ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനു (Prince Sultan Air Base) നേരെ നടന്ന ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. 2026 മാർച്ച്
അബുദാബി: അബുദാബിയിലെ പ്രത്യേക സാമ്പത്തിക മേഖലയായ കെസാദില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തകര്‍ക്കുന്നതിനിടെ അവശിഷ്ടങ്ങള്‍ വീണ അഞ്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍. രണ്ടിടങ്ങളില്‍ തീപിടത്തമുണ്ടായതായും അധികൃതര്‍ അറിയിച്ചു. ഇന്ന് പുലര്‍ച്ചെയായി രുന്നു ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ പ്രതിരോധ സേന തകര്‍ത്തു. പരിക്കേറ്റവരില്‍ ചിലരുടെ
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. വിമാനത്താ വളത്തിലെ അതീവ സുരക്ഷാ മേഖലയിലുള്ള റഡാർ സംവിധാനത്തിന് ആക്രമണത്തിൽ കാര്യമായ കേടുപാടുകൾ സംഭവിച്ചു. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു വിമാനത്താവളത്തെ ഞെട്ടിച്ച സംഭവം. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകൾ റഡാർ ടവറുകൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു
തെഹ്‌റാൻ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ഉരുക്ക് ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന കർശന നിർദ്ദേശവുമായി ഇറാൻ. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ തുടങ്ങി ആറ് രാജ്യങ്ങളിലെ വൻകിട സ്റ്റീൽ കമ്പനികൾക്കാണ് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്. മേഖലയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ
ലണ്ടന്‍: യുദ്ധ കലുഷിതമായി മാറുന്ന ലോകത്ത് ആണവായുധ ശേഖരത്തില്‍ വലിയ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. സ്റ്റോക്ക്ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.ഐ.പി.ആര്‍.ഐ) ഉള്‍പ്പെ ടെയുള്ള ആയുധ നിരീക്ഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണിത്. വര്‍ഷങ്ങളായി തുടര്‍ന്നു പോന്ന ആണവ നിരായുധീകരണ ശ്രമങ്ങള്‍ ഫലം കാണുന്നില്ലെന്നും ലോകശക്തികള്‍ തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയും
റിയാദ് : സൗദിയിലെ റോളക്സ് ട്രാവെൽസ് ഉടമയും ജീവകാരുണ്യ സാമൂഹിക രംഗത്തെ നിറ സാന്നിധ്യവു മായിരുന്ന സ്റ്റീഫൻ ജോസഫ് കോട്ടയം നാട്ടിൽ അന്തരിച്ചു(61) വയസായിരുന്നു. അസുഖ ബാധിതനായതി നാൽ ഇടയ്ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഒടുവിൽ നാട്ടിൽ പോയത്. കോട്ടയം കാരിത്താസ് ആശുപത്രിയിൽ വെച്ച് ഇന്ന്
റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശത്രുതാപരമായ നീക്കത്തെത്തുടർന്ന് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ ഉടനടി സജ്ജമാവുകയും മിസൈലുകളെ പ്രതിരോധിക്കു കയും ചെയ്തു. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ മിസൈലുകളിൽ രണ്ടെണ്ണം പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തു.ബാക്കിയുള്ള നാല്
റിയാദ്: കോവിഡിന് ശേഷമുള്ള പ്രതിസന്ധികളെക്കാൾ സങ്കീർണ്ണമായ വെല്ലുവിളികളാണ് നിലവിൽ ആഗോള വിതരണ ശൃംഖല നേരിടുന്നതെന്ന് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ-ജദ്ദാൻ. എന്നാൽ, ഇത്തരം അനിശ്ചിതത്വങ്ങൾക്കിടയിലും കൃത്യമായ ദീർഘകാല തന്ത്രങ്ങളിലൂടെയും പ്രതിരോധശേഷി യിലൂടെയും സൗദി അറേബ്യ നിക്ഷേപകരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി അമേരിക്കയിലെ മിയാമിയിൽ നടന്ന 'ഫ്യൂച്ചർ
യുഎഇ സെൻട്രൽ ബാങ്കിന്റെ (CBUAE)സ്വർണ ശേഖരത്തിൽ വൻവർദ്ധനവ് . സെൻട്രൽ ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം തുടർച്ചയായ മാസങ്ങളിലെ വർദ്ധനവാണ് ഇത്. 2025 ഒക്ടോബർ പത്തിലെ കണക്ക് അനുസരിച്ച മൂവായിരം കോടി ഡിസംബറിൽ 3790 കോടി ദിർഹമുണ്ടായിരുന്ന സ്വർണ ശേഖരം ജനുവരി മാസമായപ്പോൾ 4305.1 കോടി
റിയാദ്: നിലവിലെ ആഗോള സാഹചര്യങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയിൽ അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദാൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങൾ കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയേക്കാൾ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോളതലത്തിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദി