Gulf
സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു

സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു

ദുബായ്: ദുബായിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ബുധനാഴ്ച രാവിലെ വൻ വർധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഒറ്റയടിക്ക് വലിയൊരു മാറ്റമാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇത് 528.50 ദിർഹമായിരുന്നു. 22

Gulf
ഇറാനെതിരായ നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറി; ഗൾഫ് രാജ്യങ്ങളുടെ കർശന നിലപാട് ഫലം കണ്ടു

ഇറാനെതിരായ നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറി; ഗൾഫ് രാജ്യങ്ങളുടെ കർശന നിലപാട് ഫലം കണ്ടു

വാഷിംഗ്ടൺ/റിയാദ്: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധസാഹചര്യത്തിൽ നിന്ന് അമേരി ക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തിരിപ്പിച്ചത് ഗൾഫ് രാജ്യങ്ങളുടെ ശക്തമായ മുന്നറിയിപ്പുകളാണെന്ന് റിപ്പോർട്ട്. ഇറാനെതിരെ നേരിട്ടുള്ള സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നതിനിടെ, അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ രംഗത്തെത്തിയതാണ് ട്രംപിന്റെ പിന്മാറ്റത്തിന് പിന്നിലെന്ന്

Gulf
റിയാദില്‍ വിഷവാതകം ശ്വസിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു

റിയാദില്‍ വിഷവാതകം ശ്വസിച്ച് ചികിത്സയിലിരിക്കെ മലയാളി മരിച്ചു

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ്

Gulf
സൗദിയിലെ കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിച്ചു; ആളപായമില്ല

സൗദിയിലെ കിഴക്കൻ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീടുകൾക്ക് മുകളിൽ പതിച്ചു; ആളപായമില്ല

കിഴക്കൻ മേഖല: വ്യോമപ്രതിരോധ സംവിധാനം തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ ചിതറിക്കിട ക്കുന്ന ഭാഗങ്ങൾ കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രത്തിൽ പതിച്ചു. മേഖലയിലെ രണ്ട് വീടുകൾക്ക് മുകളിലായാണ് അവശിഷ്ടങ്ങൾ വീണതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് രണ്ട് വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതിൽ ഒരു വീട്

Gulf
ഇന്ധന ടാങ്കിന് തീപിടിച്ചു കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

ഇന്ധന ടാങ്കിന് തീപിടിച്ചു കുവൈത്ത് വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: മേഖലയിൽ തുടരുന്ന സംഘർഷങ്ങൾക്കിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നാല് ആഴ്ചയോളമായി തുടരുന്ന പ്രാദേശിക സംഘർഷത്തിന്‍റെ ഭാഗമായി ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Gulf
ഞങ്ങൾക്കായി സംസാരിക്കാൻ വരേണ്ട’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭാഷയിൽ മറുപടിയുമായി ഖത്തർ മന്ത്രി

ഞങ്ങൾക്കായി സംസാരിക്കാൻ വരേണ്ട’; ട്രംപിനും നെതന്യാഹുവിനും കടുത്ത ഭാഷയിൽ മറുപടിയുമായി ഖത്തർ മന്ത്രി

ദോഹ: അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ പാശ്ചാത്യ ശക്തികളുടെ ഇടപെടലുകൾക്കെതിരെയും അറബ് ലോകത്തെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നതിനെതിരെയും ശക്തമായ പ്രതികര ണവുമായി ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവ അൽ-ഖാതിർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെയാണ് മന്ത്രിയുടെ പേരിൽ ഈ രൂക്ഷവിമർശനം പുറത്തുവന്നിരിക്കുന്നത്. "ഞങ്ങൾക്ക്

Gulf
അസീറിലും ,ഹഫർ അൽ-ബാത്തിനിലും കനത്ത മഴയും ആലിപ്പഴ വീഴ്ചയും; വെള്ളി പുതച്ച് കൃഷിസ്ഥലങ്ങൾ, താഴ്‌വരകൾ നിറഞ്ഞൊഴുകുന്നു, റിയാദില്‍ പരക്കെ മഴ, സൗദിയിൽ വ്യാപകമായ മഴ മുന്നറിയിപ്പ്

അസീറിലും ,ഹഫർ അൽ-ബാത്തിനിലും കനത്ത മഴയും ആലിപ്പഴ വീഴ്ചയും; വെള്ളി പുതച്ച് കൃഷിസ്ഥലങ്ങൾ, താഴ്‌വരകൾ നിറഞ്ഞൊഴുകുന്നു, റിയാദില്‍ പരക്കെ മഴ, സൗദിയിൽ വ്യാപകമായ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയിലെ റിയാദ് അസീർ,ഹഫർ അൽ-ബാത്തിനിന്‍ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ആലിപ്പഴ വീഴ്ചയിലും ജനജീവിതം മനോഹരവും എന്നാൽ വെല്ലുവിളികൾ നിറഞ്ഞതുമാകുന്നു. അസീറിലെ മലനിരകളും കൃഷിസ്ഥലങ്ങളും ആലിപ്പഴം വീണ് വെളുത്ത കമ്പിളി പുതച്ച അവസ്ഥയിലാണ്.റിയാദില്‍ എല്ലായിടത്തും പരക്കെ മഴ പെയ്തു. അൽ-അബ, ഖമീസ് മുഷൈത്,

Gulf
‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

‘ടുഡേയ്‌സ് റിയാദ് ‘ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

റിയാദ്: റിയാദിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടുഡേയ്‌സ് റിയാദ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് വൈവിധ്യമാർന്ന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ റിയാദിലെ പ്രമുഖ ഇൻഫ്ലുവൻസർമാർ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ, ജീവകാരുണ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ടുഡേയ്‌സ് റിയാദ് ടീം ഹെഡ് സജീർ

Gulf
യുഎഇക്ക് നേരെ വീണ്ടും ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

യുഎഇക്ക് നേരെ വീണ്ടും ആക്രമണശ്രമം; 5 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും തകർത്തു

അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യമിട്ടുണ്ടായ വലിയൊരു ആക്രമണശ്രമത്തെ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ഇന്ന് നടന്ന ആക്രമണത്തിൽ ശത്രുരാജ്യങ്ങൾ തൊടുത്തുവിട്ട 5 ബാലിസ്റ്റിക് മിസൈലുകളും 17 ഇറാനിയൻ നിർമ്മിത ഡ്രോണുകളുമാണ് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തത്. രാജ്യത്തിന്റെ തന്ത്രപ്രധാനമായ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു

Gulf
ജാഗ്രത: സൗദിയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും വെള്ളപ്പൊക്ക സാധ്യതയും; കാലാവസ്ഥാ മുന്നറിയിപ്പ്

ജാഗ്രത: സൗദിയിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും വെള്ളപ്പൊക്ക സാധ്യതയും; കാലാവസ്ഥാ മുന്നറിയിപ്പ്

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇടത്തരം മുതൽ ശക്തമായ രീതിയിലുള്ള മഴ പെയ്യാൻ

Translate »