ബഷീര്‍ ദിനാഘോഷം അധ്യാപകനും, എഴുത്തുകാരനും. ഡോക്യൂമെന്ററി സംവിധായകനും കൂടിയായ ഡോ. കെ വി ശെൽവ മണി ഉൽഘാടനം ചെയ്യുന്നു കൊല്ലം: മലയാള വായനക്കാരെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും വേണ്ടിടത്ത് കരയാനും പഠിപ്പിച്ച കഥകളുടെ, തമാശകളുടെ, സ്നേഹത്തിന്‍റെ, ലാളിത്യത്തിന്‍റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മുപ്പതാം ചരമവാര്‍ഷികത്തോടനു ബന്ധിച്ച് ബഷീര്‍ ദിനാഘോഷം
കൊല്ലം: തഴവായിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് എൻഡിആർഎഫ്. കാലവർഷ ക്കെടുതികൾ വിലയിരുത്തി അത്യാവശ്യ ഘട്ടങ്ങിൽ വേണ്ട മുഴുവന്‍ സഹായങ്ങൾക്കും പൂർണ സജ്ജരായാണ് കഴിഞ്ഞ ദിവസം സേന ജില്ലയിലെത്തിയത്. 35 അംഗ സംഘ മാണ് പഞ്ചായത്ത് ഓഫിസിന് പിന്നിലുള്ള ദുരിത നിവാരണ സെന്‍ററിൽ ക്യാമ്പ് തുടങ്ങിയത്. മഴക്കെടുതികളെയും ദുരന്തങ്ങളെയും കുറിച്ച് സ്‌കൂളുകളിൽ
കൊല്ലം: കൂട്ടം കുടുംബ കൂട്ടായ്മ ചാരിറ്റബിൾ സോസൈറ്റി സൗദി ടീമിന്റെ നേതൃത്വത്തിൽ അക്ഷരമുറ്റം പരിപാടി സംഘടിപ്പിച്ചു കൊല്ലം ശൂരനാട് വടക്കു ശിശു മിത്ര സ്കൂളിൽ നടന്ന ചടങ്ങിൽ 17ഓളം കുട്ടികൾക്കുള്ള പഠനോ ഉപകരണങ്ങളും കളിപ്പാട്ടങ്ങളും ചടങ്ങിൽ വിതരണം ചെയ്തു ഇന്ദ്രപ്പാലം തോട്ടത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങ് ശൂരനാട്
കൊല്ലം: ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. കടന്നൂര്‍ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വര്‍ക്കല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് ശ്രീരാജ് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം
തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ വ്യത്യസ്‌ത വാഹനാപകടങ്ങളിൽ കെഎസ്ആർ ടിസി ബസ് ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർമാർ ക്കെതിരെ നടപടി. പാപ്പനംകോട് യൂണിറ്റിലെ ഡ്രൈവർ എടി പ്രബാഷിനെ സസ്പെൻഡ് ചെയ്യുകയും പൂവാർ യൂണിറ്റിലെ ഡ്രൈവർ ടി ഷൈനിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു. മെയ് 15 ന് തിരുവനന്തപുരത്തു
കൊല്ലം: സംസ്ഥാനത്തെ സ്കൂളുകളിൽനിന്ന് പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണം നൽകി വിട്ടുപോയവരെ തിരിച്ചെത്തിക്കാൻ ശ്രമിക്കും. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനമികവും വർധിപ്പിക്കാനും നടപടികളുണ്ട്. കൂടാതെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കുന്ന വിധത്തിൽ അധ്യാപകർക്കും പരിശീലനം നൽകും. കഴിഞ്ഞ അക്കാദമികവർഷത്തിൽ
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39കാരിയായ പ്രീത, പതിനാലു വയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്.
കൊല്ലം: സൂര്യതാപമേറ്റ് യുവാവ് മരണപ്പെട്ടു.കുന്നിക്കോട് കാക്കാന്റഴിയാതു വീട്ടില്‍ ബിജുലാലാണ് (45) സൂര്യഘാതമേറ്റ് മരണപെട്ടത്. ഉച്ചയോടെ വീടിൻ്റ പിറക് വശത്തെ പറമ്ബില്‍ പുല്ല് ചെത്തിക്കൊണ്ട് നില്‍ക്കവെയാണ് കുഴഞ്ഞ് വീണത്.ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരീരം കുമിള പോലെ പെളളി വീർത്തു. പിന്നാലെ മരണം സംഭവിച്ചു. ചിഞ്ചുവാണ് ഭാര്യ.അമൃത,അമിത എന്നിവർ മക്കളാണ്.വാട്ടർ
കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തി നോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശൻ്റേയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല്
കൊല്ലം: പരവൂരിൽ കടലിൽ തിരയിൽ അകപ്പെട്ട രണ്ടു വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്താ നുള്ള ശ്രമത്തിനിടയിൽ കൊല്ലം പുനലൂർ സ്വദേശി കാഞ്ഞിരമല അനസ് മൻസിലിൽ അൻസർ (30) മരണപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒരു സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന അൻസർ ജോലി സംബന്ധമായ ആവശ്യ ത്തിനാണ് പരവൂരിൽ എത്തുന്നത്.