Gulf
ഇറാൻ-യുഎസ് സംഘർഷം: കരുതൽ ധനലഭ്യത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുഎഇ

ഇറാൻ-യുഎസ് സംഘർഷം: കരുതൽ ധനലഭ്യത ഉറപ്പാക്കാൻ അമേരിക്കയുടെ സഹായം തേടി യുഎഇ

ദുബായ്: മേഖലയിൽ ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഉണ്ടായേ ക്കാവുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഹായം തേടി യുഎഇ. യുദ്ധം എണ്ണസമ്പന്നമായ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചാൽ കരുതൽ ധനലഭ്യത ഉറപ്പാക്കുന്നതിനായി അമേരിക്കയുമായി ചർച്ചകൾ ആരംഭിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

Gulf
‘ഇൻസ്പെയർ 26’ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് അലിഫ് സ്കൂൾ

‘ഇൻസ്പെയർ 26’ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ച് അലിഫ് സ്കൂൾ

റിയാദ്: 2025-26 അധ്യയന വർഷത്തിലെ മികച്ച വിജയികളെ ആദരിക്കുന്നതിനായി റിയാദ് അലിഫ് ഇന്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച 'ഇൻസ്പെയർ 26' പ്രതിഭാ സംഗമം പ്രൗഢമായി സമാപിച്ചു. എൽ.കെ.ജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിവിധ ഗ്രേഡുകളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ 163 വിദ്യാർത്ഥികളെയാണ് ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റും

Gulf
വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഡ്രൈവറുടെ ഖബറടക്കം റിയാദിൽ നടത്തി

വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ഡ്രൈവറുടെ ഖബറടക്കം റിയാദിൽ നടത്തി

റിയാദ്: ജോലി ചെയ്തിരുന്ന വാഹനത്തിനുള്ളിൽ മലയാളി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, ഏലംകുളം പഞ്ചായത്തിലെ കുന്നക്കാവ് സ്വദേശി ആക്കപ്പറമ്പിൽ ഷാജഹാൻ ഖുറൈശി (44) ആണ് റിയാദിലെ സുലൈയിൽ അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് (18/04/2026) ഇദ്ദേഹം ഓടിച്ചിരുന്ന ഡൈന വാനിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ

Gulf
നയതന്ത്രബന്ധം ശക്തമാക്കി കുവൈത്ത്: ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പുതിയ സ്ഥാനപതിമാർ പത്രിക സമർപ്പിച്ചു

നയതന്ത്രബന്ധം ശക്തമാക്കി കുവൈത്ത്: ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങളുടെ പുതിയ സ്ഥാനപതിമാർ പത്രിക സമർപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള വിവിധ രാജ്യങ്ങളുടെ പുതിയ അംബാസഡർമാരുടെ ഔദ്യോഗിക പദവി അംഗീകരിച്ചുകൊണ്ട് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് യോഗ്യതാ പത്രികകൾ സ്വീകരിച്ചു. ഇന്ത്യയുടെ പുതിയ സ്ഥാനപതി പരാമിത ത്രിപാഠി ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് അമീരി ദിവാനിൽ നടന്ന ചടങ്ങിൽ പത്രിക

Gulf
നിയമം ലംഘിച്ച് തീർത്ഥാടകരെ മക്കയിലെത്തിക്കാൻ ശ്രമം; ഈജിപ്ഷ്യൻ പൗരൻ പിടിയിലായി 

നിയമം ലംഘിച്ച് തീർത്ഥാടകരെ മക്കയിലെത്തിക്കാൻ ശ്രമം; ഈജിപ്ഷ്യൻ പൗരൻ പിടിയിലായി 

മക്ക: ഹജ്ജ് പെർമിറ്റില്ലാത്ത വ്യക്തിയെ അനധികൃതമായി മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വിശുദ്ധ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കിയതിനിടെയാണ് ഇയാൾ പിടിയിലായത്. കൃത്യമായ രേഖകളില്ലാതെ തീർത്ഥാടകനെ കടത്താൻ ശ്രമിച്ചതിനാണ് ഈജിപ്ഷ്യൻ പ്രവാസിക്കെ തിരെ നടപടിയെടുത്തത്. പിടികൂടിയ പ്രതിയെ നിയമപരമായ നടപടികൾക്കായി ബന്ധപ്പെട്ട

Gulf
സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹജ്ജ് വിമാനങ്ങൾ ഉപയോഗപ്പെടുത്തണം: ഗൾഫ് മലയാളി ഫെഡറേഷൻ

സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഹജ്ജ് വിമാനങ്ങൾ ഉപയോഗപ്പെടുത്തണം: ഗൾഫ് മലയാളി ഫെഡറേഷൻ

റിയാദ്: സൗദി അറേബ്യയിൽ വിവിധ വിസകളിൽ എത്തി നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങി ക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ (GMF) ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടകരുമായി എത്തുന്ന വിമാനങ്ങൾ തിരിച്ചുപോകുമ്പോൾ ഈ യാത്രക്കാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക സംവിധാനം

Gulf
തൃശ്ശൂർ പടക്ക നിർമ്മാണശാലാ ദുരന്തം: ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു; കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യം

തൃശ്ശൂർ പടക്ക നിർമ്മാണശാലാ ദുരന്തം: ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുശോചിച്ചു; കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ആവശ്യം

റിയാദ്: തൃശ്ശൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ പൊലിഞ്ഞ ജീവനുകളിൽ ഒഐസിസി റിയാദ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉപജീവനത്തിനായി ജോലി ചെയ്യുന്നതിനിടെ ദാരുണമായി കൊല്ലപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളെ

Gulf
മലപ്പുറം തിരൂർ സ്വദേശി അൽഖർജില്‍ നിര്യാതനായി

മലപ്പുറം തിരൂർ സ്വദേശി അൽഖർജില്‍ നിര്യാതനായി

റിയാദ്: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയെ കർമ്മഭൂമിയാക്കിയ മലപ്പുറം തിരൂർ സ്വദേശി അലി അക്ബർ (58) പ്രവാസലോകത്തോട് വിടപറഞ്ഞു. അൽഖർജിലെ മലഫിൽ ബൂഫിയ ജീവനക്കാരനായിരുന്ന അദ്ദേഹം ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ്–ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വർഷമായി അൽഖർജിൽ ജോലി ചെയ്തു

Gulf
“മാറുന്ന കാലത്ത് വായനയും എഴുത്തും ഉത്തരവാദിത്തമാകണം: സബീന എം. സാലി, ‘വള്ളീം പുള്ളീം’ സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്ത്

“മാറുന്ന കാലത്ത് വായനയും എഴുത്തും ഉത്തരവാദിത്തമാകണം: സബീന എം. സാലി, ‘വള്ളീം പുള്ളീം’ സുവനീര്‍ കവര്‍ പേജ് പ്രകാശനം ചെയ്ത്

റിയാദ്: സാമൂഹിക പുരോഗതിയുടെയും സാംസ്‌കാരിക വളര്‍ച്ചയുടെയും അടിത്തറ വായനയിലും എഴുത്തിലുമാണെന്ന് സാഹിത്യകാരി സബീന എം. സാലി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ കാലഘട്ടത്തില്‍ വായനയെയും എഴുത്തിനെയും അതീവ ഗൗരവത്തോടെയും ഉത്തര വാദിത്തത്തോടെയും സമീപിക്കണമെന്നും അവര്‍ പറഞ്ഞു. ലൈവ് മീഡിയാ അക്കാദമി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'വള്ളീം പുള്ളീം'സുവനീറിന്റെ കവര്‍ പേജ് പ്രകാശനം

Gulf
ഐക്യത്തിന്റെ സന്ദേശമായി ജി എം എഫ് ഈദ്-ഈസ്റ്റർ-വിഷു സംഗമം

ഐക്യത്തിന്റെ സന്ദേശമായി ജി എം എഫ് ഈദ്-ഈസ്റ്റർ-വിഷു സംഗമം

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (GMF) റിയാദ് സെൻട്രൽ കമ്മിറ്റി ഈദ്, ഈസ്റ്റർ, വിഷു എന്നിവയെ ഒരുമിപ്പിച്ച് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ സംഗമം സംഘടിപ്പിച്ചു. വിവിധ മത-സാംസ്കാരിക ആഘോഷങ്ങളെ ഒരേ വേദിയിൽ കൂട്ടിയിണക്കിയ ഈ പരിപാടി ഐക്യത്തിന്റെയും സഹോദരത്വത്തിന്റെയും പ്രതീകമായി മാറി. കേരളത്തിൽ നിന്നുള്ള അധ്യാപകർ ടൂറിനിടെ തമിഴ്നാട്ടിലെ

Translate »