Category: Kollam

Kollam
ഇൻസ്റ്റഗ്രാമിൽ മകൾക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തിൽ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ മകൾക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തിൽ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: കുന്നത്തൂരില്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അയല്‍വാസികളും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റില്‍. പതിനഞ്ചുകാരനായ ആദി കൃഷ്ണന്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കുന്നത്തൂര്‍ പടിഞ്ഞാറ് തിരുവാതിരയില്‍ ഗീതു, ഭര്‍ത്താവ് സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണന്റെ മുഖത്ത്

Kollam
കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കാർ ഇടിച്ച് റോഡിൽ വീണു; കൊല്ലത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറി കയറിയിറങ്ങി മരിച്ചു

കൊല്ലം: നിലമേലില്‍ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ ലോറിയിടിച്ച് മരിച്ചു. മുരുക്കുമണ്‍ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. കാറിടിച്ച് റോഡില്‍ വീണ ഷൈലയുടെ ദേഹത്തുകൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. എല്ലാദിവസവും ഷൈല പ്രഭാത സവാരിക്ക് ഇറങ്ങാ റുണ്ട്. പതിവ് പോലെ ഇന്ന് രാവിലെ

Kollam
അന്ന് കല്ലടയാറ്റിൽ 10 കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ടു, ഏഴ് മാസത്തിനു ശേഷം ശ്യാമളയമ്മ ജീവനൊടുക്കി

അന്ന് കല്ലടയാറ്റിൽ 10 കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ടു, ഏഴ് മാസത്തിനു ശേഷം ശ്യാമളയമ്മ ജീവനൊടുക്കി

കൊല്ലം: കല്ലടയാറ്റില്‍ പത്ത് കിലോമീറ്ററോളം ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തക ളില്‍ ഇടം നേടിയ ശ്യാമളയമ്മ(66) ജീവനൊടുക്കി. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തി യത്. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മയെ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

Kollam
സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക്  ഇന്ന് തുടക്കം; ആദ്യ സമ്മേളനം കൊല്ലം ജില്ല.

സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ സമ്മേളനം കൊല്ലം ജില്ല.

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കൊല്ലം ജില്ലാ സമ്മേളനമാകും ആദ്യം നടക്കുക. കൊല്ലത്തെ കൊട്ടിയം ധവളകുഴിയില്‍ എന്‍എസ് പഠന ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്

Kollam
വാറ്റുചാരായം പിടിക്കാൻ പോയി, പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് എക്സൈസ് ഉദ്യോ​ഗസ്ഥൻ

വാറ്റുചാരായം പിടിക്കാൻ പോയി, പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണവും മൊബൈൽ ഫോണും മോഷ്ടിച്ച് എക്സൈസ് ഉദ്യോ​ഗസ്ഥൻ

കൊല്ലം: വാറ്റുചാരായം പിടിക്കാന്‍ പോയ എക്സൈസ് ഉദ്യോഗസ്ഥന്‍ പ്രതിയുടെ വീട്ടിൽ നിന്ന് സ്വർണാഭരണവും മൊബൈൽ ഫോണും മോഷ്ടിച്ചു. ചടയമംഗലം എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫീസർ ഷൈജുവാണ് പൊലീ സിന്റെ പിടിയിലായത്.പ്രതിയായ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച മൊ ബൈല്‍ഫോണ്‍ ഉപയോഗിച്ചതാണ് ഷൈജുവിനെ കുടുക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ

Kollam
വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി, തര്‍ക്കത്തിന് കാരണം യുവതിക്ക് വന്ന ഫോണ്‍ കോള്‍?

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി, തര്‍ക്കത്തിന് കാരണം യുവതിക്ക് വന്ന ഫോണ്‍ കോള്‍?

കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുക ത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖം തിരിച്ചറിയാനാകാത്ത നിലയിലായിരുന്നു. അതിനാല്‍

Kollam
രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി; കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

രാത്രിയില്‍ യുവതിയുടെ വീട്ടിലെത്തി; കൊല്ലത്ത് യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമര്‍ദനം; നാലുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം തെന്മലയില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഇടമണ്‍ സ്വദേശി നിഷാദിനാണ് മര്‍ദനമേറ്റത്. സംഭവ ത്തില്‍ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം രാത്രിയാണ് സംഭവം. നിഷാദും സുജിത്തും തമ്മില്‍ നാലുവര്‍ഷത്തോളമായി ഒരു സ്ത്രീ

Kollam
പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു

പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു

കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് എംഎല്‍എയുടെ പിതാവ് അന്തരിച്ചു. പൂവറ്റൂര്‍ പടിഞ്ഞാറ് മാവടി പാലോട്ടു വീട്ടില്‍ ചെല്ലപ്പന്‍ പിള്ള (84) ആണ് മരിച്ചത്. വാട്ടര്‍ അതോറിറ്റി മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് കൊട്ടാരക്കര മാവടിയിലെ വീട്ടുവളപ്പില്‍ നടക്കും.

Kollam
ലീവെടുക്ക് നമുക്ക് ഒരിടം വരെ പോകാം, പറയുന്നത്‌പോലെ നിന്നാല്‍ പണം ഞാന്‍ തരാം’, അശ്ലീല പരാമര്‍ശവുമായി സിപിഎം നേതാവ്

ലീവെടുക്ക് നമുക്ക് ഒരിടം വരെ പോകാം, പറയുന്നത്‌പോലെ നിന്നാല്‍ പണം ഞാന്‍ തരാം’, അശ്ലീല പരാമര്‍ശവുമായി സിപിഎം നേതാവ്

കൊല്ലം: ഹൃദ്രോഗിയായ ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് സമീപിച്ച താത്കാലിക ജീവനക്കാരിയോട് നിരന്തരം ലൈംഗികച്ചുവ യോടെ സംസാരിച്ചെന്ന പരാതിയില്‍ കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജുവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.എം കരുനാഗപ്പള്ളി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് രാജു. 2023 ആഗസ്റ്റ് മുതല്‍ പലതവണ ചെയര്‍ മാന്റെ ചേംബറില്‍

Kollam
പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം;  ഇടറോഡിലേക്ക് കയറ്റി, നിർത്താൻ പറഞ്ഞപ്പോൾ തട്ടിക്കയറി; പേടിച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്ക്; അറസ്റ്റ്

പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇടറോഡിലേക്ക് കയറ്റി, നിർത്താൻ പറഞ്ഞപ്പോൾ തട്ടിക്കയറി; പേടിച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്ക്; അറസ്റ്റ്

കൊല്ലം: പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കരിക്കോട് സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. വഴിമാറി വണ്ടിയോടി ക്കുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ കുട്ടികളോട് തട്ടിക്കയറുകയുമായിരുന്നു. തുടർന്ന് പേടിച്ച പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്കേൽക്കുകയായിരുന്നു. കുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് അറസ്റ്റ്. ഉച്ചയ്ക്ക് 12 മണിക്കാണ്

Translate »