ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി അറേബ്യയിലെ ഓൺലൈൻ റീട്ടെയിൽ രംഗത്ത് പുതിയ ചരിത്രം കുറിച്ച് ലുലു ഗ്രൂപ്പിന്റെ അതിവേഗ ഷോപ്പിംഗ് സേവനമായ 'ലുലു മിനിറ്റ്സ് 2.0' (LuLu Minutes 2.0) പുറത്തിറക്കി. റിയാദ് മുറബ്ബയിലെ അവന്യൂസ് മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ആദ്യ ഡിജിറ്റൽ ഓർഡർ
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ (IISR) ഇന്ററിം പ്രിൻസിപ്പലായി പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ മൈമൂന അബ്ബാസിനെ നിയമിച്ചു. ദീർഘകാലം സ്കൂളിനെ നയിച്ച മീര റഹ്മാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. സ്കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ രാജാദുരൈ
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും സമീപ പ്രദേശങ്ങളിലും ഈ വാരാന്ത്യത്തിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ച്ട്ടുള്ളത് മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ കാലാവധി നീട്ടുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമിട്ടുള്ള ഉപരോധവും സൈനിക നീക്കങ്ങളും ശക്തമാക്കുന്നതിനിടയിലാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രസ്താവന. ഇറാൻ ആണവായുധങ്ങൾ കൈവശപ്പെടുത്തുന്നത് തടയാനും മേഖലയിലെ ഭീഷണി അവസാനി പ്പിക്കാനും നിലവിലെ സൈനിക-സാമ്പത്തിക സമ്മർദ്ദം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്ക, മദീന, റിയാദ്, ഖസീം, ഹായിൽ എന്നീ പ്രവിശ്യകളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് റിപ്പോർട്ട്. മഴ അൽ-ജൗഫ്, തബൂക്ക് തുടങ്ങിയ വടക്കൻ മേഖലകളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
റിയാദ്: കാനഡയിലെ പ്രശസ്തമായ ട്രെന്റ് യൂണിവേഴ്സിറ്റിയിൽ (Trent University) നിന്നും ബിരുദാനന്തര ബിരുദം ഉന്നത വിജയത്തോടെ കരസ്ഥമാക്കി എത്തിയ റിമ ഷുക്കൂറിന് ഒ.ഐ.സി.സി (OICC) എറണാ കുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും മുൻ എറണാകുളം ജില്ലാ പ്രസിഡന്റുമായ
ജുബൈൽ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ പൊതുപ്രവർത്തകനും ജുബൈൽ മലയാളി സമാജം ഭാരവാഹിയുമായ ഉസ്മാൻ ഒട്ടുമ്മലിന് സമാജം ഊഷ്മളമായ യാത്രയയപ്പ് നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും അദ്ദേഹം നൽകിയ നിസ്വാർത്ഥമായ സംഭാവനകളെ ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. സമാജം പ്രസിഡന്റ് തോമസ് മാത്യു
അതേസമയം, അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. അമേരിക്കയുടെ പ്രകോപനപരമായ നടപടികൾ ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും "അപകടകരമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഈ ആശങ്ക പങ്കുവെച്ചത്. ഇസ്‌ലാമാബാദിൽ
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോർമുസ് കടലിടുക്ക് കടത്തി വിടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് നാവികസേന ഉടൻ നാവിക ഉപരോധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നും ട്രംപ് ഔദ്യോഗികമായി
റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഓള്‍ ഇന്ത്യാ സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി സമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയും സേവന താല്പര്യവും വിളിച്ചോതുന്നതായിരുന്നു സംഘാടനം. സൗദി ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ,