Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രചാരണ വിഡിയോ; പരാതി


പത്തനംതിട്ട: സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രചാരണ വിഡിയോ. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത്. അബദ്ധം പിണഞ്ഞതോടെ 63,000 ഫോളോവേഴ്‌സുള്ള പേജില്‍ നിന്ന് വിഡിയോ രാത്രി തന്നെ നീക്കി.

സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപി എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.

വിഡിയോ സിപിഎം ഫെയ്‌സ്ബുക്ക് പേജില്‍ പ്രചരിച്ചതില്‍ പരാതി നല്‍കുമെന്നും ഉദയഭാനു പറഞ്ഞു. രാഹുലും സംഘംവും ചേര്‍ന്ന് സിപിഎമ്മിന്റെ പേജ് ഹാക്ക് ചെയ്തതാണെന്നും എസ്പിക്ക് പരാതി നല്‍കുമെന്നും ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സ്വദേശിയാണ്.


Read Previous

രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി; കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

Read Next

എലിക്ക് കെണി വെച്ച വിഷം ചേര്‍ത്ത തേങ്ങാപ്പൂള്‍ അബദ്ധത്തില്‍ കഴിച്ചു; 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »