ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി ഗവർണറേറ്റിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഭക്ഷ്യസ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് പ്രധാന നിയമലംഘനങ്ങൾ കണ്ടെത്തിയതി നെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്. പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതും അംഗീകൃത ആരോഗ്യ
അബുദാബി: മേഖലയിലെ സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായക നയതന്ത്ര മാറ്റത്തിനൊരുങ്ങി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഇറാനിയൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ യുഎഇക്ക് സ്വയം ശേഷിയുണ്ടെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ, ഇനി പ്രതിരോധത്തിനായി അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് യുഎഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് വ്യക്തമാക്കി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗൾഫ്
റിയാദ്: ഭാരതത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) ശ്രീ അജിത് ഡോവൽ ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി. ഏപ്രിൽ 19-ന് റിയാദിലെത്തിയ അദ്ദേഹത്തിന് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, സൗദി രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി മിനിസ്റ്റർ അംബാസഡർ ഡോ. സൗദ് അൽ-സാറ്റി
ജിദ്ദ: ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജയന്തി ദിനാചരണം ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. അംബേദ്കർ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ഒരു മിനിറ്റ് മൗനാചരണവും
മദീന: 2026-ലെ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് മദീനയിലെത്തിയ ആദ്യ ഇന്ത്യൻ ഹാജിമാരുടെ സംഘത്തിന് സൗദി ഭരണകൂടവും ഇന്ത്യൻ എംബസിയും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ, ജിദ്ദ കോൺസൽ ജനറൽ ഫഹദ് സൂരി എന്നിവർ സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിലെ
റിയാദ്: മേഖലയിൽ സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി നിർണ്ണായക നിലപാടുമായി സൗദി അറേബ്യ. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ മണ്ണോ വ്യോമാതിർത്തി യോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി ഭരണകൂടം അമേരിക്കയെയും ഇസ്രായേലിനെയും ഔദ്യോഗികമായി അറിയിച്ചു. ഇസ്രായേലും ലെബനാനും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ചരിത്രപരമായ വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതിന് പിന്നാലെയാണ്
റിയാദ്: സൗദി അറേബ്യയുടെ ചരിത്രപരമായ ഉദയത്തിന്റെ പ്രഭവകേന്ദ്രമായ ദിറിയ ഇനി ആഗോള സാമ്പത്തിക പരിഷ്കരണങ്ങളുടെയും ആസ്ഥാനമാകുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ഭരണ പരിഷ്കാരങ്ങൾക്ക് രൂപം നൽകാൻ സഹായിക്കുന്ന 'ദിറിയാ മാർഗ്ഗനിർദ്ദേശ തത്വങ്ങൾ' (Diriyah Guiding Principles) എല്ലാ കമ്മിറ്റി അംഗങ്ങളും ഐകകണ്ഠേന അംഗീകരിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ
ന്യൂഡൽഹി: 2026-ലെ വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ആയിരക്കണക്കിന് ഇന്ത്യൻ ഹാജിമാരുടെ ആത്മീയ യാത്രയ്ക്കാണ് ഇതോടെ ഔദ്യോഗികമായി തുടക്കമായത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു തീർത്ഥാടകർക്ക് ആശംസകൾ നേർന്നു. ഓരോ ഇന്ത്യൻ തീർത്ഥാടകനും സുരക്ഷിതവും
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിൽ നിന്നും ആഗോള-മേഖലാ-ദേശീയ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾക്ക് ഊഷ്മളമായ സ്വീകരണം നൽകി. റിയാദ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഈസ്റ്റർ-വിഷു ആഘോഷങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു അധ്യക്ഷത വഹിച്ച ചടങ്ങ് WMF മുൻ
റിയാദ്– 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് വാർഷിക പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി റിയാദിലെ അലിഫ് ഇൻ്റർനാഷണൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നതമായ വിജയം കരസ്ഥമാക്കി. 96% മാർക്ക് കരസ്ഥമാക്കി യുംന ഫാത്തിമയും 94% മാർക്ക് നേടി ലിയ ഖദീജയും 93.8%