Gulf
അല്‍ ഖർജിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണ് മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്

അല്‍ ഖർജിൽ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ വീണ് മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും നാശനഷ്ടം, രണ്ട് പേർക്ക് പരിക്ക്

അല്ഖ‍ർജ്: ഖർജ് പ്രവിശ്യ ലക്ഷ്യമാക്കി എത്തിയ ഡ്രോൺ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് ജനവാസ മേഖലയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ രണ്ട് പേർക്ക് നേരിയ പരിക്കേൽക്കുകയും മൂന്ന് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് അറിയിച്ചു. രണ്ട് പേർക്ക് നിസ്സാരമായ പരിക്കേറ്റു. ഇവർക്ക് ആവശ്യമായ

Gulf
കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; തീപിടിത്തം

ദുബൈ: കുവൈത്തിന്റെ വലിയ എണ്ണക്കപ്പലുകളില്‍ ഒന്നായ അല്‍ സാല്‍മിക്ക് നേരെ ദുബൈയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ദുബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പല്‍ ഇറാന്‍ ആക്രമിച്ചതായി കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ സ്ഥിരീകരിച്ചു. കപ്പലില്‍ 24 ജീവനക്കാരാണ് ഉള്ളത്. ഇവര്‍ സുരക്ഷിതരാണെന്നു കോര്‍പറേഷന്‍ വ്യക്തമാക്കി. ആക്രമണത്തില്‍ കപ്പലില്‍ തീപിടിത്തമുണ്ടായി. കപ്പലിനു കേടുപാടുകള്‍

Gulf
റിയാദിന് നേരെ ഇന്ന് പുലര്‍ച്ചെ മിസൈൽ ആക്രമണം: 7 ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി പ്രതിരോധ സേന

റിയാദിന് നേരെ ഇന്ന് പുലര്‍ച്ചെ മിസൈൽ ആക്രമണം: 7 ബാലിസ്റ്റിക് മിസൈലുകൾ തകർത്ത് സൗദി പ്രതിരോധ സേന

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ശത്രുക്കൾ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ മന്ത്രാലയം വിജയകരമായി തടഞ്ഞു നശിപ്പിച്ചു. റിയാദിലെ ജനവാസ മേഖലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണശ്രമം നടന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. സൗദി വ്യോമ പ്രതിരോധ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ

Gulf
സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദിയിൽ ഏപ്രിലിൽ കനത്ത മഴയ്ക്ക് സാധ്യത; വർഷത്തിലെ ഏറ്റവും ഉയർന്ന മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദി അറേബ്യയിൽ വരാനിരിക്കുന്ന ഏപ്രിൽ മാസം കാലവർഷം അതിന്റെ മൂർധന്യാവസ്ഥ യിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM). വർഷത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസമായി ഏപ്രിൽ മാറുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക വക്താവ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് രാജ്യത്തെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച്

Gulf
സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ

സൗദിയില്‍ ജിമ്മുകളിൽ മിന്നൽ പരിശോധന: അനധികൃത മരുന്നുകൾ വിറ്റ വിദേശി പരിശീലകർ പിടിയിൽ

റിയാദ്: സ്പോർട്സ് ഹാളുകളിലും ഫിറ്റ്നസ് സെന്ററുകളിലും ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ അറേബ്യൻ പൗരന്മാരായ പരിശീലകർ പിടിയിലായി. ശരീരഭാരം കുറയ്ക്കാനു ള്ള മരുന്നുകളും ഹോർമോണുകളും നിയമവിരുദ്ധമായി വിറ്റതിനാണ് നടപടി.പരിശോധനയില്‍ സുരക്ഷിതമല്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ പെപ്റ്റൈഡ് വസ്തുക്കൾ, ഹോർമോൺ മരുന്നുകൾ, ഭാരം കുറയ്ക്കാനുള്ള ഗുളികകൾ എന്നിവ ഇവർ

Gulf
കുവൈറ്റിൽ വൈദ്യുതി പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു

കുവൈറ്റിൽ വൈദ്യുതി പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങൾ കടുക്കുന്നു. കുവൈറ്റിലെ ഒരു കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. പ്ലാന്റിലെ സർവീസ് കെട്ടിടമാണ് തകർത്തത്. ഇറാനിലെ തബ്റിസ് നഗരത്തിലുള്ള പെട്രോ-കെമിക്കൽ ഫാക്ടറിക്ക് നേരെയും ആക്രമണമുണ്ടായി. ഇതേത്തുടർന്ന് ഫാക്ടറിയിൽ

Gulf
വികസന തുടർച്ചയ്ക്ക് ഇടത് സർക്കാർ അനിവാര്യം: കേളി

വികസന തുടർച്ചയ്ക്ക് ഇടത് സർക്കാർ അനിവാര്യം: കേളി

റിയാദ്: ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖരായ ഇഎംഎസിന്റെയും എകെജിയുടെയും ഓർമ്മകൾ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു.ലോകത്തിന് മാതൃകയാകുന്ന വികസന മാതൃകകൾ സൃഷ്ടിച്ച് മുന്നേറുന്ന കേരളത്തിന് ഇഎംഎസും എകെജിയും നൽകിയ സംഭാവനകൾ ഏറെ വിലപ്പെട്ടതാണെന്നും, ഐക്യകേരളം എന്ന ദർശനം പ്രായോഗികമാക്കു ന്നതിലും, കേരളത്തിലെ ആദ്യ മന്ത്രിസഭയെ

Gulf
ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പ്- പ്രവാസികൾ കടമ നിർവഹിക്കും – സഊദി കെഎംസിസി

ഭരണവിരുദ്ധ വികാരം അലയടിക്കുന്ന തെരഞ്ഞെടുപ്പ്- പ്രവാസികൾ കടമ നിർവഹിക്കും – സഊദി കെഎംസിസി

റിയാദ്: ഭരണവിരുദ്ധ വികാരം അലയടിക്കുന്ന കേരളത്തിൽ യു ഡി എഫ് സർക്കാരിനെ അധികാര ത്തിലേറ്റാനുള്ള ജനാധിപത്യ കേരളത്തിന്റെ മനസാക്ഷിക്ക് പൂർണ്ണ പിന്തുണയുമായി പ്രവാസലോക മുണ്ടാകുമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. പത്ത് വർഷത്തെ ജനദ്രോഹ നയങ്ങൾക്കതിരെയും വികസന മുരടിപ്പിനെതിരെയും കേരളം കൈകോർ ക്കുന്ന നിമിഷങ്ങളിൽ സഊദിയിലുള്ള പ്രവാസികളും തങ്ങളുടെ

Gulf
ടെഹ്റാനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്റാനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്കരുതെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

ടെഹ്‌റാന്‍: തങ്ങള്‍ക്കെതിരെ യുദ്ധം നടത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും പിന്തുണയ്ക്ക രുതെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍. സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും വികസനവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇറാനെ അക്രമിക്കാനായി തങ്ങളുടെ ഭൂമി ഉപയോഗിക്കാന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെഹ്‌റാന്‍റെ സാമ്പത്തിക കേന്ദ്രങ്ങളെയോ അടിസ്ഥാന സൗകര്യങ്ങളെയോ അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ടാല്‍ തങ്ങള്‍

Gulf
കേരളത്തിൽ ഭരണമാറ്റം അനിവാര്യം; പ്രവാസി മനസ്സ് യുഡിഎഫിനൊപ്പമെന്ന് യു ഡി എഫ്  റിയാദ് കൺവെൻഷൻ.

കേരളത്തിൽ ഭരണമാറ്റം അനിവാര്യം; പ്രവാസി മനസ്സ് യുഡിഎഫിനൊപ്പമെന്ന് യു ഡി എഫ് റിയാദ് കൺവെൻഷൻ.

റിയാദ്: ഗൾഫ് മണ്ണിൽ രാഷ്ട്രീയ ചൂടുയർത്തി യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ആവേശ തരംഗമായി. വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് കെ.എം.സി.സി, ഒ.ഐ.സി.സി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത സമ്മേളനം പ്രവാസി മലയാളികളുടെ രാഷ്ട്രീയ മനോഭാവം തുറന്നുകാട്ടുന്ന വേദിയായി. തുടക്കം മുതൽ അവസാനം വരെ മുദ്രാവാക്യങ്ങളാലും ശക്തമായ രാഷ്ട്രീയ വിമർശനങ്ങളാലും

Translate »