Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: ന്യൂസ്‌ ബ്യൂറോ തൃശ്ശൂർ ‍

ന്യൂസ്‌ ബ്യൂറോ തൃശ്ശൂർ ‍

Latest News
മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ വളരാൻ അനുവദിക്കരുത്: രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്

മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ വളരാൻ അനുവദിക്കരുത്: രൂക്ഷ വിമര്‍ശനവുമായി ദീപ നിശാന്ത്

തൃശൂർ: ലൈംഗികാതിക്രമ പരാതി നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെ തിരെ രൂക്ഷ വിമർശനവുമായി അധ്യാപികയും ഇടതുപക്ഷ സഹയാത്രികയുമായ ദീപ നിശാന്ത്. മുകേഷിനെ പോലുള്ളവരെ ഇടതുപക്ഷത്തിന്റെ തണലിൽ വളരാൻ അനു വദിക്കരുതെന്നാണ് ദീപ നിശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടി ക്കാണിച്ചിരിക്കുന്നത്. ‘ചില കാര്യങ്ങൾ പറയേണ്ട സമയത്തു തന്നെ പറയണം.

News
സുരേഷ് ഗോപിക്ക് കുറ്റബോധം’, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് അനിൽ അക്കര

സുരേഷ് ഗോപിക്ക് കുറ്റബോധം’, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച് അനിൽ അക്കര

തൃശൂർ: ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സുരേഷ് ഗോപിയുടെ പേരുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ അനിൽ അക്കര. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം ഇപ്രകാരം. ഹേമ കമ്മിറ്റി

Kerala
ആമേന്‍ നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു

ആമേന്‍ നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു

നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു. 37 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. തൃശൂര്‍ ചേര്‍പ്പിലെ വസതിയില്‍ അവശനിലയില്‍ കണ്ടെത്തിയ നിര്‍മലിനെ ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിര്‍മാതാവ് സഞ്ജയ്‌ പടിയൂര്‍ ആണ് നിര്‍മലിന്‍റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹൃദയം നുറുങ്ങുന്ന

News
ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

ഒന്‍പത് വര്‍ഷത്തെ പ്രണയം, ഒന്നായി സ്റ്റെല്ലയും സജിത്തും; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

തൃശൂര്‍: ഒമ്പതാണ്ടിന്റെ പ്രണയത്തിനൊടുവില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. പാലക്കാട് സ്വദേശി സ്റ്റെല്ലയ്ക്ക് മലപ്പുറം സ്വദേശി സജിത്ത് താലി ചാര്‍ത്തിയപ്പോള്‍ ഗുരുവായൂര്‍

News
വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്

വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്

തൃശൂര്‍: കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണ മാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരി സാറാ ജോസഫ്. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒന്നിനോ സൂക്ഷ്മതയോ വ്യക്തതയോ ഇല്ല. വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കു വേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍

Latest News
തൃശൂരിൽ അരമണി കിലുക്കി ‘പുലി’ ഇറങ്ങും; അനുമതി നൽകി സർക്കാർ

തൃശൂരിൽ അരമണി കിലുക്കി ‘പുലി’ ഇറങ്ങും; അനുമതി നൽകി സർക്കാർ

തൃശൂർ: ഓണാഘോഷത്തിന്റെ ഭാ​ഗമായുള്ള പുലിക്കളിയ്ക്ക് അനുമതി നൽകി സർക്കാർ. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നു വച്ച തൃശൂർ

News
നിക്ഷേപ തട്ടിപ്പ് : കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

നിക്ഷേപ തട്ടിപ്പ് : കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

തൃശ്ശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹീവാൻസ് ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്ടറാണ് ശ്രീനിവാസൻ. നിക്ഷേപങ്ങൾ സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ പ്രമുഖ വ്യവസായിയും പത്മശ്രീ ജേതാവും തിരുവമ്പാടി ദേവസ്വം പ്രസിഡന്റുമായ ടി എ സുന്ദർ മേനോനെ

Kerala
തൃശൂരിൽ ‘മൊട്ട’കളുടെ സം​ഗമം; ഈ തലയാണ് സാറേ ഞങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ സീക്രട്ട്.

തൃശൂരിൽ ‘മൊട്ട’കളുടെ സം​ഗമം; ഈ തലയാണ് സാറേ ഞങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ സീക്രട്ട്.

തൃശൂർ: കഷണ്ടി മറയ്ക്കാൻ ഹെയർ ഫിക്സിങ് പോലുള്ള സംവിധാനത്തിന്റെ പുറകെ ആളുകൾ നെട്ടോട്ടമോടുത്ത കാലത്ത് തല മൊട്ടയടിച്ചവരുടെ സം​ഗമം വേറിട്ട കാഴ്ചയാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിൽ സംഘടിപ്പിച്ച മൊട്ട എന്ന കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ചത് സ്റ്റാൻ്റപ്പ് കോമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്. മൊട്ടത്തല ഒരു സ്റ്റൈലാക്കി ആത്മവിശ്വസത്തോടെ നമ്മൾക്കിടയിൽ നടക്കുന്ന

Latest News
ചാവക്കാടും ഭൂമിക്കടിയിൽ പ്രകമ്പനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍

ചാവക്കാടും ഭൂമിക്കടിയിൽ പ്രകമ്പനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടര്‍

തൃശൂർ: ചാവക്കാട് ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂചലനമായി ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ല കലക്ടർ അർജുൻ പാണ്ഡ്യൻ. തിരുവത്ര പുതിയറയിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.15ന് ഭൂമിക്കടിയില്‍ നിന്നു വലിയ പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇത് നാഷണൽ സെന്റർ ഫോർ സീസ്മോളജി ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ലെന്നു കലക്ടര്‍ വ്യക്തമാക്കി. നിലവിൽ ഭയപ്പെടേണ്ട

News
ഉരുള്‍ തകര്‍ത്ത ജീവിതം: ദുരന്തമുഖത്തിന്‍റെ മിനിയേച്ചറൊരുക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്‌, ലക്ഷ്യം വയനാടിനെ സഹായിക്കല്‍

ഉരുള്‍ തകര്‍ത്ത ജീവിതം: ദുരന്തമുഖത്തിന്‍റെ മിനിയേച്ചറൊരുക്കി ചിത്രകാരന്‍ ഡാവിഞ്ചി സുരേഷ്‌, ലക്ഷ്യം വയനാടിനെ സഹായിക്കല്‍

തൃശൂര്‍: ഓരോ ദുരന്തങ്ങളും ഓരോ ഓര്‍മപ്പെടുത്തലുകളാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് വയനാട്ടിലെ ഒരുപ്പറ്റം ജനങ്ങള്‍ക്ക് മേല്‍ വന്നു പതിച്ച ഉരുള്‍ രാജ്യത്തെയാകെ യുലച്ചു. പൊടുന്നനെ വന്ന് പതിച്ച ദുരന്തം നൂറുക്കണക്കിനാളുകളുടെ ജീവന്‍ കവര്‍ന്നു. വെള്ളരിപ്പാറയില്‍ നിന്നും തുടങ്ങി നിമിഷ നേരം കൊണ്ട് മുണ്ടക്കൈയും ചൂരല്‍മല യുമെല്ലാം അത് തകര്‍ത്തെറിഞ്ഞു.

Translate »