Gulf
കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം എണ്ണ ശുദ്ധീകരണ ശാല

കുവൈറ്റിലും സൗദിയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം; ലക്ഷ്യം എണ്ണ ശുദ്ധീകരണ ശാല

കുവൈറ്റ് സിറ്റി: കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം. കുവൈറ്റ് നാഷണല്‍ ഓയില്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന അല്‍ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഇന്ന് ഡ്രോണ്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതേ തുടര്‍ന്ന് സ്ഥലത്ത് തീപിടിത്ത മുണ്ടായി. അഗ്‌നിരക്ഷാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്.

America
യുഎസ് കരസേനാ മേധാവിയെ പുറത്താക്കി; ഇറാന്‍ യുദ്ധത്തിനിടെ അപൂർവ നടപടിയുമായി ട്രംപ് ഭരണകൂടം

യുഎസ് കരസേനാ മേധാവിയെ പുറത്താക്കി; ഇറാന്‍ യുദ്ധത്തിനിടെ അപൂർവ നടപടിയുമായി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ കരസേനാ മേധാവിയെ പുറത്താക്കി. കരസേനാ മേധാവി ജനറൽ റാൻഡി ജോർജിനെയാണ് പുറത്താക്കിയത്. ഉടൻ സ്ഥാനമൊഴിയാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആവശ്യപ്പെടുകയായിരുന്നു. റാന്‍ഡി ജോര്‍ജിനു പകരം ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് കരസേനയുടെ പുതിയ മേധാവിയാകും. ജനറൽ റാൻഡി

Gulf
മണല്‍ക്കാറ്റുകളെ മെരുക്കി സൗദി അറേബ്യ; പൊടിക്കാറ്റുകളില്‍ 51% കുറവ്, ഗ്രീന്‍ സൗദി സംരംഭം ചരിത്ര വിജയം.

മണല്‍ക്കാറ്റുകളെ മെരുക്കി സൗദി അറേബ്യ; പൊടിക്കാറ്റുകളില്‍ 51% കുറവ്, ഗ്രീന്‍ സൗദി സംരംഭം ചരിത്ര വിജയം.

പരിസ്ഥിതി സംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റങ്ങളുമായി സൗദി അറേബ്യ. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം, രാജ്യത്തെ പൊടിക്കാറ്റുകളുടെയും മണൽക്കാറ്റുകളുടെയും എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 51 ശതമാനത്തിന്റെ വൻ കുറവ് രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയുടെ (NCM) റിപ്പോർട്ട് പുറത്തുവിട്ടത് കിഴക്കൻ പ്രവിശ്യ (Eastern Province), വടക്കൻ അതിർത്തികൾ (Northern

Gulf
ഇറാനുമായി കരാറില്ലാത്ത പിന്മാറ്റം: ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്; ഊർജ്ജ വിപണിയിൽ ഇറാന്റെ ആധിപത്യത്തിന് സാധ്യത

ഇറാനുമായി കരാറില്ലാത്ത പിന്മാറ്റം: ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക്; ഊർജ്ജ വിപണിയിൽ ഇറാന്റെ ആധിപത്യത്തിന് സാധ്യത

വാഷിംഗ്ടൺ/റിയാദ്: മിഡിൽ ഈസ്റ്റിലെ സമാധാന നീക്കങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകൾ ഗൾഫ് മേഖലയിലെ പെട്രോളിയം-പ്രകൃതിവാതക ഉത്പാദകരെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഇറാനുമായി കൃത്യമായൊരു നയതന്ത്ര കരാറിലെത്താതെ ഏകപക്ഷീയമായി യുദ്ധം അവസാനിപ്പിക്കാനോ പിന്മാറാനോ അമേരിക്ക മുതിരുന്നത് മേഖലയിൽ ഇറാന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

Gulf
പശ്ചിമേഷ്യൻ പ്രതിസന്ധി: യുഎൻ സെക്രട്ടറി ജനറലും സൗദി വിദേശകാര്യ മന്ത്രിയും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം; സമാധാന ശ്രമങ്ങൾ ഊർജ്ജിതം!

പശ്ചിമേഷ്യൻ പ്രതിസന്ധി: യുഎൻ സെക്രട്ടറി ജനറലും സൗദി വിദേശകാര്യ മന്ത്രിയും തമ്മിൽ നിർണ്ണായക ഫോൺ സംഭാഷണം; സമാധാന ശ്രമങ്ങൾ ഊർജ്ജിതം!

റിയാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സൗദി വിദേശകാര്യ മന്ത്രി രാജകുമാരൻ ഫൈസൽ ബിൻ ഫർഹാനും തമ്മിൽ നിർണ്ണായക ടെലിഫോൺ സംഭാഷണം നടത്തി. സൗദി വിദേശകാര്യ മന്ത്രിയുടെ ഓഫീസാണ് യുഎൻ സെക്രട്ടറി ജനറലിൽ നിന്നുള്ള സന്ദേശം ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.

Gulf
“ട്രംപിന്റേത് വെറും ‘ഏപ്രിൽ ഫൂൾ’ തമാശ! വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന വാദം തള്ളി ഇറാൻ; പശ്ചിമേഷ്യയിൽ പോര് മുറുകുന്നു!”

“ട്രംപിന്റേത് വെറും ‘ഏപ്രിൽ ഫൂൾ’ തമാശ! വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന വാദം തള്ളി ഇറാൻ; പശ്ചിമേഷ്യയിൽ പോര് മുറുകുന്നു!”

ടെഹ്‌റാൻ: തങ്ങൾ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും കള്ളമാണെന്നും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും ഇറാൻ. ബുധനാഴ്ച ഇറാനിയൻ ഔദ്യോഗിക ടെലിവിഷനിലൂടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാന്റെ 'പുതിയ ഭരണകൂടം' വെടിനിർത്തലിന് അപേക്ഷിച്ചുവെന്നും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്താൽ മാത്രമേ

Bahrain
ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് നേരെ ഇറാൻ ആക്രമണമോ? വസ്തുത അറിയാം!”

ബഹ്‌റൈനിലെ ആമസോൺ ഡാറ്റാ സെന്ററിന് നേരെ ഇറാൻ ആക്രമണമോ? വസ്തുത അറിയാം!”

മനാമ: ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് (AWS) ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രങ്ങൾക്ക് ഇറാനിയൻ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനര ഹിതമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ഫിനാൻഷ്യൽ ടൈംസിനെ' ഉദ്ധരിച്ചാണ് സോഷ്യൽ മീഡിയയിൽ ഇത്തരം വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ, ആമസോൺ കമ്പനിയോ ബഹ്‌റൈൻ അധികൃതരോ ഇത്തരമൊരു

Gulf
ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

ഖത്തർ എണ്ണക്കപ്പലിലും, കുവൈത്ത് വിമാനത്താവളത്തിലും ആക്രമണം; ഗള്‍ഫില്‍ തിരിച്ചടി തുടര്‍ന്ന് ഇറാന്‍

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഒരു മാസം പിന്നിടുമ്പോള്‍ ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ഇസ്രയേല്‍ - യുഎസ് സൈനിക നടപടികള്‍ക്ക് തിരിച്ചടിയായി നടത്തുന്ന ആക്രമണ ങ്ങളില്‍ ഖത്തര്‍ തീരത്തെ എണ്ണ ടാങ്കറും കുവൈത്ത് വിമാനത്താവളവുമാണ് ഏറ്റവും അവസാനമായി ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ നിന്നും 21 ജീവനക്കാരെ

Gulf
സൗദി – കുവൈറ്റ് യാത്രക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളെ അതിർത്തിയുമായി ബന്ധിപ്പിച്ച് പുതിയ ബസ് സർവീസുകൾ

സൗദി – കുവൈറ്റ് യാത്രക്കാർക്ക് ആശ്വാസം; വിമാനത്താവളങ്ങളെ അതിർത്തിയുമായി ബന്ധിപ്പിച്ച് പുതിയ ബസ് സർവീസുകൾ

റിയാദ്: സൗദി അറേബ്യയും കുവൈറ്റും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (TGA) പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. കുവൈറ്റ് അതിർത്തികളെയും സൗദിയിലെ പ്രധാന വിമാനത്താവളങ്ങളെയും നേരിട്ട് ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. അൽഖഫ്ജി, അൽറഖി അതിർത്തി ചെക്ക് പോസ്റ്റുകൾ വഴി രണ്ട് പുതിയ

Gulf
പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി വർദ്ധിപ്പിച്ചു; ജാഗ്രത പാലിക്കാൻ സൗദി ഫുഡ് ബാങ്ക് സിഇഒയുടെ മുന്നറിയിപ്പ്

പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി വർദ്ധിപ്പിച്ചു; ജാഗ്രത പാലിക്കാൻ സൗദി ഫുഡ് ബാങ്ക് സിഇഒയുടെ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിൽ ഫ്രഷ് പാൽ ഉൽപ്പന്നങ്ങളുടെ കാലാവധി (Shelf Life) 12 ദിവസമായി വർദ്ധി പ്പിച്ച ഔദ്യോഗിക തീരുമാനത്തിന് പിന്നാലെ, ഉപഭോക്താക്കൾക്ക് നിർണ്ണായക മുന്നറിയിപ്പുമായി സൗദി ഫുഡ് ബാങ്ക് (Eta'am). വിപണിയിലെത്തുന്ന ഗുണനിലവാരമില്ലാത്ത ചില ബ്രാൻഡുകളുടെ വൻ ഓഫറുക ളിൽ വഞ്ചിതരാകരുതെന്ന് ഫുഡ് ബാങ്ക് സിഇഒ ഫൈസൽ

Translate »