ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ട തോടെ പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നു. ചൊവ്വാഴ്ച പുലർച്ചെ ഇരുരാജ്യ ങ്ങളും പരസ്പരം മിസൈൽ-വ്യോമാക്രമണങ്ങൾ നടത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധിക്ക് മുന്നോടിയായി വെടിനിർത്തൽ കരാർ സ്വീകരിക്കാനോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാനോ ഇറാൻ വിസമ്മതിച്ചതാണ് നിലവിലെ
റിയാദ്: അറേബ്യൻ ഗൾഫിൽ പ്രതികൂല സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്ന കപ്പലുകൾക്കും നാവികർക്കും താങ്ങായി സൗദി അറേബ്യയുടെ കാരുണ്യക്കടൽ. കടലിൽ ദിശതെറ്റിയോ സാങ്കേതിക തകരാറുകൾ മൂലമോ ഒറ്റപ്പെട്ടുപോകുന്ന കപ്പലുകളെ കണ്ടെത്താനും അവർക്ക് ആവശ്യമായ ഇന്ധനം, ഭക്ഷണം, മരുന്ന് എന്നിവയുൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാനുമായി പ്രത്യേക കപ്പൽ വ്യൂഹത്തെത്തന്നെ രാജ്യം വിന്യസിച്ചു. കടലിലെ
ദമ്മാം: കേരളത്തിന്റെ സാമൂഹിക നീതിയും, വികസന നേട്ടങ്ങളും സംരക്ഷിക്കാനും, ശക്തിപ്പെടു ത്താനും, നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭ്യർത്ഥിച്ചു. വിദ്യാഭ്യാസം, ആരോഗ്യരംഗം, സാമൂഹിക സുരക്ഷാ പദ്ധതികൾ, തൊഴിലവസരങ്ങൾ എന്നിവയിൽ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞ പത്തുവർഷമായി ഇടതുപക്ഷ സർക്കാരുകൾ വഹിച്ച പങ്ക്
റിയാദ്: മഞ്ചേരി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് എം. റഹ്മത്തുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യുഡിഎഫ് പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റി റിയാദിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ബത്തയിലെ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന ആവേശോജ്ജ്വലമായ സംഗമം ഒഐസിസി മഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അക്ബർ ബാദുഷ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ വർദ്ധിച്ചുവരുന്ന
വാഷിംഗ്ടൺ: അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയതിന് പിന്നാലെ കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയുമെന്നും ചിലപ്പോൾ ആ രാത്രി നാളെയായേക്കാമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാൻ യുദ്ധത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ട്രംപ്
ഫ്ലോറിഡ: ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡിട്ട് ആർട്ടെമിസ് 2 സംഘം. അപ്പോളോ 13 സംഘത്തിന്റെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. 1970 ഏപ്രിൽ 14ലെ റെക്കോർഡാണ് ആർട്ടെമിസ് സംഘം മറികടന്നത്. ചന്ദ്രനിൽ നിന്ന് 20,000 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് ഒറയണ്‍
തെൽ അവീവ്: ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന (IDF) നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 120-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർത്തതായി റിപ്പോർട്ട്. ഇറാൻ കുറച്ചുനാളുകളായി തുടരുന്ന പ്രകോപനങ്ങൾക്കും മിസൈൽ ആക്രമണങ്ങൾക്കും മറുപടിയായാണ് ശനിയാഴ്ച പുലർച്ചെ ഈ ആക്രമണം നടന്നതെന്ന് ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ആകാശ
റിയാദ്: കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടർച്ച യായി നേരിട്ടുകൊണ്ടിരുന്ന മിസൈൽ-ഡ്രോൺ ഭീഷണികൾക്ക് ശേഷം, ആദ്യമായി ശനിയാഴ്ച സൗദി അറേബ്യയുടെ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ ഭാഗത്തുനിന്നുള്ള നീക്കങ്ങളൊന്നും കണ്ടെത്തിയില്ല. സൗദി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നു
റിയാദ്: പ്രവാസ ലോകത്തും രാഷ്ട്രീയ ചൂട് ഉയർത്തിക്കൊണ്ട് 2026ലെ കേരള നിയമസഭാ തെരഞ്ഞെ ടുപ്പിനെ ലക്ഷ്യമാക്കി യുഡിഎഫ് മുന്നണി മാനിഫെസ്റ്റോ റിയാദിൽ പ്രകാശനം ചെയ്തു. “പുതുയുഗ കേരളം” എന്ന ദൂരദർശനപരമായ ആശയം മുൻനിർത്തിയുള്ള മാനിഫെസ്റ്റോയാണ് പ്രവാസികളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചത്. റിയാദ് ബത്ഹയിലെ സബർമതി വേദിയിൽ നടന്ന മഞ്ചേരി യുഡിഎഫ്
റിയാദ് കെഎംസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയും ഓഐസിസി റിയാദ് എറണാകുളം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുഡിഎഫ് കൺവെൻഷൻ ശ്രദ്ധേയമായി. മലസിലെ അല്ഹാ മാസ്ളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻറ് അലി ആലുവ അധ്യക്ഷത വഹിച്ചു. ഓഐസിസി എറണാകുളം ജില്ലാ കമ്മിറ്റി