Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ തൃശ്ശൂർ ‍

ന്യൂസ്‌ ബ്യൂറോ തൃശ്ശൂർ ‍

Current Politics
പൂരം കലക്കിയതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങും’: വിഡി സതീശന്‍

പൂരം കലക്കിയതെന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല, സര്‍ക്കാര്‍ പ്രതിസന്ധിയിലായാല്‍ ഗവര്‍ണര്‍ തര്‍ക്കം തുടങ്ങും’: വിഡി സതീശന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതാണെന്ന് താന്‍ പറഞ്ഞപ്പോള്‍ ആരും സമ്മതിച്ചി ല്ലെന്നും ഇപ്പോള്‍ മന്ത്രിമാര്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എപ്പോഴാണോ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നത് അപ്പോള്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ തര്‍ക്കം തുടങ്ങുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍

News
വിദ്യാദീപം പദ്ധതിയുമായി കെ കെ ടി എം സീഡ്സ്: വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ധനസഹായം.

വിദ്യാദീപം പദ്ധതിയുമായി കെ കെ ടി എം സീഡ്സ്: വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് ധനസഹായം.

വയനാട്:/തൃശ്ശൂര്‍ ഉരുൾപ്പൊട്ടലിൽ കനത്ത നഷ്ടം സംഭവിച്ച വയനാട് വെള്ളാർമല സ്കൂളിലെ അർഹരായ 57 വിദ്യാർത്ഥികൾക്ക് വിദ്യാദീപം പദ്ധതിയുടെ ഭാഗമായി കെ കെ ടി എം സീഡ്സ് 1.25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ ധനസഹായവും വിദ്യാർത്ഥിക ളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപ സ്കൂൾ

News
പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാലയില്‍ തീപിടിത്തം

തൃശൂര്‍: തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തിന്റെ ഭക്ഷണം വിതരണം ചെയ്യുന്ന അഗ്രശാലയില്‍ തീപിടിത്തം. പാറമേക്കാവ് ദേവസത്തിന്റെ അഗ്രശാലയില്‍ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ചിരുന്ന പാളയും മറ്റ് സാധന സാമഗ്രികളുമാണ് കത്തി നശിച്ചത്. അഗ്‌നിശമനസേനയുടെ 3 യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടിത്തം ഉണ്ടായി അരമണിക്കൂറിനകം തീ അണച്ചത്

Latest News
40 കിലോമീറ്റര്‍ സൈക്കിള്‍ സവാരി,കുന്നംകുളം റോഡുനിര്‍മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍

40 കിലോമീറ്റര്‍ സൈക്കിള്‍ സവാരി,കുന്നംകുളം റോഡുനിര്‍മാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍

തൃശൂര്‍: ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ മുതല്‍ ചൂണ്ടല്‍ വരെയും തിരികെയും 40 കിലോ മീറ്റര്‍ സൈക്കിള്‍ സവാരി നടത്തി തൃശൂര്‍ - കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനമെന്ന നിലയിലും ശാരീരിക ക്ഷമത നിലനിര്‍ത്തുവാന്‍ കഴിയുന്ന വാഹനം എന്ന

Latest News
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റ തെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ

Latest News
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്‍

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ, അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ വെള്ളി താലത്തില്‍ ബിജെപിക്ക് വിജയം സമ്മാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പിണറായിയുടെ നിര്‍ദേശാനുസരണമാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പൂരം കലക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂര ദിവസം രാവിലെ മുതല്‍ കമ്മീഷണര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ട് ആഭ്യന്തര

Latest News
മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

മോട്ടോര്‍ വാഹന ചട്ടത്തിന് എതിര്; സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങ ള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയത്. തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതിനുപിന്നാലെ സുരേഷ് ഗോപി

News
സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ  ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, തിരഞ്ഞെടുക്കപ്പെട്ടു.

സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ് പോഷക സംഘടനയായ കെ.പി.സി.സി. ഗാന്ധിദ൪ശൻ സമിതി സംസ്ഥാന സെക്രട്ടറിയായി, സാംസ്കാരിക പ്രവർത്തകൻ ബദറുദ്ദീൻ ഗുരുവായൂർ രഞ്ഞെടുക്ക പ്പെട്ടു.കേരള സാംസ്കാരിക പരിഷത്ത്,കേരള മദ്യ നിരോധന സമിതി,പ്രവാസി കോൺഗ്രസ്,ഏകതാ പരിഷത്ത്, തുഞ്ചത്തെഴുത്തച്ഛൻ സ്മാരക ഫൌണ്ടേഷൻ തുടങ്ങിയ സാംസ്കാരിക -സാമൂഹ്യ സംഘടനകളുടെ സംസ്ഥാന ഭാരവാഹിത്വമടക്കം നിരവധി സംഘടനകളുടെസാരഥ്യം വഹിക്കുന്ന ഇദ്ദേഹം,നയതന്ത്രകാര്യാലയം ഉദ്ധ്യോഗസ്ഥ

Kerala
നഷ്ടങ്ങള്‍ സഹിച്ച് ധീരമായി പോരാടി; ഡബ്ല്യൂസിസിക്ക് കര്‍മ അവാര്‍ഡ്

നഷ്ടങ്ങള്‍ സഹിച്ച് ധീരമായി പോരാടി; ഡബ്ല്യൂസിസിക്ക് കര്‍മ അവാര്‍ഡ്

തൃശൂര്‍: കോട്ടയ്ക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം.കെ.ആര്‍. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മ അവാര്‍ഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ല്യു.സി. സിക്ക് നല്‍കുമെന്ന് ജൂറി അംഗങ്ങളായ സാറാ ജോസഫ്, ഷീബ അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.ടി. വാസുദേവന്‍ നായര്‍

News
‘റൈസ് പുള്ളര്‍’ ഇടപാടില്‍ പത്തുലക്ഷം നഷ്ടം; കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

‘റൈസ് പുള്ളര്‍’ ഇടപാടില്‍ പത്തുലക്ഷം നഷ്ടം; കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: 'റൈസ് പുള്ളര്‍' ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതക ത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍

Translate »