പാലക്കാട്: വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുമ്പേ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ അഭിനന്ദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. പാലക്കാട് രാഹുല്‍ തന്നെ. അഭിമാനകരമായ ഈ വിജയമൊരുക്കിയ എല്ലാ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പാലക്കാട്ടെ വോട്ടര്‍മാര്‍ക്കും നന്ദിയെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പാലക്കാട് വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കോണ്‍ഗ്രസ് വിട്ട് ഇടതു സ്ഥാനാര്‍ഥിയായ ഡോ. പി സരിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് ഡോ. എസ്എസ് ലാല്‍. പ്രചാരണത്തിനിടെ ഇരുവരും തമ്മിലുണ്ടായ സാമൂഹ്യ മാധ്യമ പോരിന്റെ തുടര്‍ച്ചയായാണ്, ഡോ. ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. വോട്ടെണ്ണലില്‍ ബഹുദൂരം പിന്നിലായ സരിനോട് ഇനി ജോലി ചെയ്തു
പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇ. ശ്രീധരന് ലഭിച്ച ആറായിരം വോട്ടുകളുടെ ലീഡിന്റെ അടുത്തെത്താന്‍ പോലും കഴിഞ്ഞില്ലെന്ന് മാത്രമല്ല നഗരസഭയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയാണ് സി. കൃഷ്ണകുമാര്‍. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സികെയ്ക്ക് ഉള്ളത്. മുഴുവന്‍ വോട്ടുകള്‍ നഗരത്തില്‍
കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 50000 കടന്നു. അതേസമയം ആദ്യ
പാലക്കാട്ടേത് തിളക്കമാർന്ന വിജയം, പക്ഷെ ചേലക്കരയിൽ ഉണ്ടായ തിരിച്ചടി ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വയനാട്ടില്‍ പ്രിയങ്ക 342115 വോട്ടിന് മുന്നില്‍ പാലക്കാട് രാഹുല്‍ വോട്ടുകള്‍ക്ക് മുന്നില്‍ ചേലക്കരയില്‍ യു ആര്‍ പ്രദീപ് 12547 വോട്ടിന് മുന്നില്‍ കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഗവ.വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്. ജില്ലാ കലക്‌ടർ ഡോ. എസ് ചിത്ര സ്ഥലം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ശനിയാഴ്‌ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. തപാൽ വോട്ട്
രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക.ആദ്യ ഫല സൂചനകള്‍ എട്ടരയോടെ.. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയു ണ്ടാകും. പോളിങ് കുറഞ്ഞെങ്കിലും പാലക്കാട് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മ
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയി ക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞി ല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ‘‘2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിംഗ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്.
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍ മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445
പാലക്കാട്: ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്യുകയെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ചരിത്രപരമായ വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. കേരള രാഷ്ട്രീയത്തില്‍ തന്നെ മാറ്റം കുറിക്കുന്ന വിധിയെഴുത്ത് എന്‍ഡിഎയുടെ വിജയത്തിലൂടെ പാലക്കാട്ടുകാര്‍ വിധിയെഴുതുമെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. വയനാട്ടില്‍ പോളിങ് കുറഞ്ഞത് കോണ്‍ഗ്രസിനെതിരായ വികാരമാണെന്ന് സി കൃഷ്ണകുമാര്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട്