 പ്രവാസി വോട്ടര്‍മാര്‍

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: മികച്ച പോളിംഗ്; പോളിംഗ് 30 ശതമാനം കടന്നു, ആകെ വോട്ടർമാര്‍ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം, 373 പ്രവാസി വോട്ടര്‍മാര്‍

വീട്ടിക്കുത്ത് എൽപി സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 20 ശതമാനം പോളിംഗ് പിന്നിട്ടുവെന്ന് റിപ്പോർട്ടുകൾ വരുന്നു. നിലമ്പൂരിൽ കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് പ്രതീക്ഷിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Translate »