അയ്യനെ കണ്ട് വണങ്ങി’; ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തി


പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയില്‍ നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മല ചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ചാണ്ടി ഉമ്മന്‍ ശബരിമലയിലെത്തുന്നത്.

കഴിഞ്ഞ തവണയും അയ്യന്റെ സന്നിധിയിലെത്തിയിരുന്നു. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി 8ന് ആണ് ചാണ്ടി ഉമ്മൻ സന്നിധാനത്ത് എത്തിയത്.


Read Previous

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

Read Next

എട്ടുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം, മരണം തേടിയെത്തിയത് മറ്റൊരു ആഘോഷത്തിന് കാത്തിരിക്കെ; വിവാഹം കഴിഞ്ഞിട്ട് വെറും 15 ദിവസം, മരണം അനുവിനെയും നിഖിലിനെയും കവർന്നെടുത്തത് മധുവിധുയാത്ര കഴിഞ്ഞെത്തിയപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »