ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: "രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ" എന്ന സന്ദേശവുമായി ഐ.സി.എഫ് (ICF) സുലൈ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായി. റിയാദ് പ്രിൻസ് സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് വാരാന്ത്യ അവധി ദിനത്തിലാണ് ക്യാമ്പ് ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി
ദുബൈ: സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച വിദേശത്തെ ആസ്തികള്‍ ഇറാന് വിട്ട് നല്‍കാന്‍ യുഎസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പങ്കുവച്ചത്. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി. യുഎസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ മുന്നോട്ട് വച്ച രണ്ട് പ്രധാന ഉപാധികളില്‍ ഒന്നായിരുന്നു
ന്യൂയോര്‍ക്ക്: യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഇന്ന് തുടക്കമാകും. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്-പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ശനിയാഴ്ച രാവിലെ നടക്കും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ മധ്യസ്ഥതയിലാണ് സംഭാഷണം. ചര്‍ച്ച
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി റിയാദിലെ ഇന്ത്യ ഹൗസിൽ കമ്മ്യൂണിറ്റി സ്വീകരണം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ഒരുക്കിയ വിരുന്നിൽ പ്രവാസി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. മേഖലയിലെ സവിശേഷ സാഹചര്യത്തിൽ ഐക്യവും സൗഹൃദവും പുതുക്കാനുള്ള അർത്ഥവത്തായ വേദിയായി ഈ ഒത്തുചേരൽ
കായംകുളം കീരിക്കാട് തെക്ക് സ്വദേശി നിസാം (44) റിയാദിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രക്തക്കുഴലിലെ തടസ്സം നീക്കുന്നതിനുള്ള പരിശോധനകൾക്കായി ഇന്ന് ആശുപത്രിയിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ 18 വർഷമായി റിയാദ് എയർപോർട്ടിൽ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ്
ടെഹ്റാന്‍: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവില്‍ തങ്ങള്‍ ചരിത്ര വിജയം നേടിയതായി ഇറാന്റെ ഔദ്യോഗിക പ്രഖ്യാപനം. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങള്‍ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതി അംഗീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായെന്നും ഇറാന്‍ അവകാശപ്പെട്ടു. രാജ്യത്തിന് മേല്‍ ചുമത്തിയിട്ടുള്ള പ്രാഥമികവും
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള പ്രമുഖ വ്യാവസായിക നഗരമായ അൽ-ജുബൈലിലെ പെട്രോകെമിക്കൽ കോംപ്ലക്സിനെയാണ് ടെഹ്‌റാൻ ലക്ഷ്യം വെച്ചതെന്ന് ഇറാനിയൻ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഈ വെളിപ്പെടുത്തൽ ഗൾഫ് മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിലൊന്നായ
മനാമ/ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വാഹന നീക്കം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലുകളുടെയും കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും പശ്ചാത്തലത്തിലാണ് അധികൃതരുടെ ഈ അടിയന്തര നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. അറേബ്യൻ ഉപദ്വീപിൽ ബഹ്‌റൈൻ എന്ന ദ്വീപ് രാഷ്ട്രത്തെ കരമാർഗ്ഗം ബന്ധിപ്പിക്കുന്ന
റിയാദ്: സൗദി ലക്ഷ്യമാക്കി കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ സൗദിയിലെ കിഴക്കന്‍ പ്രവിശ്യലക്ഷ്യ മാക്കി വന്നത് 11 ബാലിസ്റ്റിക് മിസൈയിലും 18 ഡ്രോണുകളും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി യുയർത്തി ആകാശമാർഗ്ഗമെത്തിയ മിസൈയിലും ഡ്രോണുകളും സൗദി അറേബ്യ വിജയകരമായി തടഞ്ഞു നശിപ്പിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അതിർത്തി കടന്നെത്തിയ ഡ്രോണുകളെ ആകാശ
ഇസ്ലാമാബാദ്: ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസാഹചര്യം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ നടത്തുന്ന ഇടപെടലുകൾ നിർണ്ണായക ഘട്ടത്തിലേക്ക്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ സ്വീകരിക്കുന്ന "പോസിറ്റീവ്" നിലപാടുകളെ പാകിസ്ഥാനിലെ ഇറാൻ സ്ഥാനപതി റെസ അമീരി പ്രശംസിച്ചു. ചൊവ്വാഴ്ച എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയിൽ