ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: റിയാദിലുള്ള പാലക്കാട് ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാനായി കബീർ പട്ടാമ്പിയെയും പ്രസിഡന്റായി ശ്യാം സുന്ദറിനെയും തിരഞ്ഞെടുത്തു. മുസ്തഫ എടത്തനാട്ടു കരയാണ് പുതിയ ജനറല്‍ സെക്രട്ടറി. അബ്ദുൽ റൗഫ് പട്ടാമ്പി (ട്രഷറർ), ബാബു പട്ടാമ്പി (കോർഡിനേറ്റർ),
ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ മുജ്താബ ഖൊമേനിയുടെ പരിക്ക് ഇനിയും ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പിതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28 ലെ ആക്രമണത്തിലാണ് മുജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റത്. പിന്നീട് ഇസ്ലാമിക പണ്ഡിതസഭ ചേര്‍ന്ന് മുജ്താബയെ
മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അൽ-റാബിയ മിനായിലെ ക്യാമ്പുകളിൽ സന്ദർശനം നടത്തി. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നടത്തുന്ന ഫീൽഡ് ടൂറുകളുടെ ഭാഗമാ യായിരുന്നു ഇത്. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇത്തവണ തയ്യാറെടുപ്പുകൾ വളരെ
ജിദ്ദ: സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ഷാറയും കൂടിക്കാഴ്ച നടത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ജിദ്ദയിലെത്തിയ സിറിയൻ പ്രസിഡന്റിനെ ഊഷ്മളമായ സ്വീകരണമാണ് സൗദി അറേബ്യ നൽകിയത്.
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ-ശറായയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച നടന്ന ചർച്ചയിൽ പ്രാദേശികവും അന്തർദേശീ യവുമായ വിവിധ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതി നെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. വിവിധ മേഖലകളിൽ സിറിയയുമായുള്ള ബന്ധം
റിയാദ്: ആഗോള വ്യാപാരത്തിന്റെ ജീവനനാഡിയായ അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ ഉറപ്പാ ക്കുന്നതിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും നെതർലാൻഡും തീരുമാനിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയും ഡച്ച് വിദേശകാര്യ മന്ത്രി ടോം ബെറെൻഡൻസുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. സമുദ്രപാതകളുടെ സുരക്ഷാ
തബൂക്ക്: സൗദി അറേബ്യയുടെ ഭക്ഷ്യസുരക്ഷാ മേഖലയിൽ നിശബ്ദ വിപ്ലവം തീർത്ത് തബൂക്ക് മേഖല. ആധുനിക കൃഷിരീതികളിലൂടെയും നൂതന സാങ്കേതികവിദ്യയിലൂടെയും രാജ്യത്തെ പ്രധാന ഭക്ഷ്യ ഉത്പാദന കേന്ദ്രമായി തബൂക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ പ്രതിവർഷം മൂന്ന് കോടിയി ലധികം കാടകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. കാട ഉത്പാദനത്തിന് പുറമെ മുട്ട ഉത്പാദനത്തിലും വലിയ
ഹൈൽ: സൗദി അറേബ്യയുടെ വടക്കൻ മധ്യമേഖലയായ ഹൈലിൽ ശക്തമായ ആലിപ്പഴ വീഴ്ച. അൽ-ഹൈത്തിന് വടക്ക് ഭാഗത്താണ് ഗോൾഫ് ബോളിന്റെ വലിപ്പമുള്ള കൂറ്റൻ ആലിപ്പഴങ്ങൾ പതിച്ചത്. വ്യാഴാഴ്ച അനുഭവപ്പെട്ട അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനം പ്രദേശവാസികളിൽ അത്ഭുതവും ഒപ്പം ആശങ്കയും ഉളവാക്കി. മരുഭൂമിയിൽ സാധാരണയായി കാണാത്ത വിധം പ്രകൃതിയുടെ ശക്തി പ്രകടമാക്കുന്ന
റിയാദ്: സൗദി തലസ്ഥാനത്തെ വിനോദ-വിനോദസഞ്ചാര കേന്ദ്രമായ ഖിദ്ദിയ സിറ്റിയെ ബന്ധിപ്പി ച്ചുകൊണ്ടുള്ള അതിവേഗ റെയിൽ പദ്ധതിയുടെ നിർമ്മാണ നടപടികൾക്ക് തുടക്കമായി. പദ്ധതിയുടെ പ്രീ-ക്വാളിഫിക്കേഷൻ അഭ്യർത്ഥനകൾ റിയാദ് സിറ്റി റോയൽ കമ്മീഷനും ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും ചേർന്ന് സ്വീകരിച്ചു തുടങ്ങിയതായി ബ്രിട്ടീഷ് മാസികയായ MEED റിപ്പോർട്ട് ചെയ്തു. കിംഗ് സൽമാൻ
റിയാദ്: ആഗോളതലത്തിലുണ്ടായ യുദ്ധങ്ങളുടെയും സാമ്പത്തിക പ്രതിസന്ധികളുടെയും പ്രത്യാഘാത ങ്ങളെ അതിജീവിക്കുന്നതിൽ സൗദി അറേബ്യ മറ്റു രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി അമേരിക്കൻ വെബ്‌സൈറ്റായ 'സെമഫോർ'. പത്ത് വർഷം മുമ്പ് തുടക്കം കുറിച്ച സൗദി വിഷൻ 2030 പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സൗദി