കോഴിക്കോട്: എംഎ യൂസഫലിയുടെ മകളുടെ വീട്ടില്‍ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. നടക്കാവ് സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പുറകിലെ അടച്ചിട്ട വീട്ടില്‍ പൂട്ട് തകര്‍ത്തായിരുന്നു മോഷണം Post Views: 141