ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മികച്ച സാമൂഹ്യപ്രവർത്തനത്തിന് ചേലക്കര പ്രസ് ക്ലബ് ആദരവ് പാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി അശോകൻ വാര്യര്‍ക്ക് രമ്യ ഹരിദാസ് സമ്മാനിക്കുന്നു ചേലക്കര: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചേലക്കര പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും അനുമോദന സദസ്സും നടന്നു.മുൻ ആലത്തൂർ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് മാധ്യമ
തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ
തൃശൂർ: വീടിന്റെ ടിവി സ്റ്റാന്റിനടിയിൽ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്പാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കിൽ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്. പാമ്പിനെ കണ്ടതിനു പിന്നാലെ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ്
തൃശ്ശൂർ: തൃശൂരിൽ എച്ച് വൺ എൻ വൺ ബാധിച്ചു 62 കാരി മരിച്ചു. എറവ് ആറാം കല്ല് കണ്ടംകുളത്തി ഫെർഡിനാൻറിൻറെ ഭാര്യ മീനയാണ് രോഗം ബാധിച്ച് മരിച്ചത്. തൃശൂ രിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രോഗ വ്യാപനം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി യതായി
തൃശൂര്‍: കവി കെ സച്ചിദാനന്ദന് സഹൃദയരും സഹയാത്രികരും ശിഷ്യരും സാംസ്‌കാ രിക പ്രവര്‍ത്തകരും ചേര്‍ന്നു നല്കുന്ന സ്‌നേഹാദരമായി 'സച്ചിദാനന്ദം കാവ്യോത്സവം' സെപ്തംബര്‍ 7, 8 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ നടക്കും. ഇരിങ്ങാ ലക്കുട പൗരാവലിയും ക്രൈസ്റ്റ് കോളജും കാവ്യശിഖ ഉള്‍പ്പെടെയുള്ള മുപ്പതോളം സാംസ്‌കാരിക സംഘടനകളും സ്ഥാപനങ്ങളുമാണ് ആതിഥേയത്വം
തൃശൂര്‍: ഗോപാലകൃഷ്‌ണന്‍റെ പ്രതികരണം ചിരിച്ചു തള്ളുന്നുവെന്ന് വിഎസ് സുനിൽ കുമാർ. ആർക്കാണ് മാനസിക വിഭ്രാന്തിയെന്ന് നാട്ടുകാർക്ക് അറിയാം. കമ്മീഷണറുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് ഗോപാലകൃഷ്‌ണൻ പലതും പറഞ്ഞിട്ടുണ്ട്. അത് പുറത്തു പറയാത്തത് തന്‍റെ രാഷ്ട്രീയ മര്യാദ കൊണ്ടാണ്. പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് പുറത്തു വരരുത് എന്ന ആഗ്രഹം ഗോപാലകൃഷ്‌ണന്
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കു ന്നതായി പൂരത്തിലെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി ദേവസ്വം. പൂരം കലക്കിയതിനു പിന്നില്‍ പൊലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയു ണ്ടെന്നുമുള്ള സിപിഐ നേതാവ് വി എസ് സുനില്‍കുമാറിന്റെ ആരോപണത്തിന് പിന്നാലെയാണ് തിരുവമ്പാടി ദേവസ്വം രംഗത്തെത്തിയത്. അന്നത്തെ അനിഷ്ട സംഭവത്തിന് പിന്നില്‍
തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീ യ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍ പൊലീസിന് വീഴ്ച പറ്റി. അന്നു തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി അജിത്
തൃശൂർ : മലയാളികളുടെ മനസ് കവർന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്‌ടാവായ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ സ്വദേശിയായ മോഹൻ സിത്താര യെ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്‌കുമാർ പാർട്ടി അംഗത്വം നൽകി സ്വീക രിച്ചു. അദ്ദേഹത്തിന് മെമ്പർഷിപ്പ് നൽകികൊണ്ട് ബിജെപി ജില്ലാതല മെംബർഷിപ്പ് ക്യാമ്പയിനും
വടക്കാഞ്ചേരി: നടനും എംഎൽഎയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുമ്പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടയിൽ മുകേഷ് മോശമായി പെരുമാറിയെ ന്നാണ് ആരോപണം. ‘നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ മുകേഷ് കയറി പിടിച്ചുവെന്നാണ് നടിയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം വടക്കാഞ്ചേരി