Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംപുരാൻ തടയണമെന്ന് ഹർജി, ബിജെപി നേതാവിന് സസ്പെൻഷൻ


തൃശൂര്‍: വിവാദങ്ങള്‍ക്കിടെ പൃഥ്വിരാജ് – മോഹന്‍ലാല്‍ സിനിമ എംപുരാന് എതിരെ ഹൈക്കോടതിയെ ബിജെപി നേതാവിനെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി. ബിജെപി മുന്‍ തൃശൂര്‍ ജില്ല കമ്മിറ്റി അംഗം വിജീഷ് വെട്ടത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്.

എംപുരാന്റെ പ്രദര്‍ശനം തടയണം എന്നാവശ്യപ്പെട്ട് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ച വിജീഷ് വെട്ടത്തിന്റെ നടപടി ബിജെപിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ബിജെപി സിറ്റി മണ്ഡലം അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വിശദീകരിച്ചിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞ നിലപാടു തന്നെയാണ് ബിജെപിയുടേതെന്നും ജസ്റ്റിന്‍ ജേക്കബ് തൃശൂരില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്ന് വിജീഷ് കണ്ടാണശ്ശേരി പറഞ്ഞു. സിനിമയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വിജീഷ് പറഞ്ഞു. എമ്പുരാന് എതിരായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.


Read Previous

നരച്ച മുടിയുള്ള കാമുകിമാര്‍ കുടവയറുള്ള കാമുകനെ മടിയില്‍ കിടത്തി ലാളിക്കും’; അന്‍പതു കഴിഞ്ഞ് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? കുറിപ്പ്

Read Next

അത്ഭുതകരം, തികച്ചും അത്ഭുതകരം’! ബഹിരാകാശത്ത് നിന്നുള്ള ഇന്ത്യൻ കാഴ്‌ചകൾ വിവരിച്ച് സുനിത വില്യംസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »