Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ പാലക്കാട്

ന്യൂസ്‌ ബ്യൂറോ പാലക്കാട്

News
പശ്ചാത്താപമുണ്ടെങ്കിൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം’; ഷാഫി പറമ്പിൽ

പശ്ചാത്താപമുണ്ടെങ്കിൽ ശരത്‌ലാലിന്റെയും കൃപേഷിന്റെയും ശവകുടീരങ്ങൾ കൂടി സരിൻ സന്ദർശിക്കണം’; ഷാഫി പറമ്പിൽ

പാലക്കാട്: പശ്ചാത്താപം ഉണ്ടെങ്കിൽ സരിൻ ശരത് ലാലിന്റെയും കൃപേഷിന്റെയും സ്‌മൃതി മണ്ഡപങ്ങൾ കൂടി സന്ദർശിക്കണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായ പി സരിൻ കോൺഗ്രസ് നേതാക്കളുടെ ശവകുടീരങ്ങൾ സന്ദർശിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. ഇന്നലെ കെ കരുണാകരന്റെ സ്‌മൃതി മണ്ഡപം സന്ദർശിച്ച സരിൻ ഇന്ന്

Kerala
അൻവറിന്റെ ഡിഎംകെയിൽ പൊട്ടിത്തെറി; രാജിവച്ച ജില്ലാ സെക്രട്ടറി പാലക്കാട് മത്സരിക്കാൻ പത്രിക നൽകി

അൻവറിന്റെ ഡിഎംകെയിൽ പൊട്ടിത്തെറി; രാജിവച്ച ജില്ലാ സെക്രട്ടറി പാലക്കാട് മത്സരിക്കാൻ പത്രിക നൽകി

പാലക്കാട്: പിവി അൻവറിന്റെ പാ‍ർട്ടിയായ ഡിഎംകെയിൽ നിന്ന് രാജിവച്ച ബി ഷമീർ പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് ജില്ലാ സെക്രട്ടറിയായിരുന്ന ബി ഷമീർ രാജിവച്ചത്. അൻവർ ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പിൻവലിച്ചതിൽ പ്രവർത്തകർക്ക് കടുത്ത നിരാശയുണ്ടെന്നും തന്നോടൊപ്പം 100 പേർ പാർട്ടി വിടുമെന്നും

Kerala
പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി, ആ നില്‍പ്പു കണ്ടപ്പോള്‍ അറപ്പു തോന്നി: ‘പട്ടിപ്രയോഗ’ത്തില്‍ എന്‍ എന്‍ കൃഷ്ണദാസ്

പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതി, ആ നില്‍പ്പു കണ്ടപ്പോള്‍ അറപ്പു തോന്നി: ‘പട്ടിപ്രയോഗ’ത്തില്‍ എന്‍ എന്‍ കൃഷ്ണദാസ്

പാലക്കാട്: പ്രതികരണം തേടിയ മാധ്യമങ്ങളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഉറച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ്. മാധ്യമ പ്രവര്‍ത്തകരെ പട്ടികള്‍ എന്ന് വിളിച്ചത് വളരെ ആലോചിച്ച് പറഞ്ഞതാണെന്നും കൊതിമൂത്ത നാവുമായി നില്‍ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും എന്‍ എന്‍ കൃഷ്ണദാസ് പ്രതികരിച്ചു. പ്രതിഷേധം മടക്കി പോക്കറ്റില്‍ വച്ചാല്‍ മതിയെന്നും

News
മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

മലമ്പുഴയില്‍ ഉരുൾപൊട്ടി? കല്ലമ്പുഴയിൽ ജല നിരപ്പുയരുന്നു, മുന്നറിയിപ്പ്

പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പൊലീസും റവന്യു ഉദ്യോ​ഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു. കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. പ്രദേശത്ത് ആൾ താമസമില്ലെ ന്നാണ് പ്രാഥമിക വിവരം. ഭാര്യ നിലത്ത്, ഭർത്താവ്

Latest News
പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ; രാഹുലിന് നിരുപാധികം പിന്തുണ

പാലക്കാട് സ്ഥാനാർഥിയെ പിൻവലിച്ച് പിവി അൻവർ; രാഹുലിന് നിരുപാധികം പിന്തുണ

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്‍റെ പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് പിവി അ​ൻ​വ​ർ എം​എ​ൽ​എ. പാലക്കാ​ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാങ്കൂട്ട ത്തിലിനായിരി​ക്കും പി​ന്തു​ണ​യെ​ന്നും അ​ൻ​വ​ർ പ്ര​ഖ്യാ​പി​ച്ചു. കോൺ​ഗ്രസ് വ്യക്തിപ രമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർ​ഗീയ രാഷ്ട്രീ യത്തെ

News
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: ദേശീയപാത കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോങ്ങാട് മണ്ണാന്തറ കീഴ്മുറി വീട്ടില്‍ കെ.കെ. വിജേഷ് (35), മണ്ണാന്തറ തോട്ടത്തില്‍ വീട്ടില്‍ വിഷ്ണു (29), വീണ്ടപ്പാറ വീണ്ടക്കുന്ന് രമേഷ് (31), മണിക്കശ്ശേരി എസ്റ്റേറ്റ് സ്റ്റോപ്പില്‍ മുഹമ്മദ് അഫ്‌സല്‍ (17)

News
രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്: അനുനയ നീക്കങ്ങള്‍ തുടരും

രമ്യ ഹരിദാസിനെ പിന്‍വലിക്കില്ല; അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്: അനുനയ നീക്കങ്ങള്‍ തുടരും

പാലക്കാട്: പി.വി അന്‍വറിന്റെ ആവശ്യം തള്ളി യുഡിഎഫ്. അന്‍വര്‍ ആവശ്യപ്പെട്ടത് പോലെ സ്ഥാനാര്‍ഥികളെ പിന്‍വലിച്ച് സമവായ ചര്‍ച്ച വേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. പാലക്കാടും ചേലക്കരയിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കും. അന്‍വറുമായി മറ്റ് സാധ്യമായ അനുനയ നീക്കങ്ങള്‍ തുടരുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച്

News
സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മില്‍ ചേരും

സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കോണ്‍ഗ്രസ് വിട്ടു, സിപിഎമ്മില്‍ ചേരും

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അമര്‍ശം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിടുന്നതായി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെഎസ് യു മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപിഎമ്മില്‍ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ്

Current Politics
ആരോടും സീറ്റ് ചോദിച്ചിട്ടില്ല’; പാലക്കാട് സിപിഎം-ബിജെപി ഡീല്‍; തന്റെ പേരില്‍ ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ആരോടും സീറ്റ് ചോദിച്ചിട്ടില്ല’; പാലക്കാട് സിപിഎം-ബിജെപി ഡീല്‍; തന്റെ പേരില്‍ ഷാഫി പറമ്പിലിനെ വേട്ടയാടരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് മികച്ച ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഒരു നേതാവിനോടും താനിതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാലക്കാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെടുകയായിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട്ടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ഷാഫി പറമ്പില്‍ എംപിയെ വേട്ടയാടരുതെന്നും

News
വിജയ’സാധ്യത സരിന്’; അംഗീകാരം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

വിജയ’സാധ്യത സരിന്’; അംഗീകാരം നല്‍കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ; ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട്

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പി സരിനെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി. ഇന്ന് രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഏകകണ്ഠമായിട്ടായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാവ് എകെ ബാലനും മന്ത്രി എംബി രാജേഷും യോഗത്തില്‍ പങ്കെടുത്തു. വൈകീട്ടോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വിജയസാധ്യത

Translate »