പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പിറന്ന എമ്പുരാന് സിനിമ ഹിറ്റടിച്ച് മുന്നോട്ട് കുതിക്കുന്നതി നോടൊപ്പം വിവാദവും പുകയുന്നുണ്ട്. ഇപ്പോഴിതാ ഈ വിവാദത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്തനാപുരം ആശിര്‍വാദ് സിനി പ്ലസ്ക്സില് സിനിമ കണ്ടിറങ്ങിയ ശേഷ മാണ് മന്ത്രി പ്രതികരിച്ചത്. എമ്പുരാന് വളരെ ശ്രദ്ധയോടെ
ചെറിയനാട് : നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16366) ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ ബോർഡ് അറിയിച്ചു. ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി. കൊടിക്കുന്നിൽ സുരേഷ് എം.പി, തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ഡോ.മനീഷ് തപ്ലിയാൽ
കോന്നി : സംസ്ഥാന പാതയിൽ കലഞ്ഞൂർ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിലും കാൽനട മേൽപ്പാലം നിർമ്മാണത്തിനായി 87 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കലഞ്ഞൂർ ഗവ.മോഡൽ
പന്തളം: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴ ഊരമന വള്ളുക്കാട്ടില്‍ എല്‍ദോസ് ബി.വര്ഗീ സിന്റെ ഭാര്യ ലീനു എല്‍ദോസ്(35)ആണ് മരിച്ചത്. എം.സി റോഡില്‍ പന്തളം തോന്നല്ലൂര്‍ കാണിക്കവഞ്ചി കവലയ്ക്ക് സമീപം ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക്
ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല. അടൂർ : അടൂര്‍ മുനിസിപ്പാലിറ്റിയും അതിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കൽ പഞ്ചായത്തും മണ്ണ് മാഫിയ കയ്യേറി ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല…പ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ ഒരു പഞ്ചായത്ത് ആയിരുന്നു പള്ളിക്കൽ കുന്നുകളും മലകളും
ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം പ്രവർത്തിക്കുന്നില്ല സംസ്കരിക്കാൻ ഇടമില്ല, ഭൂമിയില്ലാത്തവർ ദുരിതത്തിൽ ചെങ്ങന്നൂർ: 20 വർഷം മുമ്പ് തുറന്ന ചെറിയനാട് പഞ്ചായത്തിലെ വാതക ശ്മശാനം അറ്റകുറ്റപ്പണിയുടെ അഭാവത്തിൽ നാട്ടുകാർക്ക് പ്രയോജനമില്ലാതെ പോകുന്നു. ഭരണ പ്രതിപക്ഷ നിലപാടുകളിലെ അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണമെന്ന ആരോപണം ശക്തമാണ്. 2005ലാണ് ചെറിയനാട് പഞ്ചായത്തിലെ
പാണ്ടനാട്: സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിൽ പുകയില വിമുക്ത വിദ്യാലയ പ്രഖ്യാപനം, ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം, റാലി എന്നിവ നടന്നു. യോഗത്തിന്റെ ഉദ്ഘാടനവും ലഹരിമുക്ത വിദ്യാലയ പ്രഖ്യാപനവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ നിർവഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീജിഷ്
എച്ച്. എം. സി. യോഗം ബഹിഷ്കരിച്ച് യു. ഡി. എഫ്. അംഗങ്ങൾ… അടൂർ: താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു. അഞ്ച് ആംബുലൻസുകൾ സ്വന്തമായി ഉണ്ടെങ്കിലും ഈ അഞ്ച് ആംബുലൻസുകളും ഒന്നര വർഷമായി പ്രവർത്തനരഹിതമാണ്. ഇത് പ്രവർത്തന
പത്തനംതിട്ട : വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിനായി ജില്ലയില്‍ നോര്‍ക്ക റൂട്ട്സ് പ്രത്യേക അറ്റസ്റ്റേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ജില്ലാ കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അറ്റസ്റ്റേഷന് ക്യാമ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്ത്
പത്തനംതിട്ട: നടൻ മോഹൻലാല്‍ ശബരിമലയിൽ എത്തി അയ്യപ്പ ദർശനം നടത്തി. ആരാധകർ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ റിലീസിങ്ങിന് ദിവസങ്ങൾ ബാക്കിനില്‍ക്കെ താരം ശബരിമലയിൽ ദർശനം നടത്തിയത്. ഇന്ന് വൈകിട്ടോടെ പമ്പയില്‍ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. പമ്പയിൽ നിന്ന് കെട്ട് നിറച്ച് മല കയറിയ